Kerala
- Feb- 2017 -26 February
നടിയെ ആക്രമിച്ച സംഭവം: ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെതിരെ ദിലീപ് പോലീസില്‍ പരാതി നല്കി. ദിലീപിന്റെ പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. നവമാധ്യമങ്ങളില്‍ തനിക്കെതിരായി…
Read More » - 26 February
നടി ആക്രമിക്കപ്പെട്ട സംഭവം : ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് വി.മുരളീധരന്
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് വിമര്‍ശനവുമായി വി. മുരളീധരന്. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. യഥാര്‍ഥ…
Read More » - 26 February
ജിഷ്ണുവിന്റെ മരണം: കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അമ്മ
വടകര: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ അമ്മ. പ്രതികളെന്ന് സംശയിക്കുന്ന കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ്…
Read More » - 26 February
പള്‍സര്‍ സുനി ചലചിത്ര മേഖലയെ തന്റെ വറുതിയ്ക്ക് നിര്‍ത്തുവാനുള്ള കുതന്ത്രങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍
കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ഹണി ട്രാപ് വഴി ചലച്ചിത്ര മേഖലയിലെ ചിലര്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമം നടത്തിയതായി പൊലീസിനു…
Read More » - 26 February
പള്‍സര്‍ സുനിയുമായി ബന്ധം : പൊലീസ് തന്നെ പീഡിപ്പിക്കുന്നു : ആരോപണവുമായി അഭിഭാഷക
കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുമായി ബന്ധമുണ്ട് എന്നാരോപിച്ചു പോലീസ് തന്നെ വേട്ടയാടുന്നു എന്നു യുവ അഭിഭാഷക ലീമ റോസ്. ഫോണ്‍ കോള്‍…
Read More » - 26 February
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍; അന്വേഷണം തുടങ്ങി
കൊച്ചി: മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഹിറ്റ് സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയത്. സംഭവത്തെക്കുറിച്ച്…
Read More » - 26 February
ആ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ കൊന്നു കളയുമെന്ന് നടി
കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളയുമായിരുന്നുവെന്ന് താരം പറയുന്നു. സംഭവം കേട്ട് ഞെട്ടിയെന്നും ഇത്തരം…
Read More » - 26 February
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍
തൃശൂര്‍ : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍. കടുത്ത ചൂടിലേക്ക് കേരളം കടന്നതോടെയാണ് മുന്നറിയിപ്പുമായി വിദഗ്ദര്‍ രംഗത്ത് എത്തിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളില്‍…
Read More » - 26 February
എന്താണ് ധീരത? പിണറായിയോട് ചോദ്യവുമായി ജോയ് മാത്യു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. എന്താണ് ധീരതയെന്നാണ് ജോയ് മാത്യുയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ…
Read More » - 26 February
പോലീസ് മേധാവി സെന്‍കുമാറിനെ സിപിഎം ബലിയാടാക്കിയെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന്റെ നടപടിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ എടുത്ത നടപടിയെ വിമര്‍ശിച്ചാണ് കുമ്മനം രംഗത്തെത്തിയത്. സ്ഥാനത്തു…
Read More » - 26 February
പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ നിയോഗം
സംസ്ഥാനത്തെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ നിയോഗം. മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചെന്നൈ അബു…
Read More » - 26 February
നടിയെ ആക്രമിച്ച സംഭവം; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും കോയമ്പത്തൂര്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ ഇവര്‍…
Read More » - 26 February
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം പരാജയമാണെന്ന വിലയിരുത്തലിനു പിന്നാലെ കനത്ത തരിച്ചടി നല്കി ഇന്റലിജന്റ്സിന്റെ സുപ്രധാന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍…
Read More » - 26 February
ഈ ദിവസങ്ങളില്‍ വെളിപ്പെട്ട സി.പി.എമ്മിന്റെ മൂന്ന് ഇരട്ടത്താപ്പുകളെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ എഴുതുന്നു
കൊച്ചി: സി.പി. എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വി.ടി ബല്‍റാം. സിപിഐഎമ്മുകാരുടെ മൂന്ന് ഇരട്ടത്താപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെട്ടത് എന്ന് പറഞ്ഞ ബല്‍റാം അവ അക്കമിട്ട്…
Read More » - 26 February
ഐ.എസില്‍ ചേരാന്‍ പോയ മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു
കേരളത്തില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസില്‍ ചേരാന്‍ പോയ ഒരു മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസുദ്ദീനാണ് അഫ്ഗാനിസ്ഥാനില്നടന്ന ബോംബ് സ്ഫോടനത്തില്‍…
Read More » - 26 February
നടിക്കെതിരായ അതിക്രമം: പിണറായി നിലപാട് തിരുത്തി
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമത്തില്‍ ഗൂഢാലോചനയില്ലെന്നു വാര്‍ത്ത വന്നിരുന്നു.…
Read More » - 26 February
സ്ത്രീ പീഡനത്തില്‍ തിരുവനന്തപുരവും തട്ടിക്കൊണ്ടുപോകലില്‍ കൊച്ചിയും മുന്നില്‍
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടു 2015ൽ 12,383 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞവർഷം അത് 14,061 ആയി…
Read More » - 26 February
പാലക്കാട് അക്രമികൾ ചുട്ടു കൊന്ന വിമലയുടെ ചിതാഭസ്മവും വഹിച്ചുള്ള നിമഞ്ജനയാത്രയ്ക്ക് ഇന്ന് തുടക്കം
പാലക്കാട്: കഞ്ചിക്കോട് സി.പി.എമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചുളള നിമജ്ജനയാത്ര ഇന്ന് ആരംഭിക്കും.സി.പി.എമ്മിന്റെ കൊലപാതക രാക്ഷ്ട്രീയം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെയും മഹിളാ…
Read More » - 26 February
പള്‍സര്‍ സുനി കോടതിയിലെത്തിച്ച പള്‍സര്‍ ബൈക്ക് മോഷ്ടിച്ചത്; ഉടമയെ പൊലീസ് കണ്ടെത്തി
ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടാളി വിജേഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂർ പീളമേട് സ്വദേശി സെൽവനാണു ബൈക്കിന്റെ ഉടമസ്ഥൻ. അതേസമയം…
Read More » - 26 February
ഈശ്വരന്റെ പേരിലും നിയമലംഘനം പാടില്ല; ചീമേനി ജയിലിലെ ഗോ പൂജക്കെതിരേ പിണറായി
കാസര്‍ഗോട്ടെ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ജയിലില്‍ നടന്നത് കടുത്ത നിയമലംഘനമാണെന്നും ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ലെന്നും…
Read More » - 26 February
ജീന്‍സും ബനിയനുമിട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണം; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വൈദികന്
ജീന്‍സും ഷര്‍ട്ടും ബനിയനും ധരിച്ച് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന ക്രിസ്ത്യന്‍ വൈദികന്റെ പരാമർശം വിവാദമാകുന്നു. ചില പള്ളികളിൽ പോകുമ്പോൾ കുർബാന കൊടുക്കാൻ തോന്നാറില്ല എന്നും…
Read More » - 26 February
മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗം ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നത്- ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് മംഗലാപുരത്ത് നടത്തിയ പ്രസംഗത്തിലെ ഭാഷ ക്വട്ടേഷന്‍ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍…
Read More » - 26 February
സി.പി.എമ്മിനെതിരേ ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നുനീക്കിയ നടപടിക്കെതിരേ ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനം. ടി.പി ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ശരിയായ അന്വേഷണം…
Read More » - 26 February
ലെവി ഫീസ് കുത്തനെ ഉയര്‍ത്തി; പാര്‍ട്ടി അംഗങ്ങള്‍ക്കു തലക്കടിയായി സി.പി.എം തീരുമാനം
തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്കു കനത്ത ആഘാതം നല്കി സി.പി.എം ലെവി ഫീസ് കുത്തനെ ഉയര്‍ത്തി. 10,000 രൂപ മുതലല്‍ 20,000 രൂപവരെ മാസവരുമാനമുള്ളവരുടെ ലെവി വര്‍ഷം 3,600…
Read More » - 26 February
ആഢംബരഭ്രമത്തെ വിമര്‍ശിച്ച അനുഭാവിക്കെതിരേ നടപടി ആവശ്യപ്പെട്ട സി.പി.എം എം.പിക്ക് പാര്‍ട്ടിയുടെ പരസ്യശാസന
കൊല്‍ക്കത്ത: തന്റെ ആഢംബരഭ്രമത്തെ വിമര്‍ശിച്ച പാര്‍ട്ടി അനുഭാവിക്കെതിരേ നടപടി ആവശ്യപ്പെട്ട സി.പി.എം എം.പിക്ക് പാര്‍ട്ടിയുടെ പരസ്യശാസന. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചയാള്‍ക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎം രാജ്യസഭാംഗം…
Read More »