Kerala
- Feb- 2017 -27 February
സി.പി.എം മുന്‍സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് സി.പി.ഐയിലേക്ക്
സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന് സി.പി.ഐയിലേക്ക്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള സി.പി.ഐ സംസ്ഥാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി…
Read More » - 27 February
ചീഫ് സെക്രട്ടറിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം; പരോക്ഷ വിമര്‍ശനവുമായി വിജലന്‍സ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി…
Read More » - 27 February
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കയിൽനിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ…
Read More » - 27 February
രോഗികള്‍ക്ക് ആശ്വസിക്കാം; സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല; കാരണം ഇതാണ്
തൃശൂര്‍: സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമം…
Read More » - 27 February
10 ലക്ഷം അർഹതപ്പെട്ടവരെ റേഷൻ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി
കോട്ടയം: റേഷൻ മുൻഗണനാ പട്ടികയിൽ അർഹരായ പത്തു ലക്ഷം പേരെ ഉൾപ്പെടുത്താതെ ഇപ്പോൾ പട്ടികയിലുളള വലിയ ശതമാനം അനർഹരെ നില നിർത്തിയതായി ആരോപണം. പട്ടികയിൽ മുൻപേ തന്നെ…
Read More » - 27 February
സൗജന്യ വൈഫൈക്ക് വിലക്ക്
കൊല്ലം: പൊതുനിരത്തുകളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. തീരുമാനമെടുത്തത് വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. നിരത്തുകളിലും ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും…
Read More » - 27 February
കേരളത്തില്‍ നാലാംമുന്നണി വരുന്നു
തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എക്കും ബദലായി കേരളത്തില്‍ നാലാം മുന്നണി വരുന്നു. ഇതുസംബന്ധിച്ച് പ്രാദേശികമായി ശക്തരായ ചില സമുദായ സംഘടനകളും ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ച തുടങ്ങി. അടുത്തിടെ…
Read More » - 27 February
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കും: പിണറായി
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയ അറിയിച്ചു. കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി…
Read More » - 27 February
വിവാഹ രജിസ്ട്രേഷൻ ; ആധാർ നിർബന്ധമല്ല
വിവാഹ രജിസ്ട്രേഷനു ഇനി ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന് (സി.ഐ.സി). ഇത് സംബന്ധിച്ച് സര്‍ക്കാരും വിവാഹ രജിസ്ട്രേഷന് അധികൃതരും വിവിധ മാധ്യമങ്ങള്മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ…
Read More » - 27 February
ജിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളതും മുഖ്യമന്ത്രി കേൾക്കേണ്ടതും
നാദാപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കുന്നെങ്കിൽ അത്…
Read More » - 27 February
നടിയെ ആക്രമിച്ച ശേഷം സുനി പുതിയ ഫോണ്‍ വാങ്ങി
കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു…
Read More » - 27 February
ദിലീപിനെ അധിക്ഷേപിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പായി; അന്വേഷണം സമര്‍ഥനായ യുവ ഐ.പി.എസ് ഓഫീസര്‍ക്ക്
തിരുവനന്തപുരം: കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം ദിലീപിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ദിലീപ് ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം…
Read More » - 27 February
നിയമസഭയിൽ പ്രതിപക്ഷ ബഹളം
നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നത്.ചോദ്യോത്തര വേള റദ്ദ് ചെയണമെന്ന് ആവശ്യം.
