Kerala
- Sep- 2017 -3 September
ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോ : എം.എം ഹസന്
തിരുവനന്തപുരം: എല്‍എഡിഎഫ് സര്‍ക്കാരിനു എതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ബാറുകള്‍ തുറന്നത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണെങ്കില്‍ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും…
Read More » - 3 September
ഗ്രാമവാസികള്‍ക്ക് അനുഗ്രഹമായി ഒരു ഓണ ചന്ത
കിഴക്കമ്പലം•ജി.എസ്.ടിയും ഓണവും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്ത്തിയപ്പോഴും ട്വന്റി20യുടെ ഓണവിപണി കിഴക്കമ്പലത്തുകാര്‍ക്ക് ഒരു അനുഗ്രഹമായി. ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ…
Read More » - 3 September
ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
കോഴിക്കോട്: ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .കോഴിക്കോട് നാദാപുരത്താണ് സംഭവം. ഷവര്‍മ കഴിച്ച ശേഷം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി,…
Read More » - 3 September
ഇടത് മദ്യനയത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്. ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി…
Read More » - 3 September
മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം•മാരായമുട്ടത്ത് ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Read More » - 3 September
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തെക്കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മന്ത്രി സ്ഥാനത്തിലൂടെ…
Read More » - 3 September
ഹരിശ്രീ അശോകന് ദിലീപിനെ കണ്ടു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപനെ നടന് ഹരിശ്രീ അശോകന് കണ്ടു. ആലുവ സബ് ജയലിലായിരുന്നു കൂടികാഴ്ച്ച. ഏകദേശം പത്തു മിനിറ്റോളം ഇരുവരും തമ്മില്‍…
Read More » - 3 September
ടാക്സിയായി രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിബന്ധന നിര്‍ബന്ധമാക്കുന്നു
കൊച്ചി: ടാക്സിയായി രജിസ്റ്റര്‍ ചെയാന്‍ ഇനി മുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധം. പലരും ഈ നിബന്ധന അറിയാതെ കാറുകള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച് ബുദ്ധിമുട്ടുന്നുണ്ട്. വേഗപ്പൂട്ടില്ലാത്ത കാറുകളില്‍…
Read More » - 3 September
കണ്ണന്താനത്തിന് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്തു കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ. ശ്രീ കണ്ണന്താനത്തിന്…
Read More » - 3 September
പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; അൽഫോൻസ് കണ്ണന്താനത്തിലൂടെ കേരളത്തിന് മോദി നൽകുന്ന സന്ദേശം
തിരുവനന്തപുരം: പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന. 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ടീം മോദി…
Read More » - 3 September
കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം : പ്രതികരണവുമായി കുമ്മനം
തിരുവനന്തപുരം: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍…
Read More » - 3 September
ടാക്സികാറുകളുടെ രജിസ്ട്രേഷനു ഇനി മുതൽ ഇവ നിർബന്ധം
കളമശ്ശേരി: ടാക്സിയായി വേഗപ്പൂട്ടില്ലാത്ത കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. പലരും ഇക്കാര്യം അറിയുന്നത് ടാക്സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്സി രജിസ്ട്രേഷനെത്തുമ്പോഴാണ്. വാഹന…
Read More » - 3 September
ഓണത്തിന് മലയാളികളെ വലച്ച് എടിഎമ്മുകള്‍
കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും…
Read More » - 3 September
ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
