Kerala
- Sep- 2017 -1 September
ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്ത് എന്‍ഡിഎ നേതാക്കള്‍
തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ ശക്തമായി ഉപയോഗിച്ചും, ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിയുടെ നീക്കം. ഇടത് ഭരണത്തില്‍ ജനങ്ങള്‍ ത്രിപ്തരല്ല. ഇത്…
Read More » - 1 September
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
തൃശൂര്‍: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയ്ക്ക് വനാവകാശ നിയമം തടസമാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് വാഴച്ചാല്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 1 September
തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനം : സര്‍ക്കാരിനെ പരിഹസിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനമാണെന്ന്…
Read More » - 1 September
മെഡിക്കല്‍ പ്രവേശനം : ഇതരസംസ്ഥാനങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു
ബംഗളൂര്: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലായതോടെ ഇതരസംസ്ഥാനങ്ങളില്‍ കുട്ടികള്‍ പ്രവേശനം തേടുന്നു. കേരളത്തിനെ അപേക്ഷിച്ച് മെഡിക്കല്‍ ഫീസ് കുറവാണ് കര്‍ണ്ണാടകത്തില്‍. ഇവിടെ സ്വകാര്യ ക്വാട്ടയില്‍ ആറ് ലക്ഷത്തി…
Read More » - 1 September
കൊച്ചിയിലെ ശുചിമുറിയില്‍ ക്യാമറ; തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി
കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു. എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍…
Read More » - 1 September
വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിയ്ക്കാം
കൊച്ചി : രാവിലെ ഇന്ധനം നിറച്ചാല്‍ രണ്ടുണ്ട് ഗുണം. അത് എന്താന്നല്ലേ . ഇന്ധനവില കൂടിയും കുറഞ്ഞുമിരിക്കുന്ന കാലമാണ്. കുറയുന്നതിനെക്കാള് വേഗവും കരുത്തും വിലവര്ദ്ധനക്കാണെന്നത് പരസ്യമായ…
Read More » - 1 September
മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുത്; തിരുവനന്തപുരം പാളയം ഇമാം
തിരുവനന്തപുരം: മുത്തലാഖ് കേസിലെ ചരിത്ര വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കി മാറ്റരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം വേണം…
Read More » - 1 September
ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ ആശങ്ക
തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്നു.ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദുരപരിധി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു.…
Read More » - 1 September
നാല് എഡിജിപിമാരെ ഡിജിപിമാരാക്കാന്‍ ശുപാര്‍ശ : സ്ഥാനക്കയറ്റം നല്കുന്ന ലിസ്റ്റില്‍ ടോമിന്.ജെ.തച്ചങ്കരിയുടെ പേരുള്ളതില്‍ ദുരൂഹത
തിരുവനന്തപുരം: 1987 ബാച്ചിലെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പാണ് സ്ക്രീംനിംഗ് കമ്മിറ്റി…
Read More » - 1 September
മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം.മണി
അടൂര്‍: മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം.മണി. സ്വാശ്രയ വിഷയത്തില്‍ മാധ്യമങ്ങളെ പച്ചത്തെറി വിളിക്കണമെന്നും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്കാന് തീരുമാനിച്ചത് പറയാന്‍…
Read More » - 1 September
ഉന്നതവിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത : കോളേജുകളില്‍ പഠിപ്പിക്കുന്നത് ശമ്പളം പോലും ലഭിയ്ക്കാത്ത താത്ക്കാലിക അധ്യാപകര്‍
കണ്ണൂര്‍: സംസ്ഥാനത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിപ്പിക്കുന്നത് കൂലിപോലും കിട്ടാത്ത താത്കാലിക അധ്യാപകര്‍. 2012-ല്‍ അനുവദിച്ച പുതിയ കോഴ്സുകളിലും 2014-ല്‍ അനുവദിച്ച പുതിയ കോളേജുകളിലും…
Read More » - 1 September
കേരളത്തിലെ യുവജനങ്ങളേയും മോദിപ്രഭാവം സ്വാധീനിച്ചുവെന്ന് സിപിഎം നേതാവ്
പാലക്കാട് : നരേന്ദ്രമോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നുവെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. മോദിപ്രഭാവത്തില്‍…
Read More » - 1 September
കൈക്കൂലി വാങ്ങിയ എ.എസ്.ഐ.ക്ക് കഠിനതടവ്
