Kerala
- Mar- 2018 -20 March
മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്
ആലപ്പുഴ: മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്. ആരുടേയും വോട്ട് സ്വീകരിക്കുമെന്നു മാണി വിഷയത്തില്‍ കുമ്മനം രാജശേഖരന് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും. താനും പാര്‍ട്ടി നിലപാടിനൊപ്പമാണെന്നും…
Read More » - 20 March
പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ പുതിയ പദ്ധതി
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ സംരഭംങ്ങള്‍ ആരംഭിക്കാൻ വിവിധ സംരംഭങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി…
Read More » - 20 March
ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തരുത് ; ഹൈക്കോടതി
കൊച്ചി : ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നത് തടയണം എന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നെയ്യാറ്റിന്…
Read More » - 20 March
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരനായ ഉല്ലാസ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നാല് മണിക്കൂര്‍ നീണ്ട് നിന്ന് ശസ്ത്രക്രിയയിലൂടെയാണ് ഉല്ലാസ് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലേക്ക് ഉല്ലാസും സുഹൃത്തും…
Read More » - 20 March
ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസിനെ ഏല്‍പ്പിച്ചതിനെതിരെ കെ. സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇഫ്താസിന് പിന്നില്‍…
Read More » - 20 March
ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ്…
Read More » - 20 March
കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലം: ഇരവിപുരം കാക്കത്തോപ്പില്‍ കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഉത്സവപരിപാടികള്‍ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെ ഇരവിപുരം സ്വദേശിയായ ലിബിനെ(24) വെട്ടിയത്. കഴിഞ്ഞ…
Read More » - 20 March
വയല്‍ക്കിളികളെ കഴുകന്മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്
കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍. നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും കേരളത്തിലെ…
Read More » - 20 March
കൊച്ചി കൊണ്ടുപോയത് തിരിച്ച് തിരുവനന്തപുരത്തിന്റെ കൈകളിലേക്ക് ?
തിരുവനന്തപുരം : ഇന്ത്യ വെസ്റ്റിന്റീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായിക മന്ത്രി എസി…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More » - 20 March
സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കാമെന്ന് ജിസിഡിഎ
തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കുമെന്ന് ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ. കേരളാ ബ്ലാസ്റ്റേഴ്സ് കെസിഎ പ്രതിനിധികളുമായി നാളെ ചർച്ച നടത്തുമെന്നും…
Read More » - 20 March
രണ്ടായിരത്തോളം സ്കൂളുകള്‍ പൂട്ടാന്‍ നീക്കം : പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകർ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകരും നാല്‍പ്പതിനായിരത്തോളം അനധ്യാപകരും. ലക്ഷക്കണക്കിന്…
Read More » - 20 March
സംസ്ഥാനത്തെത്തിയ വിദേശ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു: കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. ഫോണും പാസ്പോർട്ടുമെല്ലാം…
Read More » - 20 March
ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്
ചെങ്ങന്നൂര്‍ : ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥിയായ സജി ചെറിയാന് വേണ്ടി പ്രചാരണത്തിന്…
Read More » - 20 March
ഗായകൻ ഷാനവാസിന്റെ മരണത്തോടെ അനാഥമായി കുടുംബം
തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന് ഷാനവാസിന്റെ മരണത്തോടെ അനാഥമായത് കുടുംബം. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു…
Read More » - 20 March
സമരം ചെയ്തത് കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണെന്ന് വി.ഡി.സതീശന്
തിരുവനന്തപുരം: കീഴാറ്റൂരിൽ സമരം ചെയ്തവർക്ക് നേരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നടത്തിയ രൂക്ഷ വിമർശനത്തിനെതിരെ പ്രതികരണവുമായി വി.ഡി.സതീശന്. കീഴാറ്റൂര്‍ വയിലിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍…
Read More » - 20 March
ഹിജാമ ചികിത്സാ രീതി വീണ്ടും തിരികെയുത്തുന്നു; ചികിത്സയോട് താല്‍പ്പര്യം ഇത്തരം ആളുകള്‍ക്ക്
കോഴിക്കോട്: അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ…
Read More » - 20 March
വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ
പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി…
Read More » - 20 March
ജനറല്‍ ആശുപത്രിയിലെ ജനല്‍ കാറ്റില്‍ തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം
കാസര്‍കോട്: തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജനല്‍ കാറ്റില്‍ തകര്‍ന്നുവീണു. ജനല്‍ ചില്ലുകളും ഫ്രെയിമുകളും ആശുപത്രിക്കുള്ളിലേക്കാണ് തകര്‍ന്നുവീണത്. ഭാഗ്യം കൊണ്ടാണ്…
Read More » - 20 March
വികാരി പണവും സ്വർണ്ണവുമായി മുങ്ങിയ സംഭവം- അന്വേഷണത്തിന് നാലംഗ കമ്മീഷന്
കൊച്ചി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവിധ വിവാദത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് എറണാകുളം അങ്കമാലി അതിരൂപത. പ്രശ്നത്തില്‍ അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയമിച്ചു. കമ്മീഷന്…
Read More » - 20 March
സര്‍ക്കാര്‍ ഭൂമി കൈമാറിയ സംഭവം; സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ചട്ടങ്ങള്‍ ലംഘിച്ച് റവന്യൂ ഭൂമി സ്വകാര്യവ്യക്തിക്ക്…
Read More » - 20 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് ഒരു പൈസ വര്‍ധിച്ച് 76.09 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 68.18 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 20 March
ഉമ്മന്‍ചാണ്ടി ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മാത്രം ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയും…
Read More » - 20 March
“കിളികളല്ല, കഴുകന്മാര്” : വയല്‍ക്കിളി സമരത്തില്‍ പ്രതികരണവുമായി ജി സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞു ജി സുധാകരന്. ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ പോകാത്തവര്‍ സമരത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസന വിരുദ്ധന്മാര് മാരീചവേഷം പൂണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.കീഴാറ്റൂരിൽ…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി. ജയരാജന് സുരക്ഷ കൂട്ടി പൊലീസ്: സുരക്ഷാ നടപടികള്‍ ഇങ്ങനെ
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More »