Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശവുമായി അസീസ്

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പരാമര്‍ശവുമായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായി വിജയന് അ..ക്ക് ഒറപ്പില്ലെന്ന് എ എ അസീസ് പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ ഉഴവൂര്‍ വിജയനെ തോമസ് ചാണ്ടി മാനസികമായി പീഡിപ്പിച്ചെന്നും അസീസ് പറഞ്ഞു. ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.

വീഡിയോ കടപ്പാട്: ജനം ടിവി

shortlink

Related Articles

Post Your Comments

Related Articles


Back to top button