Kerala
- Nov- 2016 -27 November
ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും : എം.എം മണി
ഇടുക്കി : വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന കാര്യം…
Read More » - 27 November
മലപ്പുറം കളക്ടര്‍ പദവി തെറിച്ചതിന്റെ കാരണം വ്യക്തമാക്കി ഷൈനാ മോള്
മലപ്പുറം: വിവാദങ്ങളുടെ തോഴിയാണ് കളക്ടര്‍ ഷൈനാ മോള്. കൊല്ലം കളക്ടര്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ മലപ്പുറത്തും ഷൈനാമോള്‍ ജനപ്രതിനിധികളുടെ കണ്ണിലെ കരട് ആയത് എന്തുകൊണ്ടാണെന്നാണ് ചോദ്യം ഉയരുന്നത്. ഷൈന…
Read More » - 27 November
മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം : പ്രതിസ്ഥാനത്ത് ഒമ്നി വാന്‍ : സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
കോഴിക്കോട് : സംസ്ഥാനത്ത് മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ പെണ്‍കുട്ടികളേയും വിദ്യാര്‍ത്ഥികളേയും തട്ടികൊണ്ട് പോകാന്‍ ശ്രമം എന്ന വാര്‍ത്തകള്‍ പൊലീസുകാര്‍ക്ക് വലിയ തലവേദനയാകുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.…
Read More » - 27 November
ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍
ശബരിമല : ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍. ലക്ഷക്കണക്കിന് രൂപയുടെ കാണിക്കയാണ് നിത്യവും സന്നിധാനത്ത് ലഭിക്കുന്നത്. കണക്കു തെറ്റാതെ നിത്യവും ഈ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നത്…
Read More » - 27 November
കേരള പൊലീസ് മാവോയിസ്റ്റുകളെ നേരിട്ടത് വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ
തിരുവനന്തപുരം : കേരള പൊലീസ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് തീവ്രവാദികളെ നേരിട്ടത് പൊട്ടാത്ത ഗ്രനേഡുകളുമായി. അതേസമയം അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ്…
Read More » - 27 November
റിലയന്‍സ് ജിയോ ബില്ല് : സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു
റിലയന്‍സ് ബില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു. 554 ജിബി ഉപയോഗിച്ചതിന് 27718 രൂപയുടെ ബില്ലെന്ന പേരിലാണ് എല്ലാവരെയും…
Read More » - 27 November
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂരില്‍ തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവെയ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തമിഴ്നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി…
Read More » - 27 November
കേരളത്തിലെ എല്ലാ വീടുകളിലേക്കും ഒപ്ടിക്കൽ ഫൈബർ
കൊച്ചി● കേരളത്തിലെ എല്ലാ വീടുകളിലേക്കും ഒപ്ടിക്കൽ ഫൈബർ എത്തിക്കുന്ന ‘കേരള ഫൈബർ ഒപ്ടിക്കൽ നെറ്റ്വർക്ക് പദ്ധതി’ കേബിൾ ഓപ്പറേറ്റർമാരുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം.…
Read More » - 27 November
ഗീതാ ഗോപിനാഥിനെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം● നോട്ട് അസാധുവാക്കല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിയുടെ…
Read More » - 27 November
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതി; ഉന്നതതലഅന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി● മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടൈല്‍…
Read More » - 27 November
തട്ടിപ്പ് മുംബൈ സ്വദേശി അറസ്റ്റിൽ
കൊച്ചി : ഇലക്ട്രോണിക്സ് ബിസിനസ് നടത്തുന്ന തൃശൂർ സ്വദേശിനിയുടെ കലൂരിലെ സ്ഥാപനത്തില്‍ നിന്നും പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശി രോഹിത് കുശൻ വാസ്വാനിയെ…
Read More » - 26 November
നിരോധിത ലഹരി മരുന്ന് വിദ്യാർത്ഥി പിടിയിൽ
അരൂർ : നിരോധിത ലഹരിമരുന്നായ 50 എൽഎസ്ഡി ഷുഗർ കട്ടകളുമായി (പഞ്ചസാരയുമായി കൂട്ടിയോജിപ്പിച്ച ലഹരി മരുന്ന്) എറണാകുളം പുതുവൈപ്പ് ഇറ്റിപ്പറമ്പ് സ്വദേശിയും ബിബിഎ വിദ്യാർഥിയുമായ ഷാരോ (21)…
Read More » - 26 November
തിരിച്ചടിക്കും;തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്കുമെന്നു പോസ്റ്റർ കണ്ടെത്തി. സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന് മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.ചുവന്ന മഷിയില്‍ ആണ് എഴുത്ത്.പോസ്റ്ററിന്റെ…
