Kerala
- Mar- 2018 -27 March
കുരുന്നുകളോടും ചതി; കുത്തിവയ്പിനുള്ള മരുന്ന് തലേന്ന് സിറിഞ്ചില്‍ നിറച്ചു
മൂവാറ്റുപുഴ: കുട്ടികള്‍ക്കുള്ള കുത്തിവയ്പ് മരുന്ന് തലേദിവസംതന്നെ സിറിഞ്ചിലാക്കി ജോലിഭാരം കുറച്ചിരിക്കുകയാണ് ഡ്യൂട്ടി നഴ്സ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള…
Read More » - 27 March
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നാല് ദിവസം, ഒന്നും ചെയ്യാനാവാതെ പോലീസ്
പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസി(20)നെ യാണ് കഴിഞ്ഞ 22…
Read More » - 27 March
വയല്‍ക്കിളികളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും, ലോങ് മാര്‍ച്ചിന് ഒരുങ്ങുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കി സമരരീതി മാറ്റാനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വിഷയത്തില്‍ ആവശ്യമെങ്കില്‍ തലസ്ഥാനത്തേക്ക് കിസാന്‍സഭ മാതൃകയില്‍ ലോങ്മാര്‍ച്ച് നടത്തുമെന്ന്…
Read More » - 26 March
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു
തൃശൂര്‍: കെഎസ്ഇബിയുടെ 400 കെവി സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. മാടക്കത്തറയിലാണ് അപകടം. ഇതോടെ തൃശൂർ ജില്ലയുടെ പകുതി ഭാഗവും മുക്കാല്‍ മണിക്കൂറോളം വൈദ്യുതി നഷ്ടപ്പെട്ട് ഇരുട്ടിലായിരിക്കുകയാണ്. അരമണിക്കൂറിനുള്ളില്‍…
Read More » - 26 March
ജാതി മതഭ്രാന്തുകളുടെ ക്രൂരതയിൽ ജീവിതങ്ങൾ ബലിയാടാകുമ്പോൾ ഒരച്ഛന്റെയും മകളുടെയും കുറിപ്പുകൾ ശ്രദ്ധപിടിച്ചുപറ്റുന്നു
താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഒരച്ഛനും മകളും എഴുതിയ കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടി…
Read More » - 26 March
കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പ് മരുന്നുകൾ തലേദിവസം സിറിഞ്ചില്‍ നിറച്ചു;ഡ്യൂട്ടി നഴ്സിന് നിര്‍ബന്ധിത അവധി
മൂവാറ്റുപുഴ: കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പ് മരുന്നുകൾ തലേദിവസം സിറിഞ്ചില്‍ നിറച്ച നടപടി വിവാദമാകുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇത് വിവാദമായതോടെ ഡ്യൂട്ടി നഴ്സിനോട്…
Read More » - 26 March
എസ്എഫ്ഐ-ബിജെപി പ്രവത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ബിജെപി-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു പേർക്ക് വെട്ടേറ്റു. പാറശാലയ്ക്ക് സമീപം ചെങ്കലിൽ ഇരു വിഭാഗം തമ്മിൽ ഉണ്ടായ സംഘര്‍ഷത്തിൽ ബിജെപി പ്രവര്ത്തകന് വിഷ്ണുവിനും അച്ഛന്…
Read More » - 26 March
ഹൈക്കോടതിയിൽ തീപിടുത്തം
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിനു തീപിടിത്തം. മൂന്നാം നിലയിലെ ഓഫീസിലാണു തീ പടർന്നു പിടിച്ചത്. ഉടൻ തന്നെ യർഫോഴ്സ് സംഘമെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിന്റെ കാരണം…
Read More » - 26 March
രോഗിയെ തലകീഴായി കിടത്തിയ സംഭവം ; ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
തൃശൂർ ; രോഗിയെ തലകീഴായി കിടത്തിയ സംഭവം ആംബുലൻസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടു ആള്‍ജാമ്യത്തിലാണ് നടപടി. ഒളിവിലായിരുന്ന ഇയാള്‍ പൊലീസില്‍…
Read More » - 26 March
‘ആരാന്റെ പന്തിയിലെ വിളമ്പ്’ എന്ന പ്രയോഗം കേട്ടിട്ടുണ്ടാകില്ല; ഇടത്താവള സമുച്ചയം വിഷയത്തിൽ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം
ചെങ്ങന്നൂരിൽ പണിയാൻ പോകുന്ന ഇടത്താവളം വിഷയത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരാന്റെ പന്തിയിലെ വിളമ്പ്’ എന്നൊരു പ്രയോഗം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ…
Read More » - 26 March
ഹയര്‍സെക്കന്‍ഡറി പരീക്ഷ ; ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി
തിരുവനന്തപുരം ; ഹയര്‍സെക്കന്‍ഡറി രണ്ടാം വർഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും, പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്സാപ്പിലൂടെ പ്രചരിച്ചതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം കണ്ടെത്തി. ഇത്…
Read More » - 26 March
അച്ചടക്കത്തോടെ എ.ബി.വി.പി; കൊലവിളിയുമായി എസ്.എഫ്.ഐ; തിരുവനന്തപുരത്ത് ഇന്ന് നടന്ന രണ്ട് പ്രകടനങ്ങളുടെ ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം• ശാസ്തമംഗലം രാജാ കേശവ ദാസ് (ആര്.കെ.ഡി) എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്രകടനവുമായി നിരത്തിലിറങ്ങിയത്. സ്കൂളിലെ എ.ബി.വി.പി യൂണിറ്റിന്റെ നേതൃത്വത്തിലും അതിനെതിരെ എസ്.എഫ്.ഐയുടെ…
