Kerala
- May- 2017 -7 May
രണ്ടിടത്ത് പുലിയിറങ്ങി
കൊച്ചി : സംസ്ഥാനത്ത് രണ്ടിടത്ത് പുലിയിറങ്ങി. കൊച്ചിയിലും കൊല്ലത്തുമാണ് പുലിയിറങ്ങി. കൊല്ലത്തിറങ്ങിയ പുലി കര്‍ഷകര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി ചത്തു. പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറവ്…
Read More » - 7 May
ജന്മനാടിനായി സ്വയം മരണം ഏറ്റുവാങ്ങിയ വീരനായകൻ വേലുത്തമ്പി ദളവയുടെ സ്മാരകവും വീടും ആരും നോക്കാനില്ലാതെ തകരുന്നു
നാഗർകോവിൽ: 1802 മുതൽ 1809 വരെ തിരുവിതാംകൂറിന്റെ ദളവാസ്ഥാനം അലങ്കരിച്ച വീര നായകനായിരുന്ന വേലുത്തമ്പി ദളവയുടെ വീടും സ്മാരകവും നോക്കാനാളില്ലാതെ അനാഥമായി നശിക്കുന്നു.നാടിനു മറക്കാനാവാത്ത വീരൻ വേലുത്തമ്പി…
Read More » - 7 May
എെസിസില്‍ ചേരാനുള്ള ആഹ്വാനവുമായി മലയാളികൾക്കിടയിൽ വ്യാപക പ്രചാരണം
കാസര്‍കോട്: എെസിസില്‍ ചേരാനുള്ള ആഹ്വാനവുമായി കാസര്‍കോട് മലയാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണം. വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം നടക്കുന്നത്.ഐ എസില്‍ ചേര്‍ന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നതെന്നാണ്…
Read More » - 7 May
പോലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ- ദുരൂഹതകൾ നീങ്ങുന്നില്ല- റിപ്പോർട്ട് പുറത്തു വിടാതെ പോലീസ് – പരാതിയുമായി ബന്ധുക്കളും ദളിത് സംഘടനകളും രംഗത്ത്
അമ്പലവയൽ: പൊലീസുദ്യോഗസ്ഥയെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വിവാദത്തിലേക്ക്. സംഭവത്തിൽ പോലീസ് റിപ്പോർട്ട് പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും ദളിത് സംഘടനകളും ആരോപിക്കുന്നത്.വെള്ളിയാഴ്ച…
Read More » - 7 May
കാസര്‍കോഡ് ഘടകത്തില്‍ കലാപം : കോണ്‍ഗ്രസില്‍ കൂട്ടരാജി
കാസര്‍കോഡ് : കോണ്‍ഗ്രസ് കാസര്‍കോഡ് ഘടകത്തില്‍ കലാപം. രണ്ടു ഡി സി സി ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്പത് പേര് രാജിവെച്ചു. അച്ചടക്ക നടപടിക്ക് വിധേയനായ ഡി എം…
Read More » - 7 May
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്ന് പി.സി ജോര്‍ജ്
ദുബായ് : കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്നും കേരള കോണ്‍ഗ്രസ് എം പിരിച്ചുവിടുകയാണ് മാണിക്ക് നല്ലതെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ.…
Read More » - 7 May
നീല ബീക്കണ്‍ ലൈറ്റ് പോലീസ് വാഹനങ്ങളിലും ഉപയോഗിക്കരുത്
തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം. ക്രമസമാധാനച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് ത്രിവര്‍ണലൈറ്റുകള്‍ മാത്രം ഉപയോഗിക്കാം. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ…
Read More » - 7 May
കോഴിക്കോട് തീപിടുത്തം
കോഴിക്കോട് : വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. ഞായാറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
Read More » - 7 May
ഒ രാജഗോപാല്‍ എം എല്‍ എ യുടെ ഓഫീസ് കെട്ടിടത്തിനു നേരെ ആക്രമണം
തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ. രാജഗോപാലിന്റെ ഒാഫിസിനുനേരെ ആക്രമണം. നേമത്തെ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒാഫിസിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനൽ ചില്ലുകളും കല്ലേറിൽ…
Read More » - 7 May
ഒരിക്കൽ സി.പി.എമ്മിന്റെ മുഖമായിരുന്ന സിന്ധു ജോയ്ക്ക് ഉടൻ മംഗല്യ ഭാഗ്യം
തിരുവനന്തപുരം: ഒരിക്കൽ സിപിഎമ്മിന്റെ മുഖമായിരുന്ന ഡോ. സിന്ധു ജോയ് വിവാഹിതയാകുന്നു. ഇംഗ്ലണ്ടിൽ ബിസിനിസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബാണ് വരൻ. നാളെ എറണാകുളം സെന്റ് മേരീസ്…
Read More » - 7 May
മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം; മുഖ്യമന്ത്രിയെ പരിഹസിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: മഹാരാജാസ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. പണ്ട് ചിലർ…
Read More » - 6 May
മലയാളി ഡോക്ടര്‍ യുഎസില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത
മാവേലിക്കര: മലയാളി ഡോക്ടര്‍ യുഎസില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മാവേലിക്കര സ്വദേശിയായ ഡോ. രമേശ്കുമാറിനെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വംശീയാക്രമണമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ക്ക് സംശയമുണ്ടെന്നാണ് പറയുന്നത്.…
Read More » - 6 May
മൂന്നാർ കയ്യേറ്റം; ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറായി
മൂന്നാര്‍: ഇടുക്കി കളക്ടറുടെയും ദേവികുളം സബ്കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിൽ മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനായ എംഎം ലംബോധരനുള്ളതായി…
Read More » - 6 May
വ്യഭിചാരവും മദ്യപാനവും സ്വവര്‍ഗരതിയും; ലീഗ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഖമറുന്നീസയുടെ മകന്റെ പോസ്റ്റ്
മലപ്പുറം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരേ സ്വഭാവദൂഷ്യമുള്പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കപ്പെട്ട വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം…
Read More » - 6 May
കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്നത് എവിടെയെന്ന് ചൂണ്ടിക്കാട്ടി കോടതി
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന സ്ഥാപനം ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനവുമായി വിജിലന്‍സ് കോടതി. സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലാണ് ഏറ്റവും അഴിമതി നടക്കുന്നതെന്ന് തിരുവനന്തപുരം…
Read More » - 6 May
യാത്രക്കാരി പറഞ്ഞ സ്റ്റോപ്പില്‍ ഇറക്കിയില്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യാത്രക്കാരിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് സസ്പെന്ഷന്. ഡ്രൈവര്‍ എസ്.എസ്. വിനോദ്, കണ്ടക്ടര്‍ എസ്. അരുണ്‍, സ്റ്റേഷന് ഓഫീസര്‍…
Read More » - 6 May
സെന്‍കുമാർ കേസ് ; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു
തിരുവനന്തപുരം : സെന്‍കുമാർ കേസ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു. ടി.പി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ…
Read More » - 6 May
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ശ്രീവാസ്തവ തനിക്കും ബാധകമോ എന്ന് വ്യക്തമാക്കി സെൻകുമാർ
തിരുവനന്തപുരം: സര്‍ക്കാരുമായി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിന് ഉദ്ദേശിക്കുന്നില്ലെന്ന് ടിപി സെൻകുമാർ. രമണ്‍ ശ്രീവാസ്തവ തന്റെ ഉപദേശകനല്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേശകനാണെന്നും താൻ ഉപദേശകരെ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സെൻകുമാർ…
Read More » - 6 May
മടുപ്പും നിരാശയും മറികടക്കാന്‍ തന്റെ കൈയിലെ ഒറ്റമൂലി വെളിപ്പെടുത്തി മെട്രോമാന് ഇ ശ്രീധരന്
കൊച്ചി: മടുപ്പും നിരാശയും തോന്നിയാല്‍ അതിനെ മറികടക്കാന്‍ താന്‍ ഭഗവദ്ഗീത വായിക്കുകയാണ് ചെയ്യുന്നതെന്ന് മെട്രോമാന് ഇ. ശ്രീധരന്റെ വെളിപ്പെടുത്തല്‍. എല്ലാപ്രശ്നത്തിനുമുള്ള മറുപടി ഗീതയിലുണ്ട്. കൊച്ചി മെട്രൊയുടെ പണി…
Read More » - 6 May
സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല സെൻകുമാർ
തിരുവനന്തപുരം : സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല എന്ന് സെൻകുമാർ. പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നതിന് മുൻഗണന. സ്ത്രീ…
Read More » - 6 May
സെൻകുമാർ ചുമതലയേറ്റു
തിരുവനന്തപുരം : സെൻകുമാർ പോലീസ് മേധാവിയായി ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് എത്തിയ ആദ്ദേഹം ലോക്നാഥ് ബെഹറയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പതിനൊന്ന് മാസത്തിനു ശേഷമാണ് അദ്ദേഹം വീണ്ടും…
Read More » - 6 May
എസ്ബിഐയില്‍ അക്കൗണ്ടുള്ള ആളാണോ നിങ്ങള്‍? എന്നാല്‍ ഇതൊന്നു ശ്രദ്ധിക്കൂ
തിരുവനന്തപുരം: ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി എസ്ബിഐ പുതിയ ആപ്പ് പുറത്തിറക്കി. ഇനി ക്യൂ നിന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. എസ്ബിഐ നോ ക്യു-ആപ്പ് വഴി ബുക്ക് ചെയ്താല്‍…
Read More » - 6 May
പത്തനംതിട്ടയിൽ തൊഴിൽ മേള
പത്തനംതിട്ട•മെയ് 7 ന് പത്തനംതിട്ടയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയവും, മേക്കിൻ ഇന്ത്യയും, ചേബർ ഓഫ് കൊമേഴ്സും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി…
Read More » - 6 May
ഒടുവില്‍ അതു സംഭവിച്ചു: സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പിലാക്കി
തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വന്നു. ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡിജിപിയായും നിയമിച്ചു.…
Read More » - 6 May
എസ് രാജേന്ദ്രന്റെ പട്ടയത്തെ കുറിച്ചുള്ള സത്യാവസ്ഥ ബോധ്യപ്പെടുത്തി റവന്യൂ മന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: മുന്നാറിലെ എസ് രാജേന്ദ്രന് എംഎല്‍എയുടെത് വ്യാജ പട്ടയമെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് അറിയിച്ചു . പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം…
Read More »