Kerala
- Jul- 2018 -16 July
കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ 3053 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി…
Read More » - 16 July
പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്ളക്സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.…
Read More » - 16 July
വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള…
Read More » - 16 July
പരീക്ഷകൾ മാറ്റി വെച്ചു
കോട്ടയം : എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച…
Read More » - 16 July
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണം- സി.പി.ഐ.എം
തിരുവനന്തപുരം•എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലും, തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍…
Read More » - 16 July
ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം : നാളെ എസ്ഡിപിഐ നടത്താനിരുന്ന സംസ്ഥാന വ്യാപക ഹർത്താൽ പിൻവലിച്ചു. അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു. ഇതിനെ തുടർന്നാണ്…
Read More » - 16 July
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം : പ്രതികരണവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് മുൻപില് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഇത് ഭയപ്പെടുത്താനും, വായ മൂടിക്കെട്ടാനുമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും താന്‍…
Read More » - 16 July
കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയിൽ ഇന്ന് പത്ത് പേർ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി. മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്.…
Read More » - 16 July
കനത്ത മഴ : ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ചൊവാഴ്ച്ച കളക്ടർ അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു ദിവസം…
Read More » - 16 July
ഹിന്ദു സ്ത്രീകളെ അപമാനിച്ച ഹരീഷിനും , മാതൃഭൂമിക്കുമെതിരെ മഹിളാ മോർച്ച: മാപ്പ് പറഞ്ഞില്ലെങ്കിൽ തെരുവിൽ നേരിടും : രേണു സുരേഷ്
ഹിന്ദു സ്ത്രീകളെ അപമാനിച്ച കഥാകൃത്ത് ഹരീഷും,കഥ പ്രസിദ്ധീകരിച്ച മാതൃഭൂമിയും ഹിന്ദു സ്ത്രീകളോട് മാപ്പ് പറയണമെന്നു മഹിളാ മോർച്ച അധ്യക്ഷ രേണു സുരേഷ് .മാപ്പ് പറയാൻ ഹരീഷും, മാതൃഭൂമിയും…
Read More » - 16 July
നാളെ ഹര്‍ത്താല്‍
കൊച്ചി: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. സംസ്ഥാനപ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട്…
Read More » - 16 July
മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്നു രാജി വെച്ചോ ഇല്ലയോ എന്നതിന് സ്ഥിരീകരണം
കൊച്ചി : മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്ന് രാജി വെച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച് സഥീകരണം വന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും…
Read More » - 16 July
കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം : അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടയത്ത് കടുത്തരുത്തിയ്ക്ക് അടുത്ത് പെരുവയ്ക്ക് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ…
Read More » - 16 July
കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു
കൊല്ലം : കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. പന്ത്രണ്ട് വർഷമായി അഞ്ചലിൽ താമസിച്ചു വന്നിരുന്ന…
Read More » - 16 July
ഫോണില്‍ സംസാരിച്ചിരിക്കെ യുവതി ആറ്റിലേയ്ക്ക് ചാടി : യുവതിയെ കണ്ടെത്താനായില്ല
കാട്ടാക്കട : ഫോണില്‍ സംസാരിച്ചിരിക്കെ യുവതി ആറ്റിലേയ്ക്ക് ചാടി. കള്ളിക്കാട് മുകുന്ദറ പാലത്തില്‍ വൈകിട്ട് ആറരയോടെയാണു സംഭവം. പരുത്തിപ്പള്ളി തേമ്പാമൂട് സ്വദേശിനി ദിവ്യ(22)യാണ് ആറ്റിലേക്കു ചാടിയത്. ഫോണ്‍…
Read More » - 16 July
പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എട്ട് എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.…
Read More » - 16 July
ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പ്
റാന്നി: ശക്തമായ മഴയില്‍ പമ്പയും ത്രിവേണി പാലവും കരകവിഞ്ഞതിനാൽ ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്. റാന്നി-എരുമേലി റോഡില്‍…
Read More » - 16 July
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇതേതുടര്‍ന്ന് തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രെയിന്‍…
Read More » - 16 July
ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം; തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 16 July
കനത്ത മഴ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
കൊല്ലം: തുടര്‍ച്ചയായുണ്ടാകുന്ന കനതത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. ശാസ്താംകോട്ട വേങ്ങ ആദിക്കാട് ജംഗ്ഷന് കാട് കിളച്ചതില് വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും…
Read More » - 16 July
എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് കേസ്
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്കാരാണെന്ന് പരാമർശം നടത്തിയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് നോട്ടിസ്. മഹാരാഷ്ട്രയിലെ ആര്‍ബിഐ മുന്‍ അസിസറ്റന്റ് മാനേജരായ രാധാകിഷിന് ബാഗിയ…
Read More » - 16 July
അബുദാബിയിൽനിന്നുള്ള ബാർജ് ആലപ്പുഴ കടലിൽ
ആലപ്പുഴ: അബുദാബിയിൽനിന്നുള്ള ബാർജ് നിയന്ത്രണം തെറ്റി വണ്ടാനം നീര്‍ക്കുന്നത്ത് തീരത്തടിഞ്ഞു. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്. ഉള്ളിൽ ആളുണ്ടോ എന്നു വ്യക്തമല്ല. ആശയവിനിമയം സാധ്യമാകുന്നില്ല…
Read More » - 16 July
കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം
തിരുവനന്തപുരം: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം. മെയ് 29 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 86 പേര് മരണപ്പെട്ടു. ഇതുവരെ…
Read More » - 16 July
റേഷനരി കിട്ടുന്നില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടു: സിപിഎം നേതാക്കള്‍ യുവാവിനെയും അമ്മയേയും മര്‍ദിച്ചതായി പരാതി
തിരുവല്ല: സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് ഭാരവാഹിയും ചേര്‍ന്ന് മര്‍ദിച്ചതായി യുവാവിന്റെ പരാതി. പെരിങ്ങര തെക്കേക്കുറ്റ് പടിഞ്ഞാറേതില്‍ ജിജോ അല്‍ഫോന്‍സ് (ജയകുമാര്‍- 28),…
Read More »