Kerala
- Jun- 2017 -17 June
കുമ്മനം മെട്രോയില്‍ കയറിയത് ഇങ്ങനെ: കെ.എം.ആര്.എല്ലിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്.…
Read More » - 17 June
പെരുന്നാളിന് കെഎസ്ആര്‍ടിസിയുടെ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം: പെരുന്നാളിന് ബംഗളൂരുവിൽ നിന്ന് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്. പല ജില്ലകളിലേക്കായി 10 ബസുകളാണ് സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്ന് മാനന്തവാടി വഴി കോട്ടയം, എറണാകുളം, തൃശ്ശൂർ,…
Read More » - 17 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ച് മന്ത്രിതല സംഘം: ആവശ്യങ്ങൾ ഇങ്ങനെ
കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുന്നിൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ മന്ത്രിതല സംഘം കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ചു.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിലെപ്രധാന…
Read More » - 17 June
മെട്രോയില്‍ കുമ്മനം കയറിയത് സുരക്ഷാവീഴ്ച -കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം• ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ പങ്കെടുത്തത് സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും,…
Read More » - 17 June
മെട്രോ യാത്ര; പിആര്‍ഡി ചിത്രങ്ങളില്‍ നിന്ന് കുമ്മനം രാജശേഖരനെ ഒഴിവാക്കി
കൊച്ചി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന് എന്നീ അഞ്ചുപേര്‍ ഒരെ വരിയില്‍ ഇരുന്നായിരുന്നു…
Read More » - 17 June
സ്വാമി സംഭവം: പൊലീസ് അന്വേഷണത്തിൽ വിശാസമില്ല: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസിൽ ഉൾപ്പെട്ട യുവതി.തിരുവനന്തപുരത്തെ പോക്സോ കോടതിയിലാണ് പെൺകുട്ടി ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. നിലവിലെ പോലീസ്…
Read More » - 17 June
യാത്രാ ദുരിതം കുട്ടികള്‍ മന്ത്രിക്ക് കത്തയച്ചു
കണ്ണൂർ കണ്ണൂർ: ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം തേടി വിദ്യാര്‍ഥികളും. ഒടുവള്ളി-കുടിയാന്മല റോഡ് പണി തുടങ്ങാത്തതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഴിഞ്ഞദിവസം റോഡ് ഉപരോധസമരം നടത്തിയിരുന്നു.…
Read More » - 17 June
തന്റെ സ്ഥാനം ഏതെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം ; തന്റെ സ്ഥാനം ഏതെന്ന് സർക്കാരിനോട് ജേക്കബ് തോമസ്. ഇത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ജേക്കബ് തോമസ് നൽകി. തിങ്കളാഴ്ച്ച…
Read More » - 17 June
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി സഹതടവുകാരന്റെ തലയടിച്ചു പൊട്ടിച്ചു
കോട്ടയം: പൊൻകുന്നം സബ് ജയിലിൽ കൊലപാതകക്കേസിലെ റിമാൻഡ് പ്രതി സഹ തടവുകാരന്റെ തലയടിച്ചു പൊട്ടിച്ചു.തോർത്തിനുള്ളിൽ കല്ലിട്ടാണ് തടവുകാരന്റെ തല പൊട്ടിച്ചത്. തലയിൽ എട്ടു തുന്നൽ ഉണ്ട്. കൊലപാതക…
Read More » - 17 June
മെട്രോ യാത്രക്കാര്‍ക്കായി മൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ്
കൊച്ചി: മെട്രോ യാത്രക്കാര്‍ക്കായി മൊബൈല്‍ ആപ്പ് വണ്‍ കാര്‍ഡ് . മുഖ്യമന്ത്രി പിണറായി വിജയനാണ്കാര്ഡ് പുറത്തിറക്കിയത്. കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലാണ്കൊച്ചി മെട്രോ യാത്രക്കാര്‍ക്കായുള്ള ആപ്പ്…
Read More » - 17 June
നോമ്പുതുറയും നിസ്ക്കാര സമയവും അറിയിക്കാൻ ഈ മണി ഇന്നും മുഴങ്ങുന്നു
കണ്ണൂർ: നൂറ്റാണ്ടുകളുടെ റംസാൻ ഓർമയിലാണ് അറക്കൽ രാജവംശ കാലഘട്ടത്തിൽ സ്ഥാപിച്ച കണ്ണൂരിലെ അറക്കൽ മണി. സമയം അറിയാൻ വാച്ചോ ക്ളോക്കോ മറ്റൊന്നും ഇല്ലായിരുന്ന കാലത്ത്, ഈ മണിയൊച്ച…
Read More » - 17 June
പാര്‍ട്ടി കത്തിന് ജോലി! മറ്റ് യുവാക്കള്‍ പടിക്ക് പുറത്ത്; കൃഷി വകുപ്പില്‍ തൊഴില്‍ തേടിയെത്തിയവര്‍ വഞ്ചിക്കപ്പെട്ട കഥ
കൊടും ക്രൂരതയാണ് കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവാക്കള്‍ ഇന്ന് അനുഭവിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചാല്‍ നാലും അഞ്ചും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൊഴില്‍ ലഭിക്കുന്നത്. അതും…
