Kerala
- Aug- 2017 -29 August
സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി
കൊച്ചി: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി. കോടതി അലക്ഷ്യ കേസില്‍ ഹൈക്കോടതി ഇരുവരെയും ഹൈക്കോടതി ശാസിച്ചു. ഇരുവര്‍ക്കും പുറമേ സര്‍വകലാശാലാ ഫിനാന്‍സ്…
Read More » - 29 August
കോട്ടയത്തെ ക്രൂരകൊലപാതകത്തിനു പിന്നിലും അവിഹിതം : ചിരിച്ചുകൊണ്ടുള്ള കാമുകിയുടെ വിവരണം കേട്ട് വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും
കോട്ടയം : സംസ്ഥാനത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത് കാമുകി കുഞ്ഞുമോളുടെ മൊഴിയില്‍ നിന്ന്. കോട്ടയം മാങ്ങാനത്ത് നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് പൊലീസും വിലയിരുത്തുന്നു. ഇവിടെയും…
Read More » - 29 August
ദിലീപിനെ കുടുക്കിയതിൽ നിർണ്ണായകമായത് ഈ രണ്ട് മൊഴികൾ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നും തള്ളാന്‍ ഇടയാക്കിയതിന് കാരണമായത് നിര്‍ണ്ണായകമായ രണ്ടു മൊഴികള്‍. ഭാര്യ കാവ്യാ മാധവന്റെ മൊഴി…
Read More » - 29 August
നടൻ ബിജുമേനോന്റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…
Read More » - 29 August
ശോഭ സുരേന്ദ്രനെതിരെ കേസ്
കാഞ്ഞങ്ങാട്: ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനടക്കം മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശോഭാ സുരേന്ദ്രനു പുറമെ ബിജെപി ജില്ലാ…
Read More » - 29 August
കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം; 8 പേര് അറസ്റ്റില്‍
കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയിൽപ്പെട്ട എട്ടു പേരെ ചവറ പൊലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ്-ആർവൈഎഫ് പ്രവർത്തകരായ…
Read More » - 29 August
മെഡിക്കൽ പ്രവേശന ഫീസില്‍ ഇളവുമായി കണ്ണൂര്‍ മെഡിക്കൽ കോളേജ്
കണ്ണൂര്‍ : മെഡിക്കല്‍ പ്രവേശനത്തിന് ആറു ലക്ഷത്തിന്റെ ബോണ്ട് മതിയെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ്. സുപ്രീംകോടതി വിധിയനുസരിച്ച് ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഇതുമൂലമുള്ള സാമ്പത്തിക…
Read More » - 29 August
ദിലീപിനെതിരെ ഉള്ള തെളിവുകളെപ്പറ്റി ലോകനാഥ് ബെഹ്റ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെതിരേ പോലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ. 90 ദിവസത്തിനുള്ളില്‍…
Read More » - 29 August
അച്ഛനെ മകന് തലയ്ക്കടിച്ച് കൊന്നു
കണ്ണൂർ: കുടിയാന്മല പുലിക്കുരുമ്പയിൽ മദ്യലഹരിയിലായിരുന്ന മകൻ പിതാവിനെ അടിച്ചുകൊന്നു. കുടിയാന്മലയിലെ തുണ്ടത്തിൽ അഗസ്തി (80) ആണ് മകൻ ബേബിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു…
Read More » - 29 August
ദിലീപിന് ജാമ്യം നിഷേധിക്കുന്നത് ഇത് മൂന്നാം തവണ : കോടതി കണ്ടെത്തിയ കാരണങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജ്ജി തള്ളുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യം അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും അഡ്വക്കേറ്റ്…
Read More » - 29 August
മണ്ണിടിച്ചിൽ രണ്ട് പേർ കുടുങ്ങിയതായി സൂചന
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ…
Read More » - 29 August
സിവില്‍ സര്‍വീസില്‍ ആദ്യ ശ്രമത്തില്‍ 226ാം റാങ്ക്; ഇത് ശിഹാബിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിജയ കഥ
ചെറുവായൂര്‍: യതീംഖാനയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന സമയത്താണ് ശിഹാബിന് കടുത്ത ഒറ്റപ്പെടല്‍ തുടങ്ങിയതും, അത് മറികടക്കാനായി പുസ്തകങ്ങളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയതും. ആ വലിയ കൂട്ടാണ് അദ്ദേഹത്തിന്റെ ജീവിതം…
Read More » - 29 August
വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിന് വധഭീഷണി
