KeralaLatest News

ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ രണ്ടു മരണം

തൊടുപുഴ: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ രണ്ടു മരണം. വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​ക്ക് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍പ്പെട്ടു വെ​ണ്‍​മ​ണി സ്വ​ദേ​ശി​ക​ളാ​യ സാ​ല്‍‌​വി​ന്‍, ആ​ല്‍​വി​ന്‍ എ​ന്നി​വ​രാ​ണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button