Read More » - 17 June
നാടിന്നഭിമാനമായി മുജീബ് റഹ്മാൻ നൂറാനി
മലപ്പുറം വളപുരം: 2017 ലെ ബിൽ ക്ലിന്റൻ ഫെല്ലോഷിപ്പ് നോടിയ കെ.സി മുജീബ് റഹ്മാൻ നൂറാനിക്ക് വിവിധകോണുകളിൽനിന്നും ആദരങ്ങളുടെ പ്രവാഹം. ഇതിന്റെ ഭാഗമായി യു എ ഇ…
Read More » - 17 June
യുഡിഎഫ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രമുഖ മദ്യവ്യവസായി മദ്യബിസിനസ്സ് നിര്‍ത്താനൊരുങ്ങുന്നു
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച മദ്യവ്യവസായി ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ള ബാറുകളുടെ നിലവാരമുയര്ത്താതെയും പുതിയ ലൈസന്‍സിന്…
Read More » - 17 June
പട്ടാമ്പി ബസ്സ് സ്റ്റാൻഡ് ചീഞ്ഞു നാറുന്നു ; അനക്കമില്ലാതെ അധികൃതർ
മലപ്പുറം പട്ടാമ്പി : നാടെങ്ങും പകർച്ചപനികളും മറ്റു സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുമ്പോൾ ആയിരങ്ങൾ ദിവസേന വന്നുപോകുന്ന പട്ടാമ്പി ബസ്സ് സ്റ്റാൻഡ് മാലിന്യ കുമ്പാരം കൊണ്ട് ചീഞ്ഞു…
Read More » - 17 June
ദിലീപ് ചിത്രം പിക്ക് പോക്കറ്റ് ഉപേക്ഷിച്ചു; കാരണം ഇതാണ്
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചയായി റിപ്പോർട്ടുകൾ
Read More » - 17 June
മെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി : മെട്രോയ്ക്ക് പച്ചക്കൊടി വീശി പ്രധാനമന്ത്രി. കല്ലൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ സർവീസ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ നീണ്ട സ്വപ്നമാണ് ഇപ്പോൾ…
Read More » - 17 June
കേരളത്തിന് സ്വന്തമായി ബാങ്ക് : പ്രവാസി മലയാളികള്‍ക്കും നിക്ഷേപം ഇറക്കാം
പാലക്കാട്: കേരളത്തിന് സ്വന്തമായി ബാങ്ക് എന്ന ലക്ഷ്യവുമായാണ് സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം സ്വീകരിച്ചായിരിക്കും…
Read More » - 17 June
പ്രധാനമന്ത്രി ഉദ്ഘാടന വേദിയില്‍: ഉദ്ഘാടന ചടങ്ങ് തുടങ്ങി
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന വേദിയിലെത്തി. മെട്രോയിൽ യാത്ര ചെയ്തതിനു ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടനവേദിയിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ…
Read More » - 17 June
മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
കൊച്ചി : കൊച്ചി മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. നാട മുറിച്ചാണ് പ്രധാനമന്ത്രി പാലാരിവട്ടത്തെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ശേഷം പാലാരിവട്ടം മുതൽ പത്തടിപ്പാലം…
Read More » - 17 June
എൽഡിസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഇന്ന് പിഎസ് സി എൽഡി ക്ലർക്ക് പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. 17,94,091 പേരാണ് 6 ഘട്ടങ്ങളിലായി പരീക്ഷ എഴുതുന്നത്. പിഎസ് സിയുടെ ചരിത്രത്തിലെ തന്നെ…
Read More » - 17 June
73ാം വയസ്സിലും കരാട്ടെ സപര്യയാക്കിയ വൃദ്ധന്റെ കഥ
തന്റെ എഴുപത്തിമൂന്നാം വയസ്സിലും കാരട്ടെയെ സ്നേഹിക്കുന്ന ശ്രീധരേട്ടൻ ഇന്നും ആളുകൾക്ക് അത്ഭുതം. ഇദ്ദേഹത്തിന്റെ ജീവിത കഥ വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വർഷങ്ങൾക്കു…
Read More » - 17 June
മെട്രോ ഉദ്ഘാടനം ; പ്രധാനമന്ത്രി കൊച്ചിയിലെത്തി
കൊച്ചി ; കൊച്ചി മെട്രോയ്ക്ക് പച്ച കൊടി വീശാൻ പ്രധാനമന്ത്രി കൊച്ചിയിലെത്തി. അല്‍പ്പ സമയത്തിനകം പാലാരിവട്ടത്തേക്ക് റോഡ് മാർഗ്ഗം യാത്ര തിരിക്കും.
Read More » - 17 June
ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയില്‍ ജിഷയുടെ അച്ഛന്: ആനുകൂല്യങ്ങൾ ലഭിച്ചതുമില്ല
പെരുമ്പാവൂര്‍ : അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് ദുരിത പൂർണ്ണമായ സാഹചര്യത്തിൽ രോഗ കിടക്കയിൽ.വര്‍ഷങ്ങള്‍ക്കു മുമ്പു താനാണ് ഭാര്യയും മക്കളുമായി അകന്നു കഴയുന്ന പാപ്പു ഒറ്റയ്ക്ക് ഒരു…
Read More » - 17 June
എൽഡിസി ഹാൾടിക്കറ്റ് കിട്ടാതെ വലഞ്ഞ് പരീക്ഷാർത്ഥികൾ
മലപ്പുറം ഇന്ന് നടക്കുന്ന എൽഡിസി പരീക്ഷയുടെ ഹാൾടിക്കറ്റ് കിട്ടാതെ വലഞ്ഞു പരീക്ഷാർത്ഥികൾ. മൂന്നു ദിവസമായി പിഎസ് സി സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന…
Read More »