Latest NewsKerala

സംഘര്‍ഷം ; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

ശാസ്താംകോട്ട ; സംഘര്‍ഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മിഥുനാണ് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button