Kerala
- Aug- 2017 -22 August
പോലീസുകാർ സാധാരണക്കാരെ സർ എന്ന് വിളിക്കണം; മനുഷ്യാവകാശ കമ്മീഷന്റെ പുതിയ നിർദേശം ഇങ്ങനെ
കോഴിക്കോട്: ജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം…
Read More » - 22 August
സംസ്ഥാനത്തെ ബലിപെരുന്നാൾ ; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; സംസ്ഥാനത്ത് സെപ്റ്റംബർ 1 ന് ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 22 August
ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ആലുവ: റെയില്‍വേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ചാലക്കുടി അന്നമട സ്വദേശി അഭിലാഷാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട് ചിന്നസേലം സ്വദേശി…
Read More » - 22 August
സംസ്ഥാനത്ത് 300 ബാറുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 300 ബാറുകൾ തുറക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്ത്. ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്യാനാണ് സർക്കാർ നീക്കം. കർണാടക സർക്കാർ നടപടിയാണ് ഇതിനു മാതൃകയായി സംസ്ഥാന…
Read More » - 22 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മുത്തലാഖിന് രാജ്യത്ത് നിരോധനം. ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ…
Read More » - 22 August
മൊബൈൽ ആപ്ലിക്കേഷനുകള്‍ വികസിപ്പിയ്ക്കാന്‍ അറിയുമോ? സർക്കാർ പണം തരും
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച ആശയവും അതുപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനുള്ള കഴിവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് പണം തരും. ഒരു വര്‍ഷം രണ്ട് മൊബൈൽ ആപ്ലിക്കേഷനുകള്‍ പുറത്തുനിന്നു വാങ്ങാന്‍…
Read More » - 22 August
വീടിനുള്ളില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വീടിനുള്ളില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. മാരായമുട്ടം സ്വദേശി ബിന്ദു(28)വിനെയാണ് പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read More » - 22 August
സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ഫോട്ടോ എം.ബി രാജേഷിന് പണിയായി
കൊച്ചി•സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുള്ള ഫോട്ടോ ഉപയോഗിച്ച് എം.ബി രാജേഷ് എം.പിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ആഴ്ച സണ്ണി ലിയോണ്‍ കൊച്ചിയില്‍ മൊബൈല്‍ കട ഉത്ഘാടനം…
Read More » - 22 August
100ഓളം നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി
ആലപ്പുഴ: ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്വകാര്യ ആശുപത്രിയായ കെവിഎമ്മിലാണ് സമരം നടക്കുന്നത്. ആശുപത്രി മാനേജ്മെന്റെ നടപടിക്കു എതിരെയാണ് സമരം. മാനജ്മെന്റ് മാനസികമായി…
Read More » - 22 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്ഗനിര്ദേശങ്ങളുമായിഹൈക്കോടതി. ഈ മാസം 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഫീസ് അഞ്ച് ലക്ഷമായി ഹൈക്കോടതി നിശ്ചയിച്ചു. ബാക്കി 6…
Read More » - 22 August
സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പിച്ചിചീന്തിയ നിലയില്‍; പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഇങ്ങനെ
കൊച്ചി: നീണ്ട പോലീസ് ജീവിതത്തിനിടയില്‍ ഒരുപാട് സംഭവ ബഹുലമായ കേസന്വേഷണങ്ങള്‍ അന്വേഷിച്ച്ചയാളാണ് റിട്ടയര്‍ഡ് ക്രൈബ്രാഞ്ച് എസ്ഐ ആയ കെപി സുകുമാരന്‍. എന്നാല്‍ മനസ്സില്‍ എന്നും ഓര്‍ത്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ…
Read More » - 22 August
ഈ ഓണക്കാലത്തെ അരിവിലയെക്കുറിച്ച് ഭക്ഷ്യമന്ത്രി പറയുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാക്കാലത്ത് അരിവില കൂടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് അറിയിച്ചു. ഓണത്തിനു ആവശ്യമായി അരി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതു ഓണച്ചന്തകള്‍ വഴി വിതരണം ചെയും. നിയമസഭയിലാണ്…
Read More » - 22 August
മുത്തലാഖ് നിരോധനത്തെക്കുറിച്ച് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
മലപ്പുറം: മുത്തലാഖ് നിരോധനത്തെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും തുടര്‍ന്ന് തീരുമാനമെടുക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇത്രയും വലിയൊരു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപരമായി…
