തിരുവനന്തപുരം: വീടുകളുടെ ആഡംബരനികുതി സ്ലാബ് അടിസ്ഥാനത്തിലാക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ആഡംബരനികുതി ഒരേ നിരക്കിൽ ഈടാക്കുന്നത് ആശാസ്ത്രീയമാണെന്ന എൻ.എ നെല്ലിക്കുന്നിന്റെ സബ്‌മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഡംബര നികുതിക്ക് കാലപരിധി നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments