Kerala
- Jul- 2017 -3 July
സംസ്ഥാനത്ത് സാധനങ്ങളുടെ പുതുക്കിയ വിലനിലവാര പട്ടിക നാളെ
തിരുവനന്തപുരം: ജി.എസ്.ടി. നടപ്പായതോടെ സംസ്ഥാനത്ത് സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ വിലനിലവാര പട്ടിക നാളെ പ്രസിദ്ധീകരിയ്ക്കും. സാധനങ്ങള്‍ക്കും സേവനങ്ങള്ക്കുമുണ്ടായ നികുതിവ്യത്യാസമാണ് പട്ടികയില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്…
Read More » - 3 July
ഒരു കോടിയുടെ നിരോധിത നോട്ടുമായി സംഘം അറസ്റ്റിൽ: കുഴൽപ്പണ ഇടപാടെന്ന് സംശയം
പെരിന്തല്‍മണ്ണ: ഒരുകോടിരൂപയുടെ നിരോധിത നോട്ടുകളുമായി മൂന്നു പേരടങ്ങുന്ന സംഘം പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞുമൊയ്തീന് , തേക്കിന്‍കോട് മുഹമ്മദ് റംഷാദ്, പട്ടിക്കാട് നിസാം എന്നിവരെയാണ് പോലീസ് പിടി…
Read More » - 3 July
രോഗിയോടുള്ള അനീതി ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാവിനെ പോലീസ് മര്‍ദിച്ചു : ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെയും
ഹരിപ്പാട് : രോഗിയോടുള്ള അനീതി ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാവിനെ പോലീസ് മര്‍ദിച്ചു. താലൂക് ആശുപത്രി ജീവനക്കാരാണ് പനി ബാധിതയായ സ്ത്രീയുടെ രക്തം പരിശോധനയ്ക്ക് എടുക്കാന്‍ വിസമ്മതിച്ചത്.…
Read More » - 3 July
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വജ്രങ്ങൾ മോഷണം പോയി
തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ നിന്ന് എട്ടു വജ്രങ്ങൾ മോഷണം പോയതായി അമിക്കസ്ക്യൂറി സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നല്കി.ഭഗവാന്റെ തിലകത്തിന്റെ ഭാഗമായ എട്ടു വജ്രങ്ങൾ മോഷണം പോയതായും…
Read More » - 3 July
ജി.എസ്.റ്റിക്ക് മധുരം വിതരണം ചെയ്തു വൻ വരവേൽപ്പ്
നെയ്യാറ്റിൻകര: ഒരു രാജ്യം, ഒരു നികുതി എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (G.S.T)യെ സ്വാഗതം ചെയ്തു കൊണ്ട് ഭാരതീയ ജനതാ…
Read More » - 3 July
അച്യുത മേനോന് സ്റ്റൈലില്‍ കാനം രാജേന്ദ്രനെ മുഖ്യമന്ത്രിയാക്കണമെന്ന് പി.സി.ജോര്‍ജ്
കോട്ടയം : ഭൂമാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസും മുസ്ലിംലീഗും അതിനെ…
Read More » - 3 July
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയതായി സൂചന
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പിന്നെയും വഴിത്തിരിവ്. കേസില്‍ ഏറെ നിര്‍ണായകമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചുവെന്ന് സൂചന. വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി…
Read More » - 2 July
നടി ആക്രമിക്കപ്പെട്ട സംഭവം: ദുരൂഹതകളേറെയെന്ന് ചെന്നിത്തല
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പല വഴിക്കായി നീങ്ങുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല ദുരൂഹതകളും നിഴലിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് കേള്‍ക്കുന്നത്.…
Read More » - 2 July
വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അഹമ്മദാബാദ് ; വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തൃശൂർ കണ്ടശാങ്കടവ് തെക്കനത്ത് പണ്ടാരവളപ്പ് ഡേവിസിന്റെ മകൻ മകൻ ജോയൽ (16) ആണ് ഗുജറാത്ത് സൂററ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
Read More » - 2 July
ആക്രമിക്കപ്പെട്ട നടിയുടെ കൂട്ടുകാരിയുടെ തമ്മനത്തുള്ള ഫ്ളാറ്റിലും പോലീസ് എത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ചലച്ചിത്ര മേഖലയില്‍ തീരാതലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നടന് ദീലിനെ ചോദ്യം ചെയ്തതിനുപിന്നാലെ കേസ് മറ്റൊരു വഴിയിലേക്കാണ് നീങ്ങുന്നത്. ഇതില്‍ മറ്റൊരു നടി കൂടി…
Read More » - 2 July
നടിയെ ആക്രമിച്ച കേസ് ; നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കും
കൊച്ചി: നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോർട്ട്. മംഗളം ടിവി ആണ് എക്സ്ക്ലൂസീവ് ആയി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിനെ വീണ്ടും ചോദ്യം…
Read More » - 2 July
നടിയെ ആക്രമിച്ച കേസ് ;വിശദീകരണവുമായി ഡിജിപി
തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് വിശദീകരണവുമായി ഡിജിപി. “അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും, എഡിജിപി സന്ധ്യയെ മാറ്റിയെന്ന റിപ്പോർട്ടുകൾ തെറ്റെന്നും” ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ”അന്വേഷണ…
Read More » - 2 July
മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് കഴുത്തറപ്പൻ ചാർജ്
തൃശൂർ ; മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് കഴുത്തറപ്പൻ ചാർജ് ഈടാക്കുന്നതായി പരാതി. വലപ്പാട് നിന്നും കൊച്ചി അസ്റ്റർ മെഡിസിറ്റിയിലേക്കുള്ള നാൽപ്പത്തിയാറു കിലോമീറ്റർ ദൂരത്തിന്…
Read More » - 2 July
കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് വെടിയേറ്റു
തിരുവനന്തപുരം : കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോയ്ക്ക് വെടിയേറ്റു. അട്ടപ്പാടി കുറുക്കത്തിക്കല്ല് വനമേഖലയില്‍ വച്ചാണ് അപകടം. അനീഷ് എന്ന കമാന്ഡോയ്ക്കാണ് വെടിയേറ്റത്. ഇയാളെ കോട്ടത്തറ ട്രൈബല്‍…
Read More » - 2 July
നഴ്സുമാരുടെ സമരം ; അനുകൂല നിലപാടുമായി വി എസ്
തിരുവനന്തപുരം ; നഴ്സുമാരുടെ സമരം അനുകൂല നിലപാടുമായി വി എസ്. “നഴ്സുമാരുടെ സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്” പ്രസ്താവനയിലൂടെ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. “നഴ്സുമാർ കടുത്ത…
Read More » - 2 July
പാറ അടർന്നുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: പാറ അടർന്നുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തിൽ നിന്നും പാറ അടർന്നുവീണ് വെട്ടിച്ചിറ സ്വദേശി അദ്നാനാണ് (17) മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു.…
Read More » - 2 July
തെന്മലയില് രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന് (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. സുരക്ഷാമുന്നറിയിപ്പ് അവഗണിച്ച് കയത്തില്‍…
Read More » - 2 July
ഡെങ്കിപനി മരണസംഖ്യ കൂടുന്നു: ആശുപത്രി ജീവനക്കാരന് മരിച്ചു
കൊല്ലം: സംസ്ഥാനത്ത് ഡെങ്കിപനി ബാധിച്ച് വീണ്ടും മരണം. കൊല്ലം സ്വദേശിയും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. കൊല്ലം തഴവ സ്വദേശി രാജന്‍പിള്ള(44) ആണ് മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി…
Read More » - 2 July
തച്ചങ്കരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം
തിരുവനന്തപുരം: എഡിജിപി ടോമിന് തച്ചങ്കരിയെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് എഡിജിപി മോഷ്ടിച്ചുവെന്ന…
Read More » - 2 July
സെന്‍കുമാറിന് ആശംസയറിയിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ടി പി സെന്‍കുമാറിന് ആശംസയറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സെൻകുമാറിന് ആശംസയറിയിച്ചിരിക്കുന്നത്. സെൻകുമാർ തൻറെ സർവീസ്…
Read More » - 2 July
നടി ആക്രമിക്കപ്പെട്ട സംഭവം: ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഫെനി ബാലകൃഷ്ണന്
കൊച്ചി: ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്. നടി ആക്രമിക്കപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക് നീങ്ങുന്ന തരത്തിലുള്ള പ്രതികരണമാണ് ഫെനി ബാലകൃഷ്ണന് നടത്തിയത്.…
Read More » - 2 July
സെന്‍കുമാറിന്റെ സ്ഥാനമാറ്റം: തനിക്കൊന്നും അറിയില്ലെന്ന് പി ജയരാജന്
കണ്ണൂര്‍: സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിനെക്കുറിച്ച് പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. പ്രതികാരബുദ്ധിയെന്ന തൊപ്പി ചേരുക സെന്‍കുമാറിനെന്ന് ജയരാജന് പറഞ്ഞു. സെന്‍കുമാറിനെ…
Read More » - 2 July
ജിഷ്ണു കേസ് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെൻകുമാർ
തിരുവനന്തപുരം ; ജിഷ്ണു കേസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെൻകുമാർ. “ജിഷ്ണുവിന്റേത് എന്ന് കരുതുന്ന കത്ത് വ്യാജമെന്ന് ” സെൻകുമാർ. പ്രമുഖ ചാനലിലെ ഒരു അഭിമുഖ പരിപാടിയിലാണ് സെൻകുമാർ…
Read More » - 2 July
ദൂരപരിധി ലംഘിച്ച ബാർ അടച്ചുപൂട്ടി
കോഴിക്കോട്: ദൂരപരിധി നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച വടകരയിലെ ഗായത്രി ബാര്‍ എക്സൈസ് അടച്ചു പൂട്ടി. ദേശീയപാതയില്‍ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഹൈക്കോടതിയിൽ നിന്ന് ഉടമകള്‍…
Read More » - 2 July
നാലു വയസ്സുകാരിയെ ട്രെയിനിൽ മറന്നു വെച്ച മദ്യപാനിയായ പിതാവ്: നാടകീയ സംഭവങ്ങൾ തൃശൂരിൽ
കോട്ടയം: മദ്യലഹരിയില്‍ നാലു വയസ്സുള്ള മകളെ അച്ഛന് ട്രെയിനില്‍ മറന്ന് ഇറങ്ങിപ്പോയി.കഴിഞ്ഞ ദിവസം സേലത്തു നിന്ന് ഷാലിമാര്‍- നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ്സിലായിരുന്നു സംഭവം. വടക്കാഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേയ്ക്കുള്ള…
Read More »