Kerala
- Mar- 2018 -2 March
ജേക്കബ് തോമസിനെതിരെ അന്വേഷണം
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ സർക്കാർതല അന്വേഷണം. ജക്കാബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളി. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ സമതി ചട്ടലംഘനം പരിശോധിക്കും. സർക്കാർ ഉത്തരവ് ഉടൻ…
Read More » - 2 March
മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ, എം.ബി.രാജേഷ് എം.പി എന്നിവരും…
Read More » - 2 March
വിവാദ കവര്‍ ചിത്രം; പിന്തുണയുമായി ശാരദക്കുട്ടി
ഗൃഹലക്ഷ്മിയുടെ കവര്‍ഫോട്ടോയെ പിന്തുണച്ച് ശാരദക്കുട്ടി. ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ…
Read More » - 2 March
കലക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നത് : ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചിരുന്നു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍…
Read More » - 2 March
ആളൂരിനും മാനേജര്‍ക്കും വധഭീഷണി മുഴക്കിയവരോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം
കൊച്ചി: അഡ്വക്കേറ്റ് ബിഎ ആളൂരിനും മാനേജര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയവരോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം. അഡ്വക്കേറ്റ് നവാസ് വലിയവീട്ടില്‍, അഡ്വക്കേറ്റ് എഎ ജലീല്‍ എന്നിവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍…
Read More » - 2 March
കുത്തിയോട്ട വിവാദം: ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ചീഫ് സെക്രട്ടറി. 15 ദിവസത്തിനകം…
Read More » - 2 March
ഷുഹൈബ് വധം : ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. കൊലയാളികൾക്ക്…
Read More » - 2 March
ചന്ദ്രബോസ് വധക്കേസ്: നിസാമിന് ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചതായി എസ്പിയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: തൃശൂരിലെ ചന്ദ്രബോസ് വധക്കേസിൽ പൊലീസിലെ തന്റെ മേലുദ്യോഗസ്ഥർ ഒത്തുകളിച്ചെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ജേക്കബ് ജോബ്. കേരള പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച ‘മാദ്ധ്യമങ്ങളും പൊലീസും’ എന്ന…
Read More » - 2 March
ചിത്രീകരണത്തിനിടെ തെന്നി വീണ് പൃഥ്വിരാജ്: മതിമറന്ന് അഭിനയിച്ച് പാർവ്വതി
പൃഥ്വിരാജ്-പാർവ്വതി ജോഡികൾ ഒന്നിച്ചപ്പോൾ പിറന്ന ഹിറ്റ് ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീൻ. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഇത്. കാഞ്ചനമാലയുടേയും മൊയ്തീനിന്റെയും പ്രണയകഥ പറഞ്ഞ…
Read More » - 2 March
ഇന്ധന വിലയില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 19 പൈസ വര്‍ധിച്ച് 75.62 രൂപയിലും ഡീസലിന് 25 പൈസ വര്‍ധിച്ച് 67.84 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.…
Read More » - 2 March
മധുവിന്റെ കൊലപാതകം: ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. മധുവിന്റെ കൊലപാതകത്തിൽ വനം വകുപ്പ് അധികൃതർക്ക് പങ്കുണ്ടെന്ന് മധുവിന്റെ…
Read More » - 2 March
ഇങ്ങനെ പോയാല്‍ രാഷ്ട്രീയം വിടും; കെ.ഇ ഇസ്മായില്‍
തിരുവനന്തപുരം: തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുന്നുവെന്ന പരാതിയുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായില്‍. കണ്ട്രോള് കമ്മിഷന് നല്കിയ പരാതി അതേപടി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച…
Read More » - 2 March
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന…
Read More » - 2 March
എയര്‍ടെലും ഗൂഗിളും കൈകോര്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ, ഇന്റർനെറ്റ് വമ്പൻ ഗൂഗിളുമായി ചേർന്ന് ആൻഡ്രോയിഡ് ഓറിയോ എഡിഷൻ സോഫ്റ്റ്വെയറുള്ള സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ പുറത്തിറക്കുന്നു. കുറഞ്ഞ…
