Kerala
- Apr- 2017 -21 April
പിണറായി പോലീസിന് വീണ്ടും തിരിച്ചടി : പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു…
Read More » - 21 April
ഭൂമി കൈയ്യേറ്റം ; സ്പിരിറ്റ് ഇൻ ജീസസ് തലവനെതിരേ കേസ്
പാപ്പാത്തി ചോലയിലുള്ള സർക്കാർ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്കറിയക്കെതിരെ കേസ് എടുത്തു. 1957 ലെ ഭൂസംരക്ഷണ നിയമ പ്രകാരമാണ് കേസ്.…
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നു കുരിശ് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച പിണറായി…
Read More » - 21 April
പരിശീലനകാലത്തും ജോലിക്കിടയിലും നേരിട്ട വിഷമതകളെ എണ്ണിയെണ്ണിപ്പറഞ്ഞ് സൈനികൻ : പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം : പട്ടാളത്തിൽ പോകുന്നത് ശമ്പളത്തിനു വേണ്ടിയാണെന്നും രാജ്യസ്നേഹം കൊണ്ടൊന്നുമല്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന അഭിപ്രായത്തിനു മറുപടിയുമായി സൈനികൻ . എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ്…
Read More » - 21 April
ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരനും കൊല്ലപ്പട്ടതായി വിവരം. ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നവരുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ്…
Read More » - 21 April
മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റർനെറ്റ്…
Read More » - 21 April
ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു
കൊച്ചി : ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു. ഹോട്ടൽ സരോവരത്തിൽ വെച്ച് നാളെയും, മറ്റെന്നാളുമായാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ് ലൈൻ അഖില …
Read More » - 21 April
മൂന്നാര്‍ അപകടത്തിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മാത്രമല്ല അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ…
Read More » - 21 April
മൂന്നാറില്‍ കുരിശുപൊളിച്ചതിനെ അഭിനന്ദിച്ച് മെത്രാന്
കൊച്ചി: മുന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ച ജില്ല ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ച് മെത്രാന്. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ്…
Read More » - 20 April
കുരിശ് പൊളിച്ച സംഭവം: മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ
ഇടുക്കി: മൂന്നാറിലെ ഭൂമി കൈയ്യേറി കുരിശ് പൊളിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ വാദങ്ങളൊക്കെ തെറ്റെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ…
Read More » - 20 April
റോബിന് വടക്കുംചേരിക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ കുറ്റപത്രം സര്‍പ്പിച്ചു
കണ്ണൂര്‍: റോബിന് വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
Read More » - 20 April
തലസ്ഥാനം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ : അവശേഷിയ്ക്കുന്നത് 24 ദിവസത്തേയ്ക്കുള്ള വെള്ളം
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കുടിവെള്ളസംഭരണികള്‍ വറ്റി. ഇനി 24 ദിവസത്തിനുള്ള വെള്ളം മാത്രമേ കുടിവെള്ള സംഭരണികളില്‍ ശേഷിയ്ക്കുന്നുള്ളൂ. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരും, നഗരസഭയും നെട്ടോട്ടമോടുകയാണ്.…
Read More » - 20 April
തീവ്രവാദ ഭീഷണി : കേരള പൊലീസിന് കമാന്‍ഡോവിങ്
തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും കേരള പോലീസ് കൂടുതല്‍ സജ്ജമാവുന്നു. ഇപ്പോള്‍ കേരളപോലീസില്‍ നിലവിലുള്ള ഇന്ത്യാ റിസര്‍വ്…
Read More » - 20 April
മദ്യശാലകള്‍ പൂട്ടുന്നത് അപകടകരമെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം മദ്യശാലകളും അടച്ചുപൂട്ടിയതോടെ പല പ്രശ്നങ്ങളും ഉയരുകയാണ്. വാറ്റ് ചാരായം വരെ തകൃതിയായി വര്‍ദ്ധിക്കുന്നുണ്ടെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം അപകടം ചെയ്യുമെന്നാണ് എക്സൈസ്…
