Kerala
- Mar- 2018 -2 March
കെ. ഇ ഇസ്മായിലിന്റെ പരാതി ; അനുനയ നീക്കവുമായി ദേശീയ നേതൃത്വം
മലപ്പുറം ; സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. ഇ ഇസ്മായിലിന്റെ പരാതി അനുനയ നീക്കവുമായി ദേശീയ നേതൃത്വം. സുധാകര്‍ റെഡ്ഡിയും.ഡി രാജയും ഇസ്മായിലുമായി സംസാരിച്ചു. “ന്യൂനപക്ഷ മത…
Read More » - 2 March
പട്ടികജാതി യുവതിയിക്ക് നേരെ സിപിഎം ആക്രമണം : യുവതി അതീവഗുരുതരാവസ്ഥയില്‍
ആലപ്പുഴ: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ പട്ടികജാതി യുവതി ഗുരുതരാവസ്ഥയില്‍. എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം പതിനാറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹൈമവതിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.…
Read More » - 2 March
ആഘോഷത്തിന്റെ പേരില്‍ വിദ്യാർത്ഥിയുടെ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട് സുഹൃത്തുക്കളുടെ ക്രൂരത
പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ സുഹൃത്തിനോട് വിദ്യാർത്ഥികളോട് ക്രൂരതയുടെ വീഡിയോ പുറത്ത്. സഹപാഠികളുടെ ക്രൂരപീഡനത്തില്‍ മനംനൊന്ത്…
Read More » - 2 March
ജയിൽ ഡി.ജി.പി പൊങ്കാലയിട്ടത് സ്വന്തം വീട്ടിൽ
തിരുവനന്തപുരം: ആറ്റുകാല്‍ കുത്തിയോട്ടത്തെ വിമർശിച്ച ജയില്‍ ഡി.ജി.പി ശ്രീലേഖ പൊങ്കാല അര്‍പ്പിച്ചത് സ്വന്തം വീട്ടില്‍. കുത്തിയോട്ടത്തിനെ വിമര്‍ശിച്ചെഴുതിയ ബ്ലോഗില്‍ തന്നെ താൻ ഇത്തവണ പൊങ്കാല അവതരിപ്പിക്കാൻ എത്തില്ലെന്ന്…
Read More » - 2 March
താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ഇടുക്കി•വടക്കന്‍കേരളത്തിലെ ഉയര് അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാല് മുതല്‍ 10 ഡിഗ്രിവരെ ഉയരുവാന് സാധ്യതയുണ്ടെ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ രാവിലെ 11…
Read More » - 2 March
ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ യുവതിയിക്ക് നേരെ സിപിഎം ആക്രമണം : യുവതി അതീവഗുരുതരാവസ്ഥയില്‍
ആലപ്പുഴ: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ പട്ടികജാതി യുവതി ഗുരുതരാവസ്ഥയില്‍. എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം പതിനാറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹൈമവതിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.…
Read More » - 2 March
തോമസ് ചാണ്ടിയുടെ നിലം നികത്തലുമായി ഉയർന്നു വന്ന വിവാദങ്ങൾക്കു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പെഴ്സണൽ സ്റ്റാഫും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം നേതാവോ?
ആലപ്പുഴ•തോമസ് ചാണ്ടിയുടെ നിലം നികത്തലുമായി ഉയർന്നു വന്ന വിവാദങ്ങൾക്കു പിന്നിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പെഴ്സണൽ സ്റ്റാഫും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം നേതാവാണെന്ന വ്യാപകമായ…
Read More » - 2 March
ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച ജയം
പിറവം: യു.ഡി.എഫ് അംഗം ജോഷി ചെറിയാന്റെ മരണത്തേത്തുടര്ന്ന് ഇരു മുന്നണികളും തുല്യ സീറ്റ് പങ്കിടുന്ന രാമമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഎഫ് സ്ഥാനാർത്ഥി…
Read More » - 2 March
പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാർത്ഥിയോട് സുഹൃത്തുക്കളുടെ ക്രൂരത; വീഡിയോ പുറത്ത്
പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ സുഹൃത്തിനോട് വിദ്യാർത്ഥികളോട് ക്രൂരതയുടെ വീഡിയോ പുറത്ത്. സഹപാഠികളുടെ ക്രൂരപീഡനത്തില്‍ മനംനൊന്ത്…
Read More » - 2 March
പീഡനം : ലീഗ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍
മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി നഗരസഭയില്‍ ലീഗ് കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 March
തെന്നി വീണ് പൃഥ്വിരാജ്: മതിമറന്ന് അഭിനയിച്ച് പാർവ്വതി: വീഡിയോ
പൃഥ്വിരാജ്-പാർവ്വതി ജോഡികൾ ഒന്നിച്ചപ്പോൾ പിറന്ന ഹിറ്റ് ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീൻ. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഇത്. കാഞ്ചനമാലയുടേയും മൊയ്തീനിന്റെയും പ്രണയകഥ പറഞ്ഞ…
Read More » - 2 March
ബി.ജെ.പിയ്ക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാകില്ല- മുഖ്യമന്ത്രി
മലപ്പുറം•ബി.ജെ.പിയ്ക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകൂടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ വളര്‍ത്തിയത്. ന്യൂനപക്ഷങ്ങളും ജനാധിപത്യ വാദികളും കോണ്‍ഗ്രസിനെ കൈവിട്ടു. വര്‍ഗീയ ശക്തികളുമായി വരെ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 2 March
ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ ജയം
പിറവം: യു.ഡി.എഫ് അംഗം ജോഷി ചെറിയാന്റെ മരണത്തേത്തുടര്ന്ന് ഇരു മുന്നണികളും തുല്യ സീറ്റ് പങ്കിടുന്ന രാമമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഎഫ് സ്ഥാനാർത്ഥി…
Read More » - 2 March
വിചിത്രവാദം ഉന്നയിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
മുംബൈ: പുലര്‍ച്ചെ ഭാര്യ എഴുനേൽക്കാത്തതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിൽ. അതേസമയം ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും വിലയിരുത്തി…
Read More » - 2 March
കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവർത്തകന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി
മണ്ണാര്‍ക്കാട്•മണ്ണാർക്കാട്ട് കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അട്ടപാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു സന്ദര്‍ശനം. സഫീറിന്റെ കുന്തിപ്പുഴയിലെ വീട്ടിലെത്തിയ…
Read More » - 2 March
കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം : തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. . എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16…
Read More » - 2 March
കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി നഴ്സുമാർ
കൊച്ചി: കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ. കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് ആറ് മുതൽ സമരം തുടങ്ങുന്നത്. സമരം വിലക്കിയ…
Read More » - 2 March
വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര് അറസ്റ്റില്‍
കൊച്ചി: മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ. സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര് ജോണി പൊലീസ് പിടിയില്‍. തികച്ചും അവശനിലയിലായ ജോണിയെ മലയുടെ അടിവാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.…
Read More » - 2 March
മുഖ്യമന്ത്രി കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു
മണ്ണാര്‍ക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു. മണ്ണാര്‍ക്കാട് തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25…
Read More » - 2 March
സര്‍ക്കാരിനെ നിലിര്‍ത്താനുള്ളബാധ്യത സിപിഎമ്മിന് മാത്രമാണെങ്കില്‍ മറ്റെല്ലാം പാര്‍ട്ടികള്‍ക്കും രാമനാമം ജപിച്ചാല്‍ മതിയായിരുന്നു : അഡ്വ. ജയശങ്കര്‍
കൊച്ചി: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത് സ്വാഭാവികമെന്ന് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത സിപിഎമ്മിനും സിപിഐക്കും എല്‍ഡിഎഫിലെ മറ്റുഘടകക്ഷിക്കും, മുന്നണിയിലില്ലാത്ത ബാലകൃഷ്ണപിള്ളയ്ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 2 March
ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചിരുന്നു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍…
Read More » - 2 March
കുത്തിയോട്ട വിവാദം: ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ചീഫ് സെക്രട്ടറി. 15 ദിവസത്തിനകം വിശദീകരണം…
Read More » - 2 March
കോടതി അനുവദിച്ചാല്‍ സംഭവിച്ച പിഴവ് തിരുത്താന്‍ തയ്യാര്‍; ടി.വി അനുപമ
തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് നല്കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിയത് ഔദ്യോഗിക പിഴവാണെന്ന് വ്യക്തമാക്കി ആലുപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണതെന്നും…
Read More » - 2 March
വൈദികനെ കൊലപ്പെടുത്തിയ സംഭവം : പ്രതി പിടിയില്‍
മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര് ജോണിയാണ് പിടിയിലായത്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടയാണ് സംഭവം ഉണ്ടായത്. മലയാറ്റൂർ…
Read More » - 2 March
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായി സര്ക്കാര്അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 19…
Read More »