കോട്ടയം ; ബസ് ഓടിക്കവേ ഹൃദയാഘാതം യാത്രക്കാരെ രക്ഷിച്ച ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. പാലാ കാനാട്ടുപാറയിൽ വൈകുന്നേരം നാലു മണിയോടെ പാലാ–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങി. ആർക്കും പരുക്കില്ല.
Also read ;ഫോൺ ഉപയോഗിച്ചതിന് പിതാവ് ശകാരിച്ചു; പതിനേഴുകാരി ആത്മഹത്യ ചെയ്തു
Post Your Comments