Read More » - 27 February
അരി വിലയും പഞ്ചസാരവിലയും കുത്തനെ ഉയരുന്നു – ചരിത്രത്തിലാദ്യമായി 50 രൂപയിലെത്തി
സാധാരണക്കാരന്റെ വയറ്റത്തടിച്ച് അരിവില ചരിത്രത്തിലാദ്യമായി അമ്പത് രൂപയിലേക്ക് കുതിക്കുന്നു.ഒപ്പം പഞ്ചസാര വിലയും 45 രൂപയിൽ എത്തിയിരിക്കുകയാണ്.സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള…
Read More » - 27 February
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം: കൈരളി ചാനലിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്കെന്ന് സൂചന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം നിയന്ത്രിത ചാനലായ കൈരളി പീപ്പിളിനെതിരേ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നടപടിക്ക്. പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന…
Read More » - 27 February
ഇങ്ങനെയും ഒരു ബസ് കണ്ടക്ടര്‍; ബസില്‍നിന്നും കിട്ടിയ ഒരുലക്ഷം രൂപ തിരിച്ചു നല്കി
വിതുര: ബസില്‍ നിന്ന് ലഭിച്ച ഒരുലക്ഷം രൂപ യാത്രക്കാരന് തിരിച്ചുനല്‍കി കണ്ടക്ടര്‍ മാതൃകയായി. പണം മടക്കി നൽകിയത് കെ.എസ്.ആര്.ടി.സി. വിതുര ഡിപ്പോയിലെ കണ്ടക്ടര്‍ എം.കെ.ശിവകുമാറാണ്. ഇദ്ദേഹം വിതുര…
Read More » - 27 February
ചെമ്മീന്‍ സിനിമയുടെ ആഘോഷം; വിചിത്ര അവകാശവുമായി ധീവര സഭ
ചെമ്മീന്‍ സിനിമയുടെ ആഘോഷം വിചിത്ര അവകാശവുമായി ധീവര സഭ. തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ സിനിമയുടെ വാർഷികാഘോഷത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നാണ്…
Read More » - 27 February
അപമാനശ്രമങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്റെയും പീഡനത്തിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകളിലൂടെ നമ്മുടെ കേരളം
അപമാനശ്രമങ്ങളും തട്ടിക്കൊണ്ടു പോകലും പീഡനവുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. ആണെന്നു തെളിയിക്കുകയാണ് ഇന്നലെ മാത്രം നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഈ സംഭവങ്ങള്‍. കൊച്ചിയില്‍ നടിക്കെതിരായ അതിക്രമം…
Read More » - 27 February
നടിയെ തട്ടിക്കൊണ്ടുപോകാനുള്ള യഥാര്‍ഥ കാരണം പള്‍സര്‍ സുനി വെളിപ്പെടുത്തി
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യഥാര്‍ഥ കാരണം പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി കാരണം വ്യക്തമാക്കിയത്.…
Read More » - 27 February
അടിസ്ഥാന തൊഴിലാളിവർഗ്ഗം തികച്ചും അസംതൃപ്തരെന്ന് എ ഐ ടി യൂ സി – സർക്കാരിൽ വിശ്വാസം ഇല്ലാതായോ
ആലപ്പുഴ:എൽ ഡി എഫ് സർക്കാരിനെതിരെ ആരോപണവുമായി എ ഐ ടി യു സി. ഈ സർക്കാരിനെ അധികാരത്തിലേറ്റാൻ വലിയ പങ്കു വഹിച്ച അടിസ്ഥാന തൊഴിലാളികൾ എല്ലാ…
Read More » - 26 February
നടിയെ ആക്രമിച്ച കേസ് : ഒരാള്‍ കൂടി പിടിയില്‍
കോയമ്പത്തൂര്‍ : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കേസിലെ മുഖ്യപ്രതി വിജീഷിന്റെ സുഹൃത്ത് ചാര്‍ലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്…
Read More » - 26 February
ഷാര്‍ജയില്‍ മാസങ്ങളായി ശമ്പളം ലഭിയ്ക്കാതെ ആത്മഹത്യയുടെ വക്കിലായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ : സഹായിക്കാന്‍ വന്നവര്‍ കൂടെ കിടക്കണമെന്നും ആവശ്യപ്പെട്ടു
ഷാര്‍ജ : ജോലി ചെയ്തിട്ടും മാസങ്ങളായി ശമ്പളം ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടി ആത്മഹത്യയുടെ വക്കില്‍. ഷാര്‍ജയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അല്‍ ജസീറ എന്ന കമ്പനിയിലെ…
Read More » - 26 February
നടിയെ ആക്രമിച്ച സംഭവം: ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെതിരെ ദിലീപ് പോലീസില്‍ പരാതി നല്കി. ദിലീപിന്റെ പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. നവമാധ്യമങ്ങളില്‍ തനിക്കെതിരായി…
Read More » - 26 February
നടി ആക്രമിക്കപ്പെട്ട സംഭവം : ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് വി.മുരളീധരന്
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് വിമര്‍ശനവുമായി വി. മുരളീധരന്. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. യഥാര്‍ഥ…
Read More » - 26 February
ജിഷ്ണുവിന്റെ മരണം: കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അമ്മ
വടകര: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ അമ്മ. പ്രതികളെന്ന് സംശയിക്കുന്ന കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ്…
Read More »