കോഴിക്കോട് : അഞ്ച് ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം. ഗുണനിലവാരം കുറവെന്നു കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയില്‍ വില്‍ക്കുന്ന ഫേയ്മസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേരാ കുറ്റ്യാടി, ലാവണ്യ ഗ്രീന്‍ മൗണ്ടെയ്ന് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം.
Also read : ജൂലൈ 30 ലെ ഹര്‍ത്താല്‍ തള്ളിക്കളയണം-ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
Post Your Comments