അഹമ്മദാബാദ്: ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. താന്‍ ബ്ലൂവെയില്‍ ഗെയിം…
Read More » - 3 September
റേഷന്‍ കടകള്‍ ഇന്ന് തുറക്കും : സ്പെഷ്യല്‍ പഞ്ചസാര വിതരണം 16 വരെ നീട്ടി
തിരുവനന്തപുരം : ഓണക്കാല വില്പനയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലൂടെയുള്ള…
Read More » - 3 September
കേരളത്തില്‍ മോഷണത്തിനെത്തിയ വനിതാ മോഷ്ടാവ് പിടിയില്‍
ഇടുക്കി: ഓണത്തിന് മേഷ്ടാക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കൂടുന്നു. തമിഴ് നാട്ടില്‍ നിന്നെത്തിയ മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുത്തുമാരി (26) ആണ് പിടിയിലായത്.…
Read More » - 3 September
ഭാഗ്യകടാക്ഷം ആദ്യം ആയിരത്തിന്റെ രൂപത്തിലും പിന്നീട് 70 ലക്ഷത്തിന്റെ രൂപത്തിലും
നിലമ്പൂര്‍: ഭാഗ്യദേവത ആദ്യം കടാക്ഷിച്ചത് ആയിരത്തിന്റെ രൂപത്തില്‍ പിന്നീട് 70 ലക്ഷത്തിന്റെ രൂപത്തിലും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഈയാഴ്ചത്തെ ഒന്നാംസമ്മാനമാണ് പോത്തുകല്ലിലെ യുവകര്ഷകന് ലഭിച്ചത്.…
Read More » - 3 September
ഹാഷിഷ് ഓയില്‍ കേസില്‍ മുഖ്യപ്രതി പിടിയില്‍: ഹാഷിഷ് വാങ്ങിയവരില്‍ സിനിമ പ്രവര്‍ത്തകരും
കട്ടപ്പന : ഹാഷിഷ് ഓയില്‍ കേസില്‍ മുഖ്യപ്രതി പിടിയില്‍. രാജ്യാന്തര വിപണിയില്‍ 20 കോടി രൂപയോളം വില വരുന്ന 17 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍…
Read More » - 3 September
ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കിയ സാഹചര്യത്തിലാണ് ഹോട്ടലുടമകളുടെ ഈ നീക്കം. ഭരണതലത്തില്നിന്നുതന്നെ ഈ…
Read More » - 3 September
കേന്ദ്രമന്ത്രിയാകുന്നതിനെക്കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം
തിരുവനന്തപുരം: സുരേഷ്ഗോപിയേയോ കുമ്മനത്തേയോ കേരളത്തില്‍നിന്നുള്ള മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീടാണ് ആ നറുക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ചത്. കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ്…
Read More » - 3 September
യാത്രക്കാരെ വട്ടം ചുറ്റിച്ച് വിമാനത്താവളം അധികൃതർ
കരിപ്പൂർ: യാത്രക്കാരെ വട്ടംചുറ്റിച്ച് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍. യാത്രക്കാർക്ക് കവാടം കടന്ന് ആഭ്യന്തര ടെര്‍മിനലിലെത്താന്‍ ചുരുങ്ങിയത് ഒരു കിലോ മീറ്ററെങ്കിലും യാത്രചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ആഭ്യന്തരയാത്രക്കാര്ക്കുള്ള വിഭാഗമാണ് കരിപ്പൂര്‍…
Read More » - 3 September
കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് മരണം
കൊല്ലം : കൊല്ലത്ത് ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ വാന്‍ ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരായ…
Read More » - 3 September
അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി
തൊടുപുഴ: അണക്കെട്ടുകളിൽ 49% വെള്ളം മാത്രം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോളമായി. 49 ശതമാനം വെള്ളമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് കേരളത്തിലെ ഡാമുകളിലുള്ളത്.…
Read More » - 2 September
ഓണത്തിന് വീടുപൂട്ടി ദൂരയാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓണം വെക്കേഷന് ദൂരയാത്ര മലയാളികള്‍ക്ക് പതിവാണ്. എന്നാല്‍, ഇത്തരം യാത്രകള്‍ പോകുന്നവര്‍ ചിലത് അറിഞ്ഞിരിക്കണം, ചെയ്തിരിക്കണം. ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍…
Read More » - 2 September
അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍
കൊച്ചി•എറണാകുളം ജില്ലയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്), മാനേജര്‍ (പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേഷന് ) തസ്തികകളില്‍ സ്ഥിരം…
Read More »