Read More » - 26 November
മാവോയിസ്റ്റ് വേട്ട: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
നിലമ്പൂര്‍● നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിന് ബലം പകര്‍ന്ന് മൃതദേഹം പരിശോധന റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് സംഘടിത ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതാണ് മൃതദേഹ പരിശോധന…
Read More » - 26 November
ഹോട്ടല്‍ അടച്ചുപൂട്ടി
പത്തനംതിട്ട● പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 714 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മലയാലപ്പുഴയിലെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടി.…
Read More » - 26 November
പിണറായിയെ കൊറിയന്‍ ഏകാധിപതിയാക്കി വിടി ബല്‍റാം- പ്രതിഷേധവുമായി ഇടത് അനുഭാവികൾ
തിരുവനന്തപുരം: നിലമ്പൂർ മാവോയിസ്റ് വേട്ടയ്ക്കെതിരെ കോൺഗ്രസിൽ തന്നെ ചേരി തിരിഞ്ഞ് അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോൾ വി ടി ബൽറാം എം എൽ എ മുഖ്യമന്ത്രി പിണറായി വിജയനെ കൊറിയൻ…
Read More » - 26 November
മൂലമറ്റം പവർ ഹൗസിൽ തകരാർ : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തൊടുപുഴ : മൂലമറ്റം പവർഹൗസിലെ മെയിൻ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. രാവിലെയാണ് ചോർച്ച…
Read More » - 26 November
നോട്ട് പിൻവലിക്കലിനെതിരെ സമരം- കേരളത്തിലെ ഇരു മുന്നണികൾക്കും പിന്തുണയേകി ശിവസേന
തിരുവനന്തപുരം: സഹകരണ സംഘങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കം മാറ്റണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമ്പോൾ അതിനു പിന്തുണ നൽകാൻ ശിവസേനയുടെ…
Read More » - 26 November
അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ
കൊച്ചി : ജിഷ കേസ് പ്രതി അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ രാജേശ്വരി. കേസ് കോടതിയില്‍ നീണ്ടു പോവുകയാണ്. എന്റെ മകളെ കൊല്ലാന്‍…
Read More » - 26 November
മണ്ടത്തരങ്ങള്‍ നിര്‍ത്തി മണി വകുപ്പില്‍ ശ്രദ്ധിക്കണം : വി.മുരളീധരന്
തിരുവനന്തപുരം : തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന മന്ത്രി എം.എം.മണി അത് അവസാനിപ്പിച്ചു തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്.…
Read More » - 26 November
നിലമ്പൂര്‍ ഏറ്റുമുട്ടല്‍ : മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഡിജിപിക്കു നിര്‍ദ്ദേശം നല്കി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.…
Read More » - 26 November
മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തണമെന്ന് ചെന്നിത്തല
കൊച്ചി : നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട്…
Read More » - 26 November
അദ്ദേഹത്തിന്റെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടം: കാസ്ട്രോയെ അനുസ്മരിച്ച് കേരളത്തിന്റെ ഫിഡൽ കാസ്ട്രോ
തിരുവനന്തപുരം: വിടവാങ്ങിയ വിപ്ലവനായകന് ഫിഡല്‍ കാസ്ട്രോയെ അനുസ്മരിച്ച് ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. സാമ്രാജ്യത്വ ശക്തികളെ ധീരമായി പരാജയപ്പെടുത്തിയാണ് കാസ്ട്രോ വിപ്ലവപോരാളികളുടെ അടയാളമായി മാറിയത്. അദ്ദേഹത്തിന്റെ…
Read More » - 26 November
മനുഷ്യ സ്നേഹത്തിന്റെ മഹാപ്രതീകത്തിന് ഇന്ന് ഒരു വയസ് :നൗഷാദിന്റെ കുടുംബത്തോടുള്ള സർക്കാർ അവഗണന തുടരുന്നു
കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തിൽ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് തികയുമ്പോഴും നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ വാഗ്ദാനം ഇനിയും പ്രവർത്തികമായില്ല.കോഴിക്കോട്…
Read More » - 26 November
മാവോയിസ്റ്റുകളുടെ കൊലപാതകം : ദുരൂഹത വര്‍ധിപ്പിച്ച് വീണ്ടും പൊലീസ് നടപടി
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ദുരൂഹത വര്‍ധിപ്പിച്ച് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ മനുഷ്യാവകാശപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി മനുഷ്യാവകാശ പ്രവര്‍ത്തകരെ…
Read More »