കാസര്‍കോഡ് : കോണ്‍ഗ്രസ് കാസര്‍കോഡ് ഘടകത്തില്‍ കലാപം. രണ്ടു ഡി സി സി ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്പത് പേര് രാജിവെച്ചു. അച്ചടക്ക നടപടിക്ക് വിധേയനായ ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

Post Your Comments