Read More » - 20 April
സിനിമാക്കാര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവന് പിടിയില്‍ : ലിസ്റ്റില്‍ സിനിമ മേഖലയിലുള്ളവര്‍
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി കേന്ദ്രങ്ങള്‍ ഉള്ളതും ലഹരി ഉപയോഗിക്കുന്നതും കൊച്ചിയിലാണെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്നുകള്‍ സ്ഥിരമായി എത്തിക്കുന്ന…
Read More » - 20 April
പാകിസ്ഥാന്റെ ദേശീയ പക്ഷി കൊച്ചിയില്‍: നെടുമ്പാശേരി സ്വദേശിനി പിടിയില്‍
കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ കൈവശം വെച്ച നെടുമ്പാശേരി സ്വദേശിനിയെ പിടികൂടി. പക്ഷിയെ വില്ക്കാന് വച്ചതിനാണ് കൊച്ചിയിലെ വീട്ടമ്മ സുമി പിടിയിലായത്. ഹിമാലയത്തില്‍ പോലും ആപൂര്‍വ്വമായി കാണപ്പെടുന്ന…
Read More » - 20 April
വൻ ലഹരി മരുന്ന് വേട്ട
കൊച്ചി : വൻ ലഹരി മരുന്ന് വേട്ട. കൊച്ചിയിലെ കുണ്ടന്നൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 50 എംഡിഎംഐ, 250 ഗ്രാം ചരസ്, കൊക്കെയിൻ ,ഹാഷിഷ് എന്നിവയാണ്…
Read More » - 20 April
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രത്നങ്ങള്‍ പതിച്ച വിലകൂടിയ സ്വര്‍ണ്ണ പതക്കമാണ് കാണാതായത്. സ്വർണ്ണ പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമ്മീഷണര്‍…
Read More » - 20 April
പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനുള്ളില്‍ വെട്ടിക്കൊന്നു
മഞ്ചേശ്വരം: പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനുള്ളില്‍ വെട്ടിക്കൊന്നു. കേരള അതിര്‍ത്തിയിലെ ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) യെ ബൈക്കിൽ മുഖം…
Read More » - 20 April
ജ്വല്ലറിയിൽ വൻ കവർച്ച
കാസർഗോഡ്: ബന്തടുക്കയിൽ ജ്വല്ലറിയിൽ വൻ കവർച്ച. സുമംഗലി ജ്വല്ലറിയുടെ ചുമര് കുത്തിത്തുറന്നാണ് കവർച്ച നടന്നത്. ഒരു കിലോ സ്വർണവും നാലു കിലോ വെള്ളിയുമാണ് മോഷണം പോയതെന്ന് പോലീസ്…
Read More » - 20 April
മൂന്നാർ കയ്യേറ്റത്തിന്റെ പരിണിത ഫലം – അപകടമുണ്ടായാൽ സൈന്യത്തിന് പോലും രക്ഷാപ്രവർത്തനം അസാധ്യം- പഠന റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി
ന്യൂഡൽഹി: മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് പഠന റിപ്പോർട്ട്. കേന്ദ്രമന്ത്രി സി.ആർ. ചൗധരി നടത്തിയ പഠനത്തിലാണ് ഇവിടെയൊരു അത്യാഹിതം സംഭവിച്ചാൽ സൈന്യത്തിന് പോലും എത്തിപ്പെടാൻ കഴിയില്ലെന്ന് കണ്ടെത്തിയത്.മൂന്നാറിലെ…
Read More » - 20 April
ബീക്കൺ ലൈറ്റ് നിരോധനം; കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സർക്കാരുകളും. വിഐപികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും…
Read More » - 20 April
കെ പി സി സി അധ്യക്ഷ സ്ഥാനം : രാഹുല്‍ഗാന്ധിയെ തീരുമാനമറിയിച്ച് ഉമ്മന്‍ചാണ്ടി
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആകാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡൽഹിയിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ…
Read More » - 20 April
ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു ; പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം : ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. പാറശാല മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ണ്ടാം പാപ്പാൻ മുരുകനാണ് മരിച്ചത്. സഹപാപ്പാന്…
Read More » - 20 April
സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നത് മായം കലർന്ന അരി- തിളയ്ക്കുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷ ഗന്ധമെന്നും ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്ത് അരിക്ഷാമം വന്നപ്പോൾ ബംഗാളിൽ നിന്ന് ഇറക്കിയെന്ന പേരില്‍ വ്യാപകമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് മായംകലര്‍ത്തിയ റേഷനരിയെന്ന് ആരോപണം. മധ്യകേരളത്തിലെ പലജില്ലകളിലും വിതരണത്തിനെത്തിയ അരി തിളയ്ക്കുന്പോള്‍…
Read More »