Kerala
- Jul- 2018 -12 July
ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലാണ് ഹര്‍ത്താല്‍.…
Read More » - 12 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ…
Read More » - 12 July
സ്കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവർ അറസ്റ്റില്‍
കൊച്ചി: മരടിൽ സ്കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അറസ്റ്റില്‍. അനില്‍ കുമാറിനെയാണ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇയാള്‍ക്കെതിരെ…
Read More » - 11 July
പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ ആരെന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ…
Read More » - 11 July
സംസ്ഥാനത്തെ മദ്രസ്സകള്‍ക്ക് വ്യാഴാഴ്ച അവധി
കോഴിക്കോട്: സംസ്ഥാനത്തെ മദ്രസകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത…
Read More » - 11 July
ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു
കൊച്ചി : കനത്തെ മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,…
Read More » - 11 July
പത്തനംതിട്ടയിൽ എസ് എഫ് ഐ നേതാവിന് വെട്ടേറ്റു: എസ് ഡി പി ഐ എന്ന് സംശയം
പത്തനംതിട്ട : ബൈക്കില്‍ പോയ എസ്.എഫ്.ഐ നേതാവിനെ അക്രമിസംഘം പിന്നിലൂടെ വന്ന് വെട്ടി. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്.പത്തനംതിട്ട ടൗണിന് സമീപം താഴെ…
Read More » - 11 July
‘അനാഥാലയങ്ങൾക്ക് കേന്ദ്രം നൽകിയ പണത്തിന്റെ കണക്കുകൾ എവിടെ ?’ കേരളത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി : അനാഥാലയങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്ന് സുപ്രീംകോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യം അറിയണം. അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ 6000ത്തോളം…
Read More » - 11 July
പ്രതികരണശേഷി ഇല്ലാത്തവരല്ല സംഘടനയില്‍ ഉള്ളത്, മോഹന്‍ലാലിനെതിരെ ജോയ് മാത്യു
തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം അമ്മയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. മോഹന്‍ലാല്‍ വീണ്ടും അജണ്ട വായിക്കണമെന്നും അദ്ദേഹം…
Read More » - 11 July
താനൂരില്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
താനൂര്‍: മദ്യ ലഹരിയിലുണ്ടായ അടിപിടിക്കിടെ താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
Read More » - 11 July
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി മാറ്റി : താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കരുതെന്ന് പള്‍സര്‍
കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നിര്‍ണായക മൊഴി നല്കിയ മുഖ്യപ്രതി പള്‍സര്‍ സുനി കാലുമാറി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്നാണ്…
Read More » - 11 July
മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു
തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത്…
Read More » - 11 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി…
Read More » - 11 July
വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 11 July
വാഷിംഗ് മെഷീന് പൊട്ടിത്തറിച്ചു : വീട് അഗ്നി ഗോളമായി മാറി : വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു
നൂറനാട് : വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനു തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നു പുക ഉയരുന്നതുകണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷനു വടക്ക് മുതുകാട്ടുകര…
Read More » - 11 July
യുവമോര്‍ച്ച നഗരസഭ മാര്‍ച്ചില്‍ പോലീസ് ലാത്തിചാര്‍ജ്
നെയ്യാറ്റിന്‍കര: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര ആലുംമൂട്ടിലെ സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നഗരസഭ ഭരണകൂടം കോഴവാങ്ങിയെന്നും നഗരസഭ ഭരണകൂടം രാജി വെക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 11 July
പോപ്പുലർ ഫ്രണ്ടിന്റെ മതപരിവര്‍ത്തനം കഴിഞ്ഞവരെ പാര്‍പ്പിക്കുന്ന കേന്ദ്രമായ നെസ്റ്റ് വില്ലേജും പോലീസ് നിരീക്ഷണത്തിൽ
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം എടവണ്ണപ്പാറയിലെ നെസ്റ്റ് വില്ലേജും പൊലീസ് നിരീക്ഷണത്തില്‍. മതപരിവര്‍ത്തനം കഴിഞ്ഞവരെ പാര്‍പ്പിക്കുന്ന ഈ കേന്ദ്രത്തിന്, അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.…
Read More » - 11 July
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് രാത്രിയില്‍ അജ്ഞാത കാര്‍ : നാട്ടുകാര്‍ ഭീതിയില്‍
മക്കിയാട് : നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് രാത്രിയില്‍ അജ്ഞാത കാര്‍ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൊല നടന്ന വീടിനു രണ്ടുകിലോമീറ്ററകലെയാണ് രാത്രി മുഴുവന്‍ ആളില്ലാത്ത…
Read More » - 11 July
ബാണാസുര ഡാം ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ്: ജാഗ്രതാ നിർദ്ദേശം
വയനാട്: കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 772.50 മീറ്ററില്‍നിന്ന് പരമാവധി സംഭരണശേഷിയായ…
Read More » - 11 July
സിപിഎമ്മിന്റെ രാമായണ മാസാചരണം : ഇതൊരു പ്രചാരണം മാത്രം : വാര്‍ത്തകള്‍ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം രാമായണമാസം ആചരിക്കുന്നുവെന്ന് പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃത…
Read More » - 11 July
ബിഷപ്പിന്റെ പീഡനം: സഭയ്ക്കുള്ളിലെ നാടകം തുറന്നുകാട്ടി കന്യാസ്ത്രീയുടെ സഹോദരിയും
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസില്‍ കന്യാസ്ത്രീയുടെ സഹോദരി സന്യാസിനി സഭയുടെ മദര്‍ സുപ്പീരിയറിന് കത്തയച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പരാതിക്കാരിയുടെ സഹോദരി കത്തയച്ചത്. അവരും…
Read More » - 11 July
ഡബ്ല്യൂ.സി.സിക്ക് തിരിച്ചടി : അവർക്കൊപ്പമല്ല, ‘അമ്മ’ക്കൊപ്പം തമിഴ് നടികര്‍ സംഘവും
മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം. പുതിയ…
Read More » - 11 July
നാളെ സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു
വയനാട്: നാളെ സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച) വീണ്ടും…
Read More » - 11 July
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൂത്താട്ടുകുളം: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ മകന് ജോയല്‍ (16) ആണ് മരിച്ചത്. അമ്മ ജെസിയെ…
Read More » - 11 July
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. read also: ‘…
Read More »