Kerala
- Oct- 2017 -13 October
സംസ്ഥാനത്ത് ബസ് അപകടം; 30 പേർക്ക് പരിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് ബസ് അപകടം. നാദാപുരത്താണ് സംഭവം നടന്നത്. രണ്ടു സ്വകാര്യ ബസുകൾ തമ്മിൽ നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം കൂട്ടിയിടച്ചതാണ് അപകട കാരണം. സംഭവത്തിൽ 30…
Read More » - 13 October
ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിൽ മണ്ണുത്തിക്കടുത്ത് കാളത്തോട് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറടക്കം ഏഴു പേർക്ക് പരിക്ക്. രാവിലെ 8.45 ഓടെ കാളത്തോട് സെന്ററിൽ…
Read More » - 13 October
കോടതിയലക്ഷ്യം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് സുപ്രിംകോടതിയുടെ കോടതി അലക്ഷ്യ നോട്ടീസ്. തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന്…
Read More » - 13 October
ആർഷ വിദ്യാ സമാജം : മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രധാന വിധി
കൊച്ചി: ആർഷ വിദ്യ സമാജത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. മുന്‍പേ സമാജത്തിലെ അന്തേവാസികളെ ഒഴിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വേണ്ടത്ര അന്വേഷണം…
Read More » - 13 October
സോളാർ കേസ്സ് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എ.ഹേമചന്ദ്രന്
തിരുവനന്തപുരം ; സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി എ.ഹേമചന്ദ്രന്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സോളാര്‍ കേസ് അന്വേഷണ സംഘത്തലവനായിരുന്നു ഇദ്ദേഹം. പോലീസ് നടപടികളില്‍…
Read More » - 13 October
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി നേതൃത്വം ; സംസ്ഥാനത്ത് 11 മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. ഇതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. കേരളത്തില്‍ ബിജെപിയോട് ഒരു അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാന്‍…
Read More » - 13 October
ശബരിമല സ്ത്രീ പ്രവേശനം ;കോടതി വിധി സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം കോടതി വിധി സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീകൾ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി…
Read More » - 13 October
പ്രവാസികള്‍ക്ക് ആശ്വാസമായി പുതുക്കിയ പെന്ഷന് വിതരണം
ദോഹ : പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനസര്‍ക്കാറിന്റെ പുതുക്കിയ പെന്ഷന് വിതരണം ആരംഭിച്ചു. നാമമാത്രമായ തുകയായ 500 രൂപ ഒറ്റയടിക്ക് 2000 രൂപയായാണ്…
Read More » - 13 October
ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിയന്ത്രണം
തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 10നും രാവിലെ 6നും ഇടയില്‍…
Read More » - 13 October
ശിവശ്ക്തിയോഗ കേന്ദ്രത്തിന്റെ മതില് ചാടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടലുളവാക്കുന്ന കാര്യങ്ങള്‍ ; മതപരിവര്‍ത്തനവും പിന്നെ വേറെ ചിലതും
തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തി നെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി രംഗത്ത്. യോഗാകേന്ദ്രത്തിലെ ക്രൂര പീഡനങ്ങളെ തുടര്‍ന്ന് മതില്‍ച്ചാടി രക്ഷപ്പെട്ട കണ്ണൂര്‍ പിണറായി സ്വദേശി അഷിതയാണ് ഞെട്ടിക്കുന്ന…
Read More » - 13 October
യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കോതമംഗലം: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്റിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊമ്ബനാട് സ്വദേശി ജയനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ജയന്റെ സുഹൃത്തിനെ…
Read More » - 13 October
ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത
ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിയ്ക്കാനാണ് സർക്കാർ തീരുമാനം.
Read More » - 13 October
വധു മാറിയെന്നാരോപിച്ചു വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: പോലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ സംഭവങ്ങൾ
കാസർഗോഡ്: വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി. എന്നാൽ പെൺവീട്ടുകാർ പോലീസിനെ സമീപിച്ചതോടെ കഥയ്ക്ക് നാടകീയമായ ക്ലൈമാക്സ്. കണ്ണൂര്‍ എടക്കാട് സ്വദേശിയായ യുവാവാണ് വിദ്യാനഗറിലെ പെൺകുട്ടിയുമായുള്ള…
Read More » - 13 October
കളക്ടര്‍ക്ക് തെറ്റുപറ്റിയെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം : ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ വിശ്രമമില്ലെന്ന് തോമസ് ചാണ്ടി. ഉദ്യോഗസ്ഥനര് നല്കിയ വിവരം മാത്രമേ കളക്ടര്‍ക്ക് ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും…
Read More » - 13 October
ബോട്ട് അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് ബോട്ട് അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്, രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ടുപേരെ…
Read More » - 13 October
വി ടി ബൽറാമിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്: ഡി ജി പിക്ക് പരാതി നൽകും: കുമ്മനം
കോട്ടയം: ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ടി പി യെ കൊല്ലിച്ച യഥാർത്ഥ പ്രതികൾ…
Read More » - 13 October
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവര്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നതെന്നും ഹൈക്കോടതി പറഞ്ഞു.…
Read More » - 13 October
ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതിയുടെ വിധി ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍…
Read More » - 13 October
ഇരയുടെ പേര് പരസ്യമായി പറഞ്ഞു; മുഖ്യമന്ത്രിക്കെതിരെ പരാതി
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയായ സ്ത്രീയുടെ പേര് പത്ര സമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യം. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ്…
Read More » - 13 October
എം പി യുടെ സമര വേദിയിൽ ചാണകവെള്ളം തളിച്ച സംഭവം:പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ്
കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമരത്തിനെതിരായ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധത്തിനെതിരെ കേസെടുത്തു. വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ചയുടെ നടപടി ദളിത് വിരുദ്ധമാണെന്നാരോപിച്ച് കൊട്ടാരക്കര…
Read More » - 13 October
പുരുഷ വാണിഭ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു
കോഴിക്കോട്: സംസ്ഥാനത്ത് മെയില്‍ എസ്കോര്‍ട്ട് സംഘങ്ങള്‍ പിടിമുറുക്കുന്നു. തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടും ആഗോള സെക്സ് വാണിഭത്തിന്റെ വലിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്…
Read More » - 13 October
ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസിലാണ് സുപ്രീം കോടതി വിധി പറയുക. ഹര്‍ജിയില്‍…
Read More » - 13 October
എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വിതുര കെപിഎസ്എം ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. യുവാവ് കമ്പിവടി ഉപയോഗിച്ച് കാര്‍…
Read More » - 13 October
പിബി നിലപാടിനെതിരെ യെച്ചൂരി
ന്യൂ ഡൽഹി ; പിബി നിലപാടിനെതിരെ യെച്ചൂരി. കോൺഗ്രസ്സ് ബന്ധത്തിൽ പോളിറ്റ് ബ്യുറോ നിലപാടി തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്സ് സഖ്യം അടഞ്ഞ…
Read More » - 13 October
സംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം : ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സൂചന. കോതമംഗലത്തെ ജയന്റെ ഓഫീസിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് ജോബിയെ പോലീസ്…
Read More »