Kerala
- Aug- 2017 -19 August
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം; കെഎംആര്‍എല്ലിന് പറയാനുള്ളത്
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്കാന് കഴിയില്ലെന്ന് സൂചിപ്പിച്ച് കെഎംആര്‍എല്‍. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പെ നയം വ്യക്തമാക്കിയിട്ടുളളതാണ്. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട്…
Read More » - 19 August
നഗരത്തിലെ പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടെയും നഗ്നഫോട്ടോ : പ്രതിയെ തേടി പൊലീസ്
മലപ്പുറം: പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടേയും നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതിയെ തേടി പൊലീസ് കര്ണാടകത്തിലേയ്ക്ക്. നഗ്ന ഫോട്ടോ ഉപയോഗിച്ച് ഡോക്ടറെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ്…
Read More » - 19 August
മതം മാറ്റിയ യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചു : വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു
കൊച്ചി : മതം മാറ്റി വിവാഹം കഴിച്ച ശേഷം യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ഡിജിപിയോട്…
Read More » - 19 August
കാക്കിയിട്ട ഗുണ്ടകൾ :കാഞ്ഞങ്ങാട് സംഘർഷത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട് പോലീസ്: ഷോക്കിംഗ് വീഡിയോ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാലിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പോലീസ് നടപടി വിവാദമാകുന്നു. ജനങ്ങളുടെ സ്വകാര്യ മുതലുകൾ പോലീസ് നശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ…
Read More » - 19 August
സംസ്ഥാനത്ത് നിരോധിച്ച നോട്ട് പിടികൂടി
കായംകുളം : കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. 5 പേരെ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കായംകുളം…
Read More » - 19 August
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: അവധിക്കാലയളവിലെ മുഴുവന്‍ ശമ്പളവും നേടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് ഡിജിപി ലോക്നാഥ്…
Read More » - 19 August
പലിശക്കാരന്റെ ശല്യം കാരണം ആത്മഹത്യ ചെയ്തു
പള്ളിപ്പുറം : ചെറുകിട കയര്‍ ഫാക്ടറി ഉടമ ജപ്തി നടപടിക്കു തലേന്ന് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തിരുനല്ലൂര്‍ വല്യാപ്പാറയില് പരേതനായ…
Read More » - 19 August
മുൻകരുതലെടുത്തില്ലെങ്കിൽ വൻദുരന്തമായി മാറിയേക്കാവുന്ന കരീബിയൻ കോളറ കേരളത്തിലും
കൊച്ചി: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്ത കോളറ രോഗാണുക്കൾ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിക്കു കാരണമായ ‘ഹെയ്ത്തിയൻ വേരിയന്റ് ആണെന്നു തിരുവനന്തപുരം രാജീവ്…
Read More » - 19 August
സപ്ലൈകോയില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ കിട്ടാനില്ല : ഓണത്തിന് മുമ്പ് സാധനങ്ങളുടെ വില കുതിയ്ക്കുന്നു
തിരുവനന്തപുരം : ഓണക്കാലമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കു വന്‍ വിലക്കയറ്റം. വില പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. സപ്ലൈകോയില്‍ സബ്സിഡിയുള്ള പല സാധനങ്ങളും കിട്ടാനില്ലെന്ന പരാതിയും…
Read More » - 19 August
ഇറച്ചികോഴി വില കുതിയ്ക്കുന്നു : വില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബി
തിരുവനന്തപുരം: ഇറച്ചിക്കോഴിയുടെ വില മേലോട്ട് തന്നെ. കിലോയ്ക്ക് 87 രൂപയായിരിക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഉത്തരവ് മറികടന്നാണ് നാല് ദിവസം കൊണ്ട് ഇറച്ചിക്കോഴിയ്ക്ക് 127 രൂപയായത്.…
Read More » - 19 August
പ്രകോപനപരമായ വ്യാജ വീഡിയോ : നാല് പൊലീസുകാര്‍ക്കെതിരെ നടപടി
ആലപ്പുഴ: പ്രകോപനപരമായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വഴിമരുന്നിടാവുന്ന വ്യാജവീഡിയോ ആണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കൈമാറ്റംചെയ്തത്. ഇതിനെ തുടര്‍ന്ന് നാല് പോലീസുകാര്‍ക്കെതിരെ…
Read More » - 19 August
വ്യാജരേഖ ; സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം : അവധിക്കാലയളവിലെ മുഴുവന്‍ ശമ്പളവും നേടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്…
Read More » - 19 August
പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എം.എം.മണി
തിരുവനന്തപുരം ; പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എം.എം.മണി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി എം.എം.മണി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ ‘പോയിട്ട് ‘ സ്ത്രീ’ എന്ന്…
Read More » - 19 August
ഉപതെരഞ്ഞെടുപ്പ് ; വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 14ന് ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചതായി സ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ…
Read More » - 18 August
താന്‍ വലിയ ഇരുട്ടിലാണെന്ന് മഅ്ദനി: പ്രകാശം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം
കൊച്ചി: താന്‍ വലിയ ഇരുട്ടിലാണെന്നും തന്റെ പ്രകാശം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുമെന്നും അബ്ദുള്‍ നാസര്‍ മഅ്ദനി. കൊല്ലം അന്‍വാര്‍ശ്ശേരിയില്‍ മകന് ഉമര്‍ മുഖ്താറിന്റെ വിവാഹ സല്‍ക്കാരത്തിന് പെങ്കടുക്കാന്‍…
Read More » - 18 August
ഓണക്കാലത്ത് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെ.എസ്.ആര്.ടി.സി : സര്‍വീസുകളുടെ പട്ടികയും സമയക്രമവും കാണാം
തിരുവനന്തപുരം•ഓണക്കാലത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും…
Read More » - 18 August
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍(യുഎഫ്ബി) ബാങ്ക് ജീവനക്കാര്‍ 22 ന് പണിമുടക്കുന്നു. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക്…
Read More » - 18 August
വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെ വധു എത്തി: പെണ്‍കുട്ടി പറയുന്നതിങ്ങനെ
തസ്നിം ജാറ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയായിരിക്കുന്നു. വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വധു എത്തിയത്. സാധാരണ വിവാഹത്തിന് ചെറുതായിട്ടെങ്കിലും മേക്കപ്പ് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. പെണ്‍കുട്ടി തന്നെയാണ് ഫോട്ടോ പോസ്റ്റ്…
Read More » - 18 August
ശ്രീനാഥിന്റെ ദുരൂഹ മരണം, പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: നടന് ശ്രീനാഥിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതു സംബന്ധിച്ച് നടന്റെ കുടുംബം നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി…
Read More » - 18 August
വോഡഫോണ്‍ അണ്‍ലിമിറ്റഡ് റീച്ചാര്ജുവഴി പാര്ശ്വവല്ക്കരിക്കപ്പെട്ടര്ക്ക് ഓണവിരുന്ന്
വോഡഫോണ്‍ കെ.എസ്.എസ്.എമ്മുമായി സഹകരിച്ച് കേരളത്തിലെ 70 കേന്ദ്രങ്ങളിലായി 50,000-ല്‍ ഏറെ പേര്‍ക്ക് ഓണസദ്യ ഒരുക്കും തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ കേരളാ സോഷ്യല്‍…
Read More » - 18 August
ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം
തിരുവനന്തപുരം : ബീവറെജ് ഔട്ട്ലെറ്റുകളിലെ തിക്കുംതിരക്കും നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം. തിരുവനന്തപുരം നെട്ടയം മുക്കോലയിലാണ് ആദ്യഘട്ടമായി ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കയറിവരുമ്പോൾ നിറഞ്ഞപുഞ്ചിരിയോടെ സ്വീകരിച്ച് ടോക്കൺ നൽകും.…
Read More » - 18 August
പമ്പുകളില്‍ പെട്രോളിന് പല വില: ജീവനക്കാര്‍ വിലമാറ്റുന്നു
കൊച്ചി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പലതരത്തിലാണ്. വിലമാറ്റം വരുത്തുന്നത് ജീവനക്കാരാണെന്ന് റിപ്പോര്‍ട്ട്. കൊച്ചി നഗരത്തിലെ റിപ്പോര്‍ട്ടാണിത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വില ഏകീകരിക്കുന്നുവെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. എന്നാല്‍,…
Read More » - 18 August
ബ്ലൂ വെയില്:സംസ്ഥാനത്ത് കൗമരക്കാരന് പോലീസ് കസ്റ്റഡിയില്‍
തൊടുപുഴ: സംസ്ഥാനത്ത് ബ്ലൂ വെയില് ഗെയിം വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബ്ലൂ വെയില് ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നടപടി. സംഭവത്തില്‍ കൗമരക്കാരനെതിരെ…
Read More » - 18 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്ത് ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് മന്ത്രി തോമസ്…
Read More » - 18 August
പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ കോളജ് അധികൃതർ രംഗത്ത്
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായ പോലീസ് റിപ്പോർട്ട് നിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ രംഗത്ത്. മുരുകനെ മറ്റാശുപത്രിയിലേക്ക് അയ്ക്കാനുള്ള കാരണം…
Read More »