Kerala
- Jul- 2018 -29 July
ശ്മശാന ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടി
പൊന്നാനി: ശ്മശാനത്തിലെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി റിപ്പോര്‍ട്ട്. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ദഹിപ്പിക്കാന്‍ കൊണ്ടു വന്ന മൃതദേഹം പാതി ദഹിച്ച നിലയില്‍ ചൂളയില്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്.…
Read More » - 29 July
ജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് : രാത്രി ഏഴ് മുതല്‍ യാത്രയ്ക്ക് വിലക്ക്
തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ്.…
Read More » - 29 July
വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട : ജൂവലറി ഉടമ പിടിയിൽ
തിരുവനന്തപുരം : വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്റഫില്‍ നിന്നും അഞ്ച്…
Read More » - 29 July
കേരളത്തിന്റെ വികസനത്തിനായി കൈകോര്‍ക്കണമെന്ന് മിസോറാം ഗവർണർ
തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യങ്ങള് മാറ്റിവച്ച് കേരളത്തിന്റെ വികസനത്തിനായി ഒത്തുചേരണമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന് പുറത്തേക്ക് പോയ മലയാളികള്‍ കൂട്ടായി ചിന്തിച്ചാല്‍ തന്നെ കേരള പുരോഗതി…
Read More » - 29 July
ഓണം-ബക്രീദ് സീസണില്‍ വിമാന കമ്പനികളുടെ കൊള്ള : ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്തിയത് അഞ്ചിരട്ടി
തിരുവനന്തപുരം: ഓണം -ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന കമ്പനികളുടെ തീരുമാനം. കമ്പനികള്‍ അഞ്ചിരട്ടിയാണ് ഒറ്റയടിയ്ക്ക് നിരക്ക് ഉയര്‍ത്തിയത്. ന്നാല് വിമാനകമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ…
Read More » - 29 July
ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് വടകരയിലെ പഴയ ബസ്റ്റാന്റില്‍ നിന്നു മലപ്പുറം സ്വദേശി അബ്ബാസിനെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. Also read…
Read More » - 29 July
ഇടുക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത : നടപടികള്‍ ആരംഭിച്ചു : ആശങ്കയോടെ ജനങ്ങള്‍
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ സാധ്യത. തുറക്കുന്നതിന് മുന്നോടിയായി നടപടികള്‍ ആരംഭിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍…
Read More » - 29 July
ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; അപേക്ഷകരെ മനുഷ്യത്വപരമായി സമീപിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍…
Read More » - 29 July
തിങ്കളാഴ്ച ഹര്‍ത്താല്‍ ഉണ്ടാകുമോ : പൊതുജനങ്ങളുടെ സംശയത്തിനുള്ള മറുപടി ഇങ്ങനെ
കോഴിക്കോട്: തിങ്കളാഴ്ച ഹല്‍ത്താല്‍ ഉണ്ടാകുമോ ? പൊതുജനങ്ങളുടെ സംശയം മാറുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ചില ഹൈന്ദവ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശ്രബരിമലയിലെ…
Read More » - 29 July
പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണം വഴിതിരിച്ചുവിടാന്‍ : ഒത്തുതീര്‍പ്പിനായി ആരേയും നിയോഗിച്ചിട്ടില്ല : ജലന്ധര്‍ രൂപതയുടെ നിലപാട് ഇങ്ങനെ
ജലന്ധര്‍ : പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ പരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ വാര്‍ത്ത ജലന്ധര്‍ ബിഷപ്പ് നിഷേധിച്ചു. അതേസമയം ഒത്തുതീര്‍പ്പ്…
Read More » - 29 July
ലാവ്ലിൻ കേസ്; സുപ്രീംകോടതിയും സത്യം തിരിച്ചറിയുമെന്ന് കോടിയേരി
തിരുവനന്തപുരം: ലാവ്ലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ജനങ്ങളെ തിരിക്കാനുള്ള ചിലരുടെ…
Read More » - 29 July
സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്. ആര്എസ്പിയില് വിഭാഗീയത ഉണ്ടാക്കുവാന്‍ സി പിഎം ശ്രമിക്കുന്നുവെന്നും നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ക്ഷണം…
Read More » - 29 July
കേന്ദ്ര ജീവനക്കാര്‍ക്ക് വിദേശരാജ്യ സന്ദര്ശനമൊരുക്കുന്നു
ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്സഷന്) പരിധിയില്‍ ഇനിമുതല്‍ അഞ്ച് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പേഴ്സണൽ മന്ത്രാലയം…
Read More » - 29 July
ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാതായതിനു ശേഷം വീട്ടുകാരെ തേടിയെത്തിയ വാര്‍ത്ത ഇങ്ങനെ
