KeralaLatest News

മെഡിക്കൽ കോളേജ് അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മെഡിക്കൽ കോളേജ് അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയും അദ്ധ്യാപകനുമായ ഡോക്ടര്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആശുപത്രിയിലെ ചി​കി​ത്സാ വി​ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​തമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button