Latest NewsKeralaNews

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു

 

പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പേടിപ്പിക്കാനൊരുങ്ങി സാക്ഷരതാ മിഷൻ.ഇവരിൽ നടത്തിയ സർവേയിൽ 1500 നടുത്തു ആളുകൾക്ക് മലയാളം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഇന്ഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുമോയെന്നു പലരും ചോദിച്ചു.പെരുമ്പാവൂരിൽ സ്ഥിരമായി താമസിക്കുന്ന 1700 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.

എഴുതാനും വായിക്കാനും ഇവർക്ക് അറിയില്ല. എന്നാൽ കണക്കിൽ നല്ല വശമുണ്ടുതാനും. പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യാസമുള്ളവർ 11 .76 % മാത്രമാണ്. രാവിലെയും രാത്രിയിലുമായി നടത്തുന്ന ക്ലാസ്സുകൾ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button