തൃക്കരിപ്പൂര്‍: ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാതായതിനു ശേഷം വീട്ടുകാരെ തേടിയെത്തിയത് പുതിയൊരു വാര്‍ത്ത. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനി ഷിബിനയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ക്ലാസിലേക്ക് പുറപ്പെട്ട ഈ…
Read More » - 29 July
രക്ഷപ്പെടാനുള്ള തത്രപ്പാടിനിടെ സഞ്ചി മറന്നു വച്ചു; ഒടുവിൽ കള്ളൻ പിടിയിൽ
കോട്ടയം : മോഷണശേഷം മറന്നുവെച്ച സഞ്ചി ഒടുവിൽ കള്ളന് വിനയായി. മറന്നുവെച്ചതാകട്ടെ വീടിനടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പിന്റെ പേരുള്ള സഞ്ചി. പോലീസിന് കച്ചിത്തുരുമ്പായത് ഇതാണ്. അധികം വൈകാതെ തന്നെ…
Read More » - 29 July
ലോറി സമരംകൊണ്ട് പൈനാപ്പിള്‍ കൃഷിക്ക് വൻ നഷ്ടം
വാഴക്കുളം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസം നടന്ന ലോറി സമരത്തിൽ നിരവധി നഷ്ടങ്ങളാണ് വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. അതിൽത്തന്നെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് പൈനാപ്പിള്‍ കൃഷിയിലാണ്.…
Read More » - 29 July
മോഷ്ടിച്ചത് സ്വന്തം സഹോദരിയുടെ സ്വര്‍ണ്ണം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : സ്വന്തം സഹോദരിയുടെ സ്വർണ്ണം മോഷ്ടിച്ച സഹോദരന് പോലീസ് പിടിയിൽ.നെടുമങ്ങാട് ഇരിഞ്ചയം പൂവത്തൂർ അന്‍സി മന്‍സിലില്‍ അനസ് (30) ആണ് പിടിയിലായത്. ഇയാൾ സഹോദരിയുടെ 42…
Read More » - 29 July
മുസ്ലിം പള്ളിയില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയി
കായംകുളം: മുസ്ലിം പള്ളിയില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയി. കായംകുളം ടൗണ്‍ മസ്ജിദ് പള്ളിയുടെ പരിസരത്ത് നിന്നുമാണ് പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള രണ്ട് മരങ്ങളാണ് മുറിച്ചുകടത്തിയത്.…
Read More » - 29 July
വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി; കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതായി സംശയം
കോട്ടയം: വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതായി സംശയം. ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലം ജംക്ഷനില്‍ മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് കലങ്ങിമറിഞ്ഞ വെള്ളം വീടുകളിലേക്ക്…
Read More » - 29 July
ഒാണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ വില്ക്കാന് വെച്ച മൊബൈല്‍ ഫോണ്‍ കബളിപ്പിച്ച് തട്ടിയെടുത്തു; സിനിമാ ഗാനരചയിതാവും സുഹൃത്തും പിടിയിൽ
ഇരിങ്ങാലക്കുട: ഒാണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ വില്ക്കാന് വെച്ച മൊബൈല്‍ ഫോണ്‍ കബളിപ്പിച്ച് തട്ടിയെടുത്തു; സിനിമാ ഗാനരചയിതാവും സുഹൃത്തും പിടിയിൽ. 25,000 രൂപയുടെ ഫോണ്‍ തട്ടിയെടുത്ത കേസിലാണ്…
Read More » - 29 July
നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം : നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കെതിരെ എസ്.പിയുടെ റിപ്പോർട്ട്. അറസ്റ്റിലായ യുവാവിനെതിരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പോലീസുകാരുടെ നിലപാടിൽ സംശയം ഉണ്ടെന്നും തിരുവനന്തപുരം റൂറല്‍…
Read More » - 29 July
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ രൂപത വിലപേശുന്നുവെന്നതിന്റെയും തെളിവ്…
Read More » - 29 July
താരങ്ങൾക്കെതിരെ അമ്മയുടെ സർക്കുലർ
കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ വിവാദങ്ങൾ നേരിട്ടുകൊണ്ടിരുക്കുകയാണ്. അതിനിടയിൽ താരങ്ങൾക്കെതിരെയുള്ള അമ്മയുടെ സർക്കുലർ പുറത്തിറക്കി. താരങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പറഞ്ഞു തീർക്കണമെന്നും മാധ്യമങ്ങൾക്ക്…
Read More » - 29 July
ഹനാനെ അധിക്ഷേപിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും തൊടുപുഴ അല്‍-അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ്…
Read More » - 29 July
പോലീസിനെ കണ്ട് ഭയന്നോടി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി
മലപ്പുറം: പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിനെ കാണാതാവുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ്…
Read More »