Kerala
- May- 2017 -13 May
എം എം മണിക്കെതിരെ പരാതി നല്കിയ പൊതുപ്രവര്‍ത്തകനു പോലീസ് ഭീഷണി: ദൃശ്യങ്ങൾ പുറത്ത് (video)
തൃശ്ശൂര്‍: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ പരാതി നൽകിയ പൊതു പ്രവര്ത്തകന് പോലീസിന്റെ ഭീഷണി. മണിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത പൊതുപ്രവര്ത്തകന്…
Read More » - 13 May
കക്കൂസ് മാലിന്യം കിണറിൽ തള്ളുന്നു, ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തം
കണ്ണൂർ. കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന ഏഴിമല നാവിക അക്കാദമിക്കെതിരെ സമരം ശക്തമാക്കി നാട്ടുകാർ. കക്കൂസ് മാലിന്യം കിണറിൽ തള്ളുന്ന നേവൽ അക്കാദമിക്കെതിരെ നാട്ടുകാർ തെരുവിൽ ഇറങ്ങിയിട്ട്…
Read More » - 13 May
അടുത്ത ബോംബുമായി കപിൽ മിശ്ര- ആപ്പ് പ്രവർത്തകരെ ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും അടുത്തതായി പുറത്തുവിടുകയെന്ന് ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്ര. ഞായറാഴ്ച ഇത് പുറത്തു വിടുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്…
Read More » - 13 May
വേളാങ്കണി തീർത്ഥാടനത്തിന് പോയ വാഹനം അപകടത്തിൽപ്പെട്ടു; നിരവധി മരണം
കാസർകോട്: വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കാസര്‍കോട് നിവാസികള്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴ് മരണം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വേളാങ്കണ്ണിക്ക് സമീപം കരൂര്‍…
Read More » - 13 May
പറക്കോട്ടുകാവ് വെടികെട്ടിനു അനുമതി
പാലക്കാട്: ശബ്ദം കുറച്ചു, വർണ്ണം വിതറി തിരുവില്വാമലയിൽ ഇക്കുറിയും വെടിക്കെട്ടു നടക്കും. പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് നിയമാനുസൃതമായി വെടികെട്ടിനു അനുമതി കിട്ടി. താലപ്പൊലി പാറയിലെ കുട്ടിയെഴുന്നള്ളിപ്പിന് ശേഷം…
Read More » - 13 May
ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു
തിരുവനന്തപുരം : ഓ രാജഗോപാൽ എം എൽ എ യുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു. ഇന്നലെ ഗവർണ്ണർ സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല.കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.…
Read More » - 13 May
അയ്യായിരത്തിലധികം ആളുകളുടെ ജൈവ നടത്തം, വയനാടിന് വേറിട്ട അനുഭവമായി
ജൈവനടത്തവും, ജൈവകര്ഷകസംഗമവും വയനാടിന് വേറിട്ട അനുഭവമായി. വയനാട്. സുല്‍ത്താന്‍ ബത്തേരി: ജൈവകൃഷി നമുക്ക്, നാടിന്, നന്മയ്ക്ക് എന്ന സന്ദേശവുമായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബയോവിന്‍ അഗ്രോ…
Read More » - 13 May
കണ്ണൂർ കൊലപാതകം- കേരളത്തിൽ തീവ്രവാദമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്
കൊച്ചി : കേരളത്തിൽ തീവ്രവാദമാണ് നടക്കുന്നതെന്നും സംസ്ഥാനത്തു ഗുണ്ടാരാജ് ആണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കൊച്ചിയില്‍ നിന്നാണ് അദ്ദേഹം…
Read More » - 13 May
ഡിഎന്‍എ വേര്‍തിരിക്കാനാകില്ല; ജിഷ്ണുകേസിൽ തിരിച്ചടി
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ തിരിച്ചടി. നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി. പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാത്തതുമാണ്…
Read More » - 13 May
കണ്ണൂർ കൊലപാതകം ഒറ്റപ്പെട്ടത് ദൗർഭാഗ്യകരം – പിണറായി വിജയൻ
തിരുവനന്തപുരം:കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഒറ്റപ്പെട്ടതാണെന്നും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും സംയമനം കൈവിടരുതെന്നും…
Read More » - 13 May
മെഡിക്കല്‍ പി.ജി. സീറ്റ് വാഗ്ദാനം ചെയ്ത് 2 കോടി തട്ടി,ഇല്ലാത്ത സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: കേരളത്തിൽ തട്ടിപ്പു സംഘങ്ങൾ വ്യാപകം
ചാലക്കുടി: വ്യാജ സ്കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ ചിറങ്ങര സ്വദേശികളായ മുളയ്ക്കല്‍ സഞ്ജീവ്(57), സഹായി കൂത്താട്ട് വീട്ടില്‍ സംഘമിത്ര(57) എന്നിവർ അറസ്റ്റിലായി.…
Read More » - 13 May
രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുതേടിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി ശ്രീ ആര്യാടൻ ഷൗക്കത്ത് നേരിട്ടു കണ്ടറിഞ്ഞ ഗീതയുടെ ദുര്യോഗത്തിന് അറുതിയായി. എടക്കര പള്ളിക്കുത്തു കരിങ്കോറമണ്ണയിലെ അമ്പലക്കോട് ഗീത…
Read More » - 13 May
വേഗതയേറിയ മാന്ത്രികനു മറ്റൊരു പൊൻതൂവൽ കൂടി
