Kerala
- Oct- 2017 -12 October
കടലില്‍ ബോട്ടു മുങ്ങി; നാലു പേരെ കാണാതായി
കോഴിക്കോട്: കോഴിക്കോട് കടലില്‍ ബോട്ടു മുങ്ങി നാലു പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു.ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മെയില്‍…
Read More » - 12 October
ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെക്കുറിച്ച് ഭയം: ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 16 ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 12 October
ബി.ജെ.പിയുടെ ആ മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാര ഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വേണ്ടിവന്നാല്‍…
Read More » - 12 October
കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പൊതുരംഗത്ത് ഉണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സർക്കാരും എൽഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കിൽ പിന്നെ പൊതു രംഗത്ത് നിൽക്കില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല,…
Read More » - 12 October
തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തിരുവനന്തപുരം-ഡൽഹി കേരള…
Read More » - 12 October
സോളാർ റിപ്പോർട്ട്; മുഖ്യമന്ത്രിക്കെതിരെ പരാതി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി. സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ക്കു പരാതി നല്‍കിയത് മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ…
Read More » - 12 October
ചെക്ക് ബുക്കിന്റെ കാലാവധി എസ്ബിഐ നീട്ടി
മുംബൈ: ഡിസംബർ 31വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ…
Read More » - 12 October
ഗണേഷിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന് തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും വാദം
മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍…
Read More » - 12 October
ടി.പി ചന്ദ്രശേഖരന് വധക്കേസ് : ബല്‍റാമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ രമ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്.എം.പി നേതാവുമായ കെ.കെ രമ. യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്നായിരുന്നു…
Read More » - 12 October
സോളാർ അവാർഡ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ ആക്ഷേപ ഹാസ്യ അവാർഡുകൾ ഇങ്ങനെ
സോളാർ കേസിലെ പുതിയ സംഭവ വികാസങ്ങളെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവിവാഹം. ഇതിനിടെ ഒരു വിരുതൻ സോളാറിനെ അവാർഡ് രൂപത്തിലും ആക്കി. അതോടെ അത് വൈറലുമായി.…
Read More » - 12 October
മെഡിക്കൽ കോളേജ് അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: മെഡിക്കൽ കോളേജ് അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയും അദ്ധ്യാപകനുമായ ഡോക്ടര്‍ രാജശേഖരന്…
Read More » - 12 October
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിത
തിരുവനന്തപുരം: വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവാദ നായിക സരിത രംഗത്ത്. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ മുന്‍ കേന്ദ്ര മന്ത്രിയും…
Read More » - 12 October
വിധവയായ രമയോട് ഈ ചതി വേണ്ടായിരുന്നു: ടി പി കേസിനെപ്പറ്റിയുള്ള ബലരാമന്റെ അഭിപ്രായത്തിന് സുരേന്ദ്രന്റെ മറുപടി
ടിപി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന വിടി ബല്‍റാമിന്റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്.…
Read More » - 12 October
പ്രൊഫ ടി ജെ ജോസഫിന് നീതി ഉറപ്പാക്കാൻ ഇരു മുന്നണികൾക്കും കഴിഞ്ഞില്ലെന്ന് കുമ്മനം രാജശേഖരൻ
മൂവാറ്റുപുഴ: തീവ്രവാദികൾ കൈവെട്ടി മാറ്റിയ പ്രൊഫ ടി ജെ ജോസഫിന് നീതി ഉറപ്പാക്കാൻ ഇരു മുന്നണികൾക്കും കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ ജിഹാദികൾ ഉണ്ടോയെന്ന…
Read More » - 12 October
ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം
കണ്ണൂർ: കുറുവ അവേരയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം . മറ്റൊരു പ്രവർത്തകന്റെ സ്കൂട്ടർ തകർത്തു. അവേര കോളനിയിൽ ഇന്നു പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.…
Read More » - 12 October
കോൺഗ്രസ് പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണം : ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്കും അവകാശമില്ല: കുമ്മനം
കോഴിക്കോട്: സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തന്റെ…
Read More » - 12 October
32 അംഗങ്ങളുള്ള മൂന്നുനില വീട്ടിലെ ഏക ജോലിക്കാരി; ഭക്ഷണം ചവറ്റുകുപ്പയില്‍ നിന്ന് : മഞ്ജുഷയുടെ ജീവിത കഥ ആരുടേയും കണ്ണ് നനയിക്കും
തിരുവനന്തപുരം : ഇത് മഞ്ജുഷ. മണലാരിണ്യത്തില് താന്‍ അനുഭവിച്ച മാനസികമായും ശാരീരികമായും അനുഭവിച്ച കൊടിയ പീഡനങ്ങളും ദുരിതവും മറ്റാര്‍ക്കും ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് അവര്‍ .…
Read More » - 12 October
ടി.പി ഗൂഢാലോചന കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസിന് കിട്ടിയ പ്രതിഫലം- ബല്‍റാം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധത്തിലെ ഗൂഡാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന് റിപ്പോര്ട്ടിന്മേല് കോണ്‍ഗ്രസ്…
Read More » - 12 October
മൊബൈല്‍ ടവറില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു
കാസര്‍കോട്: മൊബൈല്‍ ടവറില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. വിദ്യാഗിരി ബാപ്പുമൂലയിലെ സീതാറാമിന്റെ മകന് മനോജ് ( 16 )ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രി 11…
Read More » - 12 October
ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസ് : ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്ന് ഇറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ മുന്‍ മുഖ്യമന്ത്രി…
Read More » - 12 October
ഞാന്‍ ആ സ്ത്രീയെ കണ്ടിട്ടു പോലുമില്ല : പിന്നെ.. സരിതാ നായരെ കുറിച്ച് എ.പി അബ്ദുള്ള കുട്ടിയുടെ ഏറ്റുപറച്ചില്‍ ഇങ്ങനെ
കൊച്ചി: സോളാര്‍ കേസും സരിതാ നായരും മാധ്യമങ്ങളില്‍ കത്തി നിന്നിരിന്നപ്പോഴാണ് അബ്ദുള്ള കുട്ടിയും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. അബ്ദുള്ള കുട്ടിയും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിതാ നായരുടെ…
Read More » - 12 October
സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാത്തത്തിന്റെ കാരണവുമായി കമ്മീഷന്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സോളാര്‍ കമ്മീഷന് സെക്രട്ടറി പി.എസ് ദിവാകരന്. ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്…
Read More » - 12 October
മസ്തിഷ്ക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തതിനു പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വകാര്യ ആശുപത്രികള്‍
കൊച്ചി : മസ്തിഷ്ക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ പിന്നിലെ കാരണം വെളിപ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ രംഗത്ത്. അവയവദാനത്തിലെ വിവാദങ്ങളെ തുടര്‍ന്നു സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്.…
Read More » - 12 October
വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ്
ഹരിപ്പാട്: വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കോളജ് ജംക്ഷനില്‍ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടമുണ്ടായത്. ബസ്…
Read More » - 12 October
സോളാര്‍ കേസ് : സുപ്രധാന നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം : സോളാറില്‍ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. രാഷ്ട്രീയകാര്യ സമിതി ഉടന്‍ ചേരും. റിപ്പോര്‍ട്ട് ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കാനും നീക്കം. ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളെ…
Read More »