കൊച്ചി: സ്വന്തമായി തലചായ്ക്കാനിടം എന്ന ഹനാനിന്റെ ആഗ്രഹം സഫലമാകുന്നു. ഹനാന് വീട് വെക്കാന്‍ അഞ്ച് സെന്റ് സ്ഥലം നല്‍കുമെന്ന് പ്രവാസി മലയാളി. കുവൈത്തിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ജോയ് മുണ്ടക്കാട്ടാണ് ഭൂമി നല്കാന് തയ്യാറായി രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ
Post Your Comments