കോഴിക്കോട്: മലയാളി ട്രാന്‍സ്ജെന്‍ഡേഴ്സിന് വധഭീഷണി. പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. സ്ത്രീയില്‍നിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനില്‍നിന്ന് സ്ത്രീയായി മാറിയ…
Read More » - 29 August
മദ്യം ചതിച്ചു; വാക്കുതര്‍ക്കം അവസാനിച്ചത് ഇങ്ങനെ
കണ്ണൂര്‍: അമിതമായി മദ്യം ഉള്ളില്‍ ചെന്നതിനു ശേഷം കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ വാക്കുതര്‍ക്കം അനസാനിച്ചത് കൊലപാതകത്തില്‍. സഹ തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് പശ്ചിമബംഗാള്‍ സ്വദേശിയായ നിര്മലഗിരിയില് സിമന്റ് ഗോഡൗണ്‍ തൊഴിലാളിയായ…
Read More » - 29 August
പിഴയടയ്ക്കാന്‍ പണമില്ല; കെ.എസ്.യു. നേതാവ് പൂ വില്‍ക്കുന്നു
തൃശ്ശൂര്‍: പിഴയടയ്ക്കാനുള്ള പണം കണ്ടെത്താന്‍ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ പൂക്കച്ചവടക്കാരനായി. തൃശ്ശൂര്‍ തേക്കിന്‍കാട്ടിലെ പൂവിപണിയിലാണ് നിഖില്‍ പൂവില്‍പ്പന നടത്തുന്നത്. തൃശ്ശൂര്‍ ലോ കോളേജിലെ…
Read More » - 29 August
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി…
Read More » - 29 August
സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിച്ചു; പ്രതിപക്ഷ നേതാവ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വാശ്രയ മാനേജ്മെന്റുകൾക്ക് അമിതമായ ഫീസ് ഈടാക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും…
Read More » - 29 August
ബോണക്കാട് കുരിശുമല ; ഉപവാസ സമരത്തിനു നേതൃത്വവുമായി നെയ്യാറ്റിന്‍കര രൂപത
നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയില്‍ അള്‍ത്താരയും രണ്ട് കുരിശുകളും തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നെയ്യാറ്റിന്‍കര രൂപത. വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍…
Read More » - 29 August
സി.പി.എമ്മും സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് കെ.പി.എ മജീദ്
ബീഫ് ഫെസ്റ്റിവലുകള്‍ പലയിടങ്ങളിലായി നടത്തി ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കെപിഎ മജീദ്. പാലക്കാടില്‍ മുസ്ലിം ലീഗ് ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ചടങ്ങില്‍…
Read More » - 29 August
കനത്ത മഴ: സ്കൂളുകൾക്ക് അവധി
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍…
Read More » - 29 August
സുരേഷ്ഗോപിയുടെ പുണ്യപ്രവർത്തി രണ്ടു കുടുംബങ്ങൾക്ക് ജപ്തിയിൽ നിന്ന് മോചനം കിട്ടി
കാഞ്ഞങ്ങാട്: സുരേഷ്ഗോപിയുടെ പുണ്യപ്രവർത്തി രണ്ടു കുടുംബങ്ങൾക്ക് ജപ്തിയിൽ നിന്ന് മോചനം കിട്ടി. നടന് സുരേഷ് ഗോപി എം.പി. ജപ്തിഭീഷണി നേരിട്ട ബെള്ളൂര്‍ കാപ്പിക്കടവിലെ എല്യണ്ണ ഗൗഡയുടെ കുടുംബത്തിന്…
Read More » - 29 August
ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രധാന വിധി
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു സുപ്രധാന വിധി പറയും. ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ്…
Read More » - 29 August
പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ വേട്ട
ലക്നൗ : പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ . യുപിയിലാണ് ബ്ലൂ വെയ്ല് കൊലപാതകമെന്ന സംശയമുണര്‍ത്തി വിദ്യാര്‍ഥിയുടെ ആത്ഹമഹത്യ നടന്നത്. ഇത്തരത്തില്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന…
Read More » - 28 August
30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു ; സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു
മൂന്നാര്‍: 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സബ് കളക്ടര്‍ വി. ആര്. പ്രേംകുമാറും ഗണ്‍മാനുമാണ് രക്ഷപെട്ടത്. തിങ്കളാഴ്ച…
Read More » - 28 August
സുപ്രധാന വിധി നാളെ; ജാമ്യത്തില്‍ ഇറങ്ങിയാല്‍ ദിലീപിനു സ്വീകരണം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും. ജാമ്യം ലഭിച്ചാല്‍ ദിലീപിനു ഗംഭീര സ്വീകരണമായിരിക്കും ലഭിക്കുക. റോഡ്…
Read More »