Latest NewsKerala

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; ജൂഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

കൊച്ചി ; ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം. ജൂഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീ​ക​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന്‍റെ ഇ​ര​യാ​ണ് ശ്രീ​ജി​ത്ത്.മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണം. അ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കണം. ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ത​ന്നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​നാ​ൽ സി​റ്റിം​ഗ് ജ​ഡ്ജി ത​ന്നെ കേ​സ​ന്വേ​ഷി​ക്ക​ണമെന്നും മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം വെ​ടി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.അതേസമയം ശ്രീ​ജി​ത്തി​ന്‍റെ പേ​ര് പ്ര​തി പ​ട്ടി​ക​യി​ൽ ന​ൽ​കി​യ​ത് സി​പി​എം ആണെന്നും,സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത് മു​ഖം മി​നു​ക്ക​ൽ ന​ട​പ​ടി​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യും ആ​രോ​പി​ച്ചു.

also read ;ബാർ കോഴക്കേസ് ; വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button