Kerala
- Jul- 2017 -6 July
കേരളത്തിലേക്ക് കടത്തിയ വൻ സ്ഫോടക ശേഖരം പിടികൂടി
വയനാട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടുമണിക്ക്…
Read More » - 6 July
ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ
Read More » - 6 July
അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലിട്ട് മൂടി മകന്റെ ക്രൂരത; പുറം ലോകം അറിയുന്നത് നാലാം നാള്.
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് മാതാപിതാക്കളെ കൊന്ന ശേഷം മകന് കിണറ്റിലിട്ട് മൂടി. പന്തളം പെരുമ്ബുളിക്കലില് ജോണ്‍(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോണ്‍(28) കൊലപ്പെടുത്തിയ ശേഷം…
Read More » - 6 July
മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു.
Read More » - 6 July
കമല്‍ഹാസനെ ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി ആക്കണം ! മുതല്വന് സിനിമയിലെ കഥാപാത്രം യാഥാര്‍ത്ഥ്യമാകണം.
ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി നടന് കമല്‍ഹാസനെ നിയമിക്കണമെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. മുതല്വന് സിനിമയിലെ പോലെ ഒരു ദിവസത്തേക്ക് ഒരാളെ തമിഴ്നാട് മുഖ്യമന്ത്രിയാക്കണം. അത് കമല്ഹാസന്…
Read More » - 6 July
പ്രതിരോധ കുത്തിവയ്പുകളോട് വൈമുഖ്യം; പകർച്ച വ്യാധികൾ ശക്തിപ്രാപിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ജനിക്കുന്ന 12 .6 ശതമാനം കുഞ്ഞുങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ്. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പുകൊണ്ട് തടയാൻ കഴിഞ്ഞ പല…
Read More » - 6 July
ഇന്നസെന്റിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത് സിനിമയില്‍ മുന്‍പ് തിളങ്ങി നിന്നിരുന്ന പ്രശസ്ത നടി : ഞെട്ടലോടെ സിനിമാലോകം
കൊച്ചി: താര സംഘടനയായാ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത് മുന്‍ താരം. ഇന്നസെന്റ്സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും…
Read More » - 6 July
ജിഎസ്ടിയുടെ മറവിലെ ഏറ്റവും വലിയ കൊള്ളക്കാര്‍ ബാങ്കുകള്‍ !
കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടലുകാരുടെയും കടക്കാരുടെയും അമിത ചൂഷണത്തില്‍ നെട്ടോട്ടം ഓടുകയാണ് ജനങ്ങള്‍. എന്നാല്‍ ഏറ്റവും വലിയ കൊള്ളക്കാര്‍ ആരെന്ന് ചോദിച്ചാല്‍ അത് ബാങ്കുകളാണ്. നിലവിലുള്ള…
Read More » - 6 July
യുക്തിവാദി സനല്‍ ഇടമറുകിനെതിരെ യുവതി രംഗത്ത്
കൊച്ചി: യുക്തിവാദി സനല്‍ ഇടമറുകിനെതിരെ യുവതി രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയായ യുവതിയില്‍നിന്ന് യുക്തിവാദി സനല്‍ ഇടമറുക് പണം തട്ടിയതായി ആരോപിച്ചാണ് യുവതി…
Read More » - 6 July
മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരും? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി : സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരും എന്ന ചോദ്യം ഉന്നയിച്ചാണ് സര്‍ക്കാറിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. സര്‍ക്കാറിന് വേണ്ടത് രാഷ്ട്രീയ…
Read More » - 6 July
90 ശതമാനം പൊള്ളലേറ്റ യുവാവ് വഴിയരികില്‍ !
തിരുവനന്തപുരം: 90 ശതമാനം പൊള്ളലേറ്റ യുവാവ് വഴിയരികില്‍. ഒറ്റപ്പാലം സ്വദേശിയും രാജന്റെ മകനുമായ ലാലുവിനെയാണ് (30) അതീവ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍…
Read More » - 6 July
ഡെങ്കി പനി മരണം; കണക്ക് കുറച്ചു കാണിക്കാൻ ശ്രമം
തിരുവനന്തപുരം: കേരളത്തിൽ ഡെങ്കി പനി ബാധിതരുടെ എണ്ണം കൂടി വന്നിട്ടും സംസ്ഥാനത്തു പ്രതിരോധ നടപടികൾ ഊർജിതമായിട്ടില്ല. ഡെങ്കി പനി മൂലം നിരവധി പേരാണ് മരിച്ചത്. എന്നാൽ മരണസംഖ്യ…
Read More » - 6 July
അഴിമതികാട്ടുമ്പോൾ പ്രതികരിക്കുക എന്നത് കേരളത്തിൽ “തെറ്റു തന്നെയാണ്” ശ്രീറാം, കേരള സർക്കാർ അത് താങ്കൾക്ക് പഠിപ്പിച്ചു തന്നു: ശ്രീറാം വെങ്കിട്ടരാമന് ഒരു തുറന്ന കത്തുമായി ജിതിൻ ജേക്കബ്
ബഹുമാനപെട്ട ശ്രീറാം വെങ്കിട്ടരാമൻ, ഒടുവിൽ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. താങ്കളെ ദേവികുളം സബ് കളക്ടർ എന്ന പദവിയിൽ നിന്ന് നീക്കം ചെയ്തു. ഹൈക്കോടതി വരെ താങ്കളുടെ…
Read More » - 6 July
ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്; ശാരദക്കുട്ടി
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച എഴുത്തുകാരി ശാരദക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. ശത്രുസംഹാരപൂജ ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപരമായി അത് ദേവാലയങ്ങളില്‍ നിരോധിക്കണം എന്നാണ് ശാരദക്കുട്ടി…
Read More » - 6 July
മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി
കൊച്ചി : പൊലീസ് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പള്‍സര്‍ സുനി. മരണ മൊഴിയെടുക്കാന്‍ ജഡ്ജിയോട് പറയണമെന്ന് പള്‍സര്‍ സുനിയുടെ ആവശ്യം ഉന്നയിച്ചു. തൃക്കാക്കര പ്രാഥമികാരോഗ്യ…
Read More » - 6 July
ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്.