Read More » - 2 March
സിനിമ പോസ്റ്ററുകളില്‍ നിബന്ധനകളുമായി വനിത കമ്മീഷന്
തിരുവനന്തപുരം: സിനിമ പോസ്റ്ററുകളില്‍ പുതിയ നിബന്ധനകളുമായി വനിത കമ്മീഷന് രംഗത്ത്. പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന് നിര്‍ദേശിച്ചു. പോസ്റ്ററുകളില്‍ കാറ്റഗറി…
Read More » - 2 March
സഹായിക്കാൻ ജാമ്യം നിന്നു: ഇപ്പോൾ സ്വന്തം വീടിന്റെ ജപ്തി ഒഴിവാക്കാൻ നിരാഹാരത്തിൽ
കൊച്ചി : എടുക്കാത്ത വായ്പയുടെ പേരില്‍ എച്ച്ഡിഎഫ് സി ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ യുവതി അനിശ്ചിതകാല നിരാഹാരമിരിക്കുന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.…
Read More » - 2 March
ആറ്റുകാല്‍ പൊങ്കാല ഇന്ന് : ചടങ്ങുകള്‍ ഇങ്ങനെ
തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ…
Read More » - 2 March
ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനിക്ക് പിന്നീട് സംഭവിച്ചത്
പെരിയ: കോളേജ് ജീവനക്കാരിലൊരാള്‍ ഫോട്ടോയെടുത്ത് അപമാനിച്ചതായി വിദ്യാര്‍ഥിനിയുടെ പരാതി. മറ്റെവിടെയും താമസിക്കാന്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കാമ്പസിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ തങ്ങിയ കേന്ദ്രസര്‍വകലാശാലയിലെ എം.എ. വിദ്യാര്‍ഥിനിയുടെ ജീവനക്കാരിലൊരാള്‍…
Read More » - 2 March
മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍; സന്ദര്‍ശന ഉദ്ദേശം ഇത്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ചിണ്ടക്കിയില്‍ മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും,…
Read More » - 2 March
സംസ്ഥാനത്ത് അക്രമമില്ലെന്നും തേനും പാലും ഒഴുകുകയാണെന്നും റിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ കഴിയുമോ? അഡ്വ. ജയശങ്കര്‍
കൊച്ചി: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത് സ്വാഭാവികമെന്ന് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത സിപിഎമ്മിനും സിപിഐക്കും എല്‍ഡിഎഫിലെ മറ്റുഘടകക്ഷിക്കും, മുന്നണിയിലില്ലാത്ത ബാലകൃഷ്ണപിള്ളയ്ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 2 March
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ 14ന് ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ 14ന് ആരംഭിക്കും. ഈ മാസം 14ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശം…
Read More » - 2 March
ഇന്ന് ഹര്‍ത്താല്‍
തുറവൂര്‍: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വീട്ടില്‍ക്കയറി തലയ്ക്കിടിച്ച് പരിക്കേല്‍പ്പിച്ചു. യുഡി.എഫ് സ്ഥാനാര്‍ഥി ഹൈമവതിക്കാണ് കല്ലുകൊണ്ട് ഇടിയേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഏഴുപുന്ന…
Read More » - 1 March
സുന്നത്ത് കല്യാണം: ബാലാവകാശ കമ്മീഷന് വക്കീല്‍ നോട്ടീസയച്ച് പ്രതീഷ് വിശ്വനാഥന്
കൊച്ചി•സുന്നത്ത് കല്യാണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന് സംസ്ഥാന ബാലാവകാശ കമ്മീഷന് വക്കീല്‍ നോട്ടീസയച്ചു. ഒരു വിഭാഗത്തിന്റെ മാത്രം ആചാരങ്ങളിലേയ്ക്കുളള കടന്നു…
Read More » - 1 March
ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
തൃക്കണ്ണാട്: ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. മലാംകുന്ന് പാറയിലെ ശ്രീരാജിനെ (27)യാണ് വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ തൃക്കണ്ണാട് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന് മുകളിലെ…
Read More » - 1 March
മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്; രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകള്‍
കൊല്ലം: വനിത മാഗസിന് ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയത്.…
Read More »