കോട്ടയം: 400 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ.ക്ക് മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. സൈക്കിള്‍ യാത്രക്കിടെ അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതുന്നതിനാണ്…
Read More » - Aug- 2017 -31 August
ലീല.എം.ചന്ദ്രന് അന്തരിച്ചു
തളിപ്പറമ്പ് : പ്രശസ്ത എഴുത്തുകാരി പുളിമ്പറമ്പിൽ ലീല.എം.ചന്ദ്രന്(61) അന്തരിച്ചു. പ്രസാധക രംഗത്തെ നിറസാന്നിധ്യമായിരുന്ന ലീല എം ചന്ദ്രന് അധ്യാപികയായിരുന്നു. തളിപ്പറമ്പ് യത്തീംഖാന യുപി സ്കൂളില്‍ നിന്നും വിരമിച്ച…
Read More » - 31 August
മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികൾക്കു ജാമ്യം
കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസില പ്രതികൾക്കു ജാമ്യം. ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നു പ്രതികൾക്കാണ് ജാമ്യം നൽകിയത്. മൂന്നാം പ്രതി ഇ.കെ. സുനീഷ്,…
Read More » - 31 August
70 വർഷത്തെ മാലിന്യങ്ങളാണ് രാജ്യം നീക്കിയത്; സാമ്പത്തിക രംഗം തികച്ചും സർക്കാരിന്റെ കൈപ്പിടിയിലൊതുക്കിയ പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങളെ കുറിച്ച് ജിതിൻ ജേക്കബ്
നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടകണക്കുകൾ RBI പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം തികച്ചും സർക്കാരിന്റെ കൈപ്പിടിയിലൊതുക്കിയ പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങളെ കുറിച്ച് ജിതിൻ ജേക്കബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു.…
Read More » - 31 August
പെണ്‍കുട്ടിയെ സത്യസരണിയില്‍നിന്ന് രക്ഷിക്കാനും മാറ്റാനും ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: മഞ്ചേരി സത്യസരണിയില്‍ പാര്‍പ്പിച്ചിരിക്കുന്ന കൃസ്ത്യന്‍ പെണ്‍കുട്ടിയെ അവിടെ നിന്ന് വീണ്ടെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി. പെണ്‍കുട്ടിയെ രക്ഷിക്കാനും…
Read More » - 31 August
ഇനി നഗരത്തിനു പുറത്തേക്കും യൂബര്‍ ടാക്സികളുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു
നഗരത്തിനു പുറത്തേക്കും യൂബര്‍ ടാക്സികളുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍ നഗരത്തിലൂടെ യാത്ര ചെയാനുള്ള കര്യം ഒരുക്കുന്ന സംവിധാനമാണ് യൂബര്‍ ടാക്സി. ദീര്‍ഘദൂര യാത്രയ്ക്കും ദിവസം മുഴുവന്‍…
Read More » - 31 August
ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
ഹണി ബീ 2′ എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമുള്ള യുവനടി ല്കിയ പരാതിപ്രകാരം സംവിധായകന് ജീന്‍ പോള്‍ ലാല്‍…
Read More » - 31 August
കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനായി നോട്ടീസ് നല്കി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയാനായി പോലീസ് നോട്ടീസ് നല്‍കിയതായി സൂചന. മൂന്നു ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന്…
Read More » - 31 August
അമ്മ ജനറല്‍ ബോഡി യോഗം വിവാദമാക്കിയത് ഇടത് എംഎല്‍എമാർ ; അലൻസിയർ
കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടതുപക്ഷ എംഎല്‍എമാരാണെന്ന് ആരോപിച്ച് നടൻ അലൻസിയർ. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ നിലപാട് വ്യക്തമാക്കിയത്. തലേന്ന് നടന്ന…
Read More » - 31 August
അദ്ധ്യാപകൻ ഓടിച്ച കാറിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: അദ്ധ്യാപകൻ ഓടിച്ച കാറിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന…
Read More » - 31 August
വെള്ളാപ്പള്ളിയെ മകനും കൈയ്യൊഴിയുന്നു: മുന്നണി മാറ്റത്തെക്കുറിച്ച് തുഷാര്‍
ആലപ്പുഴ: ബിജെപിയെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെ തളളി മകന് തുഷാര്‍ വെള്ളാപ്പളളി. മുന്നണി മാറ്റം അച്ഛന്റെ മാത്രം അഭിപ്രായമാണെന്ന് തുഷാര്‍ പറയുന്നു. ബിഡിജെഎസ് വിടുന്ന കാര്യം ബിഡിജെഎസ്…
Read More » - 31 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍…
Read More » - 31 August
ഏനാത്ത് പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു
അടൂര്‍: അടൂര്‍ എംസി റോഡിലെ ഏനാത്ത് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് പാലം വീണ്ടും തുറന്നു കൊടുത്തത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് പാലം വീണ്ടും തുറന്നു…
Read More »