Read More » - 26 March
കലാതിലകപ്പട്ട വിവാദം; ഞാന്‍ അട്ടിമറിച്ചെന്ന് ആരോപിക്കുന്ന നിങ്ങള്‍ തന്നെ തെളിയിക്കൂയെന്ന് മഹാലക്ഷ്മി
കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിലെ കലാതിലകപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി രംഗത്ത്. മഹാലക്ഷ്മിയും ഗുരുവായ ഉഷ തെങ്ങില്തൊടിയും വിശദീകരണം നല്‍കിയത് ഫേസ്ബുക്ക് ലൈവിലൂടെയാണ്.…
Read More » - 26 March
ബിജെപി-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ; രണ്ടു പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ബിജെപി-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു പേർക്ക് വെട്ടേറ്റു. പാറശാലയ്ക്ക് സമീപം ചെങ്കലിൽ ഇരു വിഭാഗം തമ്മിൽ ഉണ്ടായ സംഘര്‍ഷത്തിൽ ബിജെപി പ്രവര്ത്തകന് വിഷ്ണുവിനും അച്ഛന്…
Read More » - 26 March
രോഗിയെ തലകീഴായി കിടത്തിയ സംഭവം ; ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചു
തൃശൂർ: രോഗിയെ തലകീഴായി കിടത്തിയ സംഭവം ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ല. ആംബുലൻസിൽ ഒപ്പം വന്ന അറ്റൻഡർ…
Read More » - 26 March
കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിലെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചർച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി…
Read More » - 26 March
സർക്കാരിന്റെ ഖജനാവും ശരിയായി: രണ്ട് വര്‍ഷം കൊണ്ട് പരസ്യപ്രചാരണത്തിന് ദശ കോടികൾ
കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറയുമ്പോഴും മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിച്ചതിന്റെയും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമെന്ന പേരില്‍ കോടികള്‍ പൊടിച്ച് കളഞ്ഞതിന്റെയും പേരിൽ സർക്കാർ…
Read More » - 26 March
കലാതിലകപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി മഹാലക്ഷ്മി രംഗത്ത്
കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിലെ കലാതിലകപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി രംഗത്ത്. മഹാലക്ഷ്മിയും ഗുരുവായ ഉഷ തെങ്ങില്തൊടിയും വിശദീകരണം നല്‍കിയത് ഫേസ്ബുക്ക് ലൈവിലൂടെയാണ്.…
Read More » - 26 March
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്റേതാണ് ഉത്തരവ്.അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്. ക്രമക്കേട് ഉടൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ…
Read More » - 26 March
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെ പരിഗണിക്കണമെന്നാണ് ആവശ്യം. സിപിഐഎം അവയ്ലെബിള്‍ പിബിയാണ് തീരുമാനമെടുത്തത്. അതേസമയം…
Read More » - 26 March
‘ചക്ക’യെ ഔദ്യോഗിക ഫലമാക്കിയത് പോലെ,’തെറി’ ഔദ്യോഗിക ഭാഷയാക്കണം; തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്രാധാകൃഷ്ണൻ. ജങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയ്ക്കായി നൽകിയ അടിയന്തര…
Read More » - 26 March
ട്രോളും ട്രോളും ട്രോളും : മുഖ്യമന്ത്രിയെ ട്രോളി വി മുരളീധരനും കെ സുരേന്ദ്രനും സോഷ്യൽ മീഡിയയും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളിയാൽ ഐ ടി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പിണറായിക്കെതിരെ ട്രോൾ പ്രവാഹം. മുഖ്യ മന്ത്രിയെ ട്രോളരുതെന്ന കർശന നിർദ്ദേശം…
Read More » - 26 March
പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍; സംഭവമിങ്ങനെ
റാന്നി: ബധിരയും മൂകയും അവിവാഹിതയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ബംഗാളി അറസ്റ്റില്‍. ജോലിക്കുനിന്ന സ്ഥാപനത്തിനോടുചേര്ന്നുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പശ്ചിമബംഗാള്‍ സ്വദേശിയായ സഞ്ജയ് സര്‍ക്കാര്‍ (30) പീഡിപ്പിച്ചത്. റാന്നി പെരുനാട്ടിലുള്ള…
Read More » - 26 March
നടന് ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ്…
Read More » - 26 March
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്; അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസിൽ അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച…
Read More »