Latest NewsKeralaNews

കണ്ണൂർ കൊലപാതകം ഒറ്റപ്പെട്ടത് ദൗർഭാഗ്യകരം – പിണറായി വിജയൻ

 

തിരുവനന്തപുരം:കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഒറ്റപ്പെട്ടതാണെന്നും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും സംയമനം കൈവിടരുതെന്നും പിണറായി പറഞ്ഞു.സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button