Read More » - 22 August
രാഹുൽ ഈശ്വറിനെതിരെ അഖിലയുടെ പിതാവ് പരാതി നൽകി: മുസ്ളീം സംഘടനകളിൽ നിന്ന് രാഹുൽ പണം സ്വീകരിച്ചെന്ന സംശയം പരാതിയിൽ
വൈക്കം: അഖിലയുടെ പിതാവ് അശോകൻ രാഹുൽ ഈശ്വറിനെതിരെ വൈക്കം പോലീസിൽ പരാതി നൽകി. “തന്റെ സങ്കടാവസ്ഥയെ ചൂഷണം ചെയ്ത് മുതലെടുത്ത് തന്റേയും കുടുബത്തിനേയും രക്ഷിക്കാനായി വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും…
Read More » - 22 August
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത നടൻ ദിലീപിന് ജാമ്യം നല്‍കുന്നത് പരിഗണിക്കാനായി വാദം നാളെയും തുടരുന്നതാണ്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിന്മേൽ അഡ്വ…
Read More » - 22 August
ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം:തോന്നയ്ക്കലിൽ ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു. തോന്നയ്ക്കല്‍ എ.ജെ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ഉച്ചയോടെ ഭക്ഷണം കഴിക്കാനായി കോളേജിന് പുറത്തേക്ക് പോയ…
Read More » - 22 August
വരാപ്പുഴ പീഡനം: ശോഭ ജോണിന് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: വരാപ്പുഴ പീഡനക്കേസിൽ പ്രതി ശോഭ ജോണിന് 18 വര്‍ഷം തടവ് വിധിച്ച് കോടതി.ജയരാജൻ നായർക്ക് 11 വര്‍ഷം കഠിനതടവും വിധിച്ചു. കൂടാതെ ഒരു ലക്ഷത്തി പതിനൊന്നായിരം…
Read More » - 22 August
വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയത്; ആശുപത്രിക്കെതിരെ പ്രതിഷേധം
കാസര്‍കോട്; ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധമുയരുന്നു. മഞ്ചേശ്വരം മൊറത്തണയിലെ റഫീഖിന്റെ മകന് യാസിന് മഅ്ഷൂഖ് (13)ആണ് കഴിഞ്ഞ ദിവസം…
Read More » - 22 August
ദിലീപിന്റെ ജാമ്യാപേക്ഷ : പ്രതിഭാഗത്തിന് താക്കീത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുകയാണ് . അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത്…
Read More » - 22 August
രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാൻ അമിത് ഷായുടെ ശ്രമം: ആശങ്കയോടെ കോൺഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രിയരായ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. നേരത്തെ വന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്കുന്ന രൂപത്തില്‍ നിര്‍ണ്ണായകമായ വിവരം പുറത്ത് വിട്ടത് മലയാള…
Read More » - 22 August
ദിലീപിന്റെ ജാമ്യാപേക്ഷ : മെമ്മറി കാർഡ് കണ്ടെടുത്തതായി അന്വേഷണ സംഘം : വിധി ഉടൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടി. എന്നാൽ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കുന്നതേയുള്ളൂ. ഹൈക്കോടതി ജാമ്യം നൽകിയില്ലെങ്കിൽ ദിലീപിന്റെ…
Read More » - 22 August
നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിനുള്ള പങ്കിനെക്കുറിച്ച് പൾസർ സുനി
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിന് യാതൊരു പങ്കുമില്ലെന്ന് പൾസർ സുനി. പ്രസ്തുത കേസിൽ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍…
Read More » - 22 August
റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെലിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്കാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 4ജി സൗകര്യമുള്ള ഫോണില്‍ ഡാറ്റ, കോള്‍…
Read More » - 22 August
കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥയാണ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്ക് അര്‍ഹതപ്പെട്ട മിച്ചഭൂമി സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്നു തട്ടിയെടുക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്ത്യയില്‍ ഏറ്റവുമധികം ദളിത് പീഡനം നടക്കുന്ന സംസ്ഥാനമായി…
Read More » - 22 August
ആഷിക്കിന്റെ ആത്മഹത്യ; ബ്ലൂ വെയ്ല് ഗെയിമെന്ന സംശയവുമായി അമ്മ
പാലക്കാട്: നാലു മാസം മുൻപ് യുവാവ് ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കളിച്ചാണെന്നു മാതാവ്. പിരായിരി പള്ളിക്കുളം കുളത്തിങ്കൽ വീട്ടിൽ അസ്മയുടെ മകൻ ആഷിക്കിനെ കഴിഞ്ഞ മാർച്ച്…
Read More »