തിരുവനന്തപുരം: വർക്കല ഇടവ സ്വദേശി മജീഷ്യൻ ഹാരിസ് താഹയുടെ കഴിവിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. മുൻപേ നേടിയ ഏറ്റവും വേഗതയേറിയ മാന്ത്രികൻ എന്ന ലോക റിക്കോർഡിന് പുറമേ,…
Read More » - 13 May
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : മുൻ എം എൽ എ അറസ്റ്റിൽ
ചാലക്കുടി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22,25,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ എം.എല്‍.എ അറസ്റ്റില്‍.മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി. വിന്‍സെന്റിനെ ആണ് അറസ്റ്റ് ചെയ്തു…
Read More » - 13 May
വീടുകൾക്ക് ആഡംബര നികുതി സ്ളാബ് അടിസ്ഥാനത്തിൽ ഏർപ്പെടുത്താൻ ആലോചന
തിരുവനന്തപുരം: വീടുകളുടെ ആഡംബരനികുതി സ്ലാബ് അടിസ്ഥാനത്തിലാക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ആഡംബരനികുതി ഒരേ നിരക്കിൽ ഈടാക്കുന്നത് ആശാസ്ത്രീയമാണെന്ന എൻ.എ നെല്ലിക്കുന്നിന്റെ സബ്മിഷന് നിയമസഭയിൽ മറുപടി…
Read More » - 13 May
ബിജെപി യോഗത്തിലേക്ക് മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി മുകുന്ദന് ക്ഷണം
കൊച്ചി: ബിജെപി ഇന്റലക്ച്വൽ സെൽ സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി മുകുന്ദന് ക്ഷണം. പി.പി. മുകുന്ദനു ബിജെപിയിൽ സ്ഥാനം നൽകേണ്ടതില്ലെന്ന പാർട്ടി…
Read More » - 13 May
ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു
പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പേടിപ്പിക്കാനൊരുങ്ങി സാക്ഷരതാ മിഷൻ.ഇവരിൽ നടത്തിയ സർവേയിൽ 1500 നടുത്തു ആളുകൾക്ക് മലയാളം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഇന്ഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുമോയെന്നു…
Read More » - 13 May
ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തെ കുറിച്ച് പി . ജയരാജൻ: കണ്ണൂരിലും മാഹിയിലും ഹർത്താൽ ആരംഭിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പി. ജയരാജന്.ആര്‍എസ്എസ് പ്രവര്ത്തകന് കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ല. ഈ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി…
Read More » - 13 May
ഏനാത്ത് പാലം: തകരാർ പരിഹരിച്ചു
അടൂർ: എംസി റോഡിൽ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. ഏനാത്ത് ബെയ്ലി പാലത്തിന്റെ ഇരുമ്പു പ്ലേറ്റുകളിൽ ഒന്ന് ഇളകിയതിനെ തുടർന്നാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സൈന്യത്തിന്റെ നിർദേശ പ്രകാരം…
Read More » - 13 May
ഏഴാം ക്ളാസുകാരിക്ക് പീഡനം -പാസ്റ്ററിന് ജീവിതാവസാനം വരെ തടവ്- ഇതാദ്യമായി അപൂർവ്വ വിധി
തൃശൂര്‍: ദളിതയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ കോട്ടയം സ്വദേശി സനില്‍ കെ. ജെയിംസിനെ(35) ജീവിതാന്ത്യം വരെ കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും തൃശൂര്‍…
Read More » - 13 May
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങാൻ സാധ്യത
കരിപ്പൂര്‍: ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നേരിടുന്ന കനത്തപരാജയത്തെത്തുടര്ന്ന് ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍, വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍…
Read More » - 12 May
നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
മലപ്പുറം•നാഷണൽ സർവീസ് സ്ക്കിമിന്റെ സംസ്ഥാന അവാർഡുകൾ പ്രാഖ്യാപിച്ചു. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും ഏറ്റവും മികച്ച കേഡറ്റിനുമുള്ള അവാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗവ ഹയർസെക്കണ്ടറി സ്കൂൾ…
Read More » - 12 May
അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തുന്നു
തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തുന്നു. കേരളത്തിലെത്തുന്ന അമിത് ഷാ 21 പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 12 May
കൊല്ലപ്പെട്ട ബിജുവിന്റെ വ്യാജ ചിത്രം സോഷ്യൽമീഡിയയിൽ
കണ്ണൂര്‍•കണ്ണൂരിൽ ഇന്ന് കൊല്ലപ്പെട്ട മണ്ഡൽ കാര്യവാഹകിന്റേതെന്നു സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് തെളിഞ്ഞു. യഥാർത്ഥ ചിത്രം പിന്നീട് പ്രചരിക്കാൻ തുടങ്ങിയതോടെ ആളുകൾ തീർത്തും വിഷമത്തിലായി. അമിതാവേശം മൂലം…
Read More » - 12 May
ആതിരപ്പള്ളി പദ്ധതി : സാധ്യത വ്യക്തമാക്കി മന്ത്രി മണി
തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ആതിരപ്പിള്ളിയെക്കുറിച്ച് എന്തു പറഞ്ഞാലും വിവാദമാകുമെന്നും മന്ത്രി പറഞ്ഞു.…
Read More »