കേരളത്തില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ ഒരു മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീനാണ് അഫ്ഗാനിസ്ഥാനില്‍നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഉള്‍പ്പടെ 17പേര്‍ കാസര്‍ഗോഡുനിന്നും ഐ.എസില്‍ ചേരാന്‍ പോയതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു.
Post Your Comments