ആലപ്പുഴ: മുഹമ്മ കായിപ്പുറം കരന്ത് പുരയ്ക്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനിടെയാണ് സംഭവം. ഇതിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിലാണ് അപകടം നടന്നത്. പ്രതിഷ്ഠാ ചടങ്ങിന് എത്തിയ ഭക്തര്‍ക്കാണ് വെടിക്കെട്ടിനിടെ…
Read More » - 6 July
ഇനിയും പൊട്ടന് കളിക്കരുത്; ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് വിനയന്
അമ്മയുടെ യോഗത്തില്‍ മര്യാദവിട്ടു താരങ്ങള്‍ പെരുമാറിയതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ
Read More » - 6 July
രണ്ട് ദോശ കഴിച്ചതിന് 32 രൂപ ജിഎസ്ടി; ഹോട്ടലുകളില്‍ നടക്കുന്നത് പകല്‍ക്കൊള്ള.
ചരക്ക് സേവന നികുതി(ജി.എസ്.ടി)യുടെ മറവില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ഹോട്ടലുകാര്‍. ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം ആദ്യമായി റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചതിന്റെ ബില്ല് കണ്ടപ്പോള്‍ വയറ് ശരിക്കും…
Read More » - 6 July
ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: പ്രതി പിടിയിൽ
കോഴിക്കോട് :വടകരയില്‍ ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി പരാതി.വടകര ചോറോട് ദേശീയപാതയിലൂടെ പെണ്‍കുട്ടി നടന്നു പോവുമ്പോഴായിരുന്നു സംഭവം.സംഭവത്തില്‍ പ്രതിയായ മടപ്പള്ളി സ്വദേശി ഹാരിസിനെ…
Read More » - 6 July
ശ്രീറാം വെങ്കിട്ടരാമന് പരാജയം: എസ്. രാജേന്ദ്രന് എം.എല്‍.എ
മുന്നാര്‍: സ്ഥാനക്കയറ്റം സംഭവിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടർ എന്ന നിലയിൽ പരാജയമാണെന്ന് എസ് രാജേന്ദ്രൻ എം എൽ എ.ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ…
Read More » - 6 July
വർണ്ണവെറി പ്രസംഗം : മന്ത്രി സുധാകരനെതിരെ ലോകബാങ്ക് പ്രതിനിധികൾ
കേരളത്തിൽ കെ എസ് ടി പി റോഡ് നിർമ്മാണം വിലയിരുത്താനെത്തുന്ന ലോകബാങ്ക് പ്രതിനിധിയെ ആക്ഷേപിച്ച് മന്ത്രി ജി സുധാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. ലോകബാങ്ക് ടി൦ ലീഡർ…
Read More » - 6 July
ഹൈക്കോടതി വിധിയുടെ ജാള്യം മറയ്ക്കാന്‍ സബ്കളക്ടറെ മാറ്റിയെന്ന് സി.പി.ഐ. : പ്രമുഖ നേതാക്കള്‍ പ്രതികരിയ്ക്കുന്നു
തിരുവനന്തപുരം : ദേവികുളം സബ് കളക്ടറെ മാറ്റാന്‍ തിടുക്കത്തില്‍ തീരുമാനം എടുത്തത് കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയുടെ ജാള്യം മാറ്റാനാണെന്ന വിലയിരുത്തലില്‍ സി.പി.ഐ നേതൃത്വം.…
Read More » - 6 July
ഓണററി ഡോക്ടറേറ്റ് നൽകി വൈക്കം വിജയ ലക്ഷ്മിയെ ആദരിച്ചു
ചെന്നൈ: അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാല ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല ചാൻസിലർ ഡോ. എ സെൽവിൻ…
Read More » - 6 July
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ മൂന്നാമത്തെ മൃഗശാല കേരളത്തിൽ: നിർമ്മാണം ഉടൻ
തൃശൂർ: ഇന്ത്യയിലെ വലിപ്പമേറിയ മൂന്നാമത്തെ മൃഗശാലയുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. തൃശൂരിലെ പുത്തൂരിൽ 200 ഏക്കറിലാണ് മൃഗശാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. സെൻട്രൽ പി ഡബ്ള്യു ഡി ക്കാണ്…
Read More » - 5 July
നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കും
കത്തോലിക്ക സഭകൾക്ക് കീഴിലുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കും. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം തീരുമാനിക്കാൻ 11 അംഗസമിതിയെ നിയമിച്ചു. അടുത്ത മാസം മുതൽ പുതുക്കിയ ശമ്പളം നൽകും. വേതനവർധനവിൽ…
Read More »