Kerala
- Jun- 2018 -17 June
വയോധികയുടെ കൊലപാതകത്തിൽ പതിനാറുകാരന് അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്
ഫറോക്ക് : കോഴിക്കോട് അരക്കിണറില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പതിനാറുകാരന് അറസ്റ്റില്‍. വീട്ടിൽ 20 രൂപ ചോദിച്ച് എത്തിയ പതിനാറുകാരന്…
Read More » - 17 June
വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോര്‍ജ് പ്രതിയാകില്ല
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കില്ല. എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ്…
Read More » - 17 June
അന്‍വറിന്റെ പാര്‍ക്കിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കടകംപള്ളി
കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍തീം പാര്‍ക്കിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്. പാര്‍ക്കിനെ കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പാര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളുണ്ടെങ്കില്‍ അതേക്കുറിച്ച്…
Read More » - 17 June
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി
കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി . മുമ്പ് മരിച്ച ഹസന്റെ ഭാര്യ ആസിയയുടേതാണ് കണ്ടെത്തിയ…
Read More » - 17 June
പമ്പ നദിയില്‍ മുതലക്കുഞ്ഞ്, സത്യം ഇതാണ്
കാവാലം: പമ്പ നദിയില്‍ നിന്നും മുതലക്കുഞ്ഞിനെ പിടികൂടിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. പലരും ഞെട്ടിയ വാര്‍ത്ത സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലായിരുന്നു. എന്നാല്‍…
Read More » - 17 June
പെനല്‍റ്റി കിക്ക് പാഴാക്കിയ മെസിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ; ട്രോളുകള്‍ കാണാം
ഐസ്ലന്ഡിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കിയ മെസിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ. സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് മെസിക്കെതിരെ ഉയര്‍ന്നു വരുന്നത്. മികച്ച അവസരം…
Read More » - 17 June
ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കാത്ത ആളാണ് കേജ്രിവാളിന്റെ കുടുംബത്തെ കാണാൻ പോയത്; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പിണറായി വിജയന് വടക്ക് നോക്കി മുഖ്യമന്ത്രി ആയിരിക്കുകയാണ്. കേരളത്തില്‍ എന്ത് നടക്കുന്നു എന്ന്…
Read More » - 17 June
വയനാടന്‍ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലാ കലക്ടറാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കെഎസ്ആര്‍ടിസി മാത്രം ചിപ്പിലത്തോട്…
Read More » - 17 June
ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കി കെഎംആർഎൽ. രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച…
Read More » - 17 June
പോലീസിലെ ദാസ്യപ്പണിക്കാരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം : കേരളാ പോലീസിലെ ദാസ്യപ്പണിക്കാരുടെ കണക്കുകൾ പുറത്ത്. തിരുവനന്തപുരം എ ആർ ക്യാമ്പിൽ നിന്ന് മാത്രം ദാസ്യപ്പണിയ്ക്കായി 45 പേരെ നിയോഗിച്ചു. അതിൽതന്നെ 14 പേരുടെ…
Read More » - 17 June
ശബരിമല ദേവപ്രശ്നം; തന്ത്രി മോഹനരെ തിരിച്ചു വിളിക്കും
പമ്പ: ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദൈവജ്ഞൻ ഇരിങ്ങാലക്കുട പത്മനാഭ ശർമ്മയുടെ കാർമ്മികത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. അഷ്ടമംഗല ദേവപ്രശ്നത്തിലാണ്…
Read More » - 17 June
അഞ്ചൽ സംഭവം; ആരോപണ വിധേയനായ പോലീസുകാരന് അന്വേഷണ ചുമതല
കൊല്ലം : അഞ്ചലിൽ എംഎൽഎ കെബി ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ പോലീസുകാരന് അന്വേഷണ ചുമതല നൽകി. ഇതോടെ സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്…
Read More » - 17 June
ഡെങ്കിപ്പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും; ആശങ്കയിലായി ജനങ്ങള്‍
കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് ദുരന്തങ്ങളുടെ തുടര്‍ക്കഥയായി മാറിക്കൊണ്ടികിക്കുകയാണ്. കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് മാറിത്തുടങ്ങിയതോടെ അവിടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ഇപ്പോള്‍ അതിനും…
Read More » - 17 June
സുരേഷ് ഗോപിക്കും അമല പോളിനും കുരുക്ക് മുറുകുന്നു; ഫഹദ് രക്ഷപെടാന്‍ സാധ്യത
കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്ട്രേഷന് നടത്തി നികുതിവെട്ടിച്ച കേസില്‍ ചലച്ചിത്ര താരം സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു. ഇതേകേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി…
Read More » - 17 June
ആശുപത്രിയിലേക്ക് പോകുന്നതിനിടെ നവവധു റോഡില്‍ കുഴഞ്ഞു വീണു മരിച്ചു
കോട്ടയം: നവവധു കുഴഞ്ഞുവീണു മരിച്ചു. നെടുംകുന്നം പുന്നവേലി സ്റ്റോര്‍മുക്ക് അംബിപ്പറമ്പിൽ റെനിയുടെ ഭാര്യ മെര്ലിന് (22) ആണു മരിച്ചത്. . 20 ദിവസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞ…
Read More » - 17 June
ദാസ്യപ്പണിയില് കൂടുതല്‍ നടപടി
തിരുവനന്തപുരം: ദാസ്യപ്പണിയില് കൂടുതല്‍ നടപടിയെടുക്കാനൊരുങ്ങി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പ് ഫോളവര്മാരുടെ കണക്കെടുപ്പ് തുടങ്ങി. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കൂടെയുള്ള പോലീസുകാരുടെ കണക്കെടുക്കും. എല്ലാ ജില്ലാ പോലീസ് മേധാവികളും ഇന്ന് തന്നെ…
Read More » - 17 June
അമ്മയ്ക്കുവേണ്ടി റോഡരികിൽ ചിതയൊരുക്കി ദളിത് കുടുംബം
ചെങ്ങന്നൂർ: അമ്മയുടെ മൃതദേഹത്തിന് റോഡരികിൽ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂർ നഗരസഭയ്ക്ക് പൊതുശ്മശാനം ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ സംസ്ക്കാരം നടത്തിയത്. സ്വന്തം മകനെ നടുറോട്ടിൽ സംസ്കരിച്ച് മൂന്ന് വർഷം…
Read More » - 17 June
‘ഇന്നോവ കാറില്‍ ഇരുന്ന് പോയാല്‍ മാത്രം പോര മാഷെ’ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി യുവതിയുടെ വീഡിയോ
പുതുക്കാട്: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളിയിലെ പാലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സംസാര വിഷയം. പാലത്തിന്റെ പണി തുടങ്ങിയിട്ട് 12 വര്‍ഷമായി എന്നാണ് പറയുന്നത്.…
Read More » - 17 June
മഴ കൊണ്ടുപോയത് റാഫിയുടെ കുടുംബത്തിലെ എട്ടുപേരെ
താമരശ്ശേരി : കനത്തമഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ റാഫിക്ക് നഷ്ടമായത് തന്റെ പ്രിയപ്പെട്ട എട്ടുപേരെയാണ്. വിവരം അറിഞ്ഞു സൗദിയിൽനിന്ന് എത്തിയ റാഫി കണ്ടത് വീടിരുന്ന സ്ഥലത്ത് പ്രിയപ്പെട്ടവരെ തേടുന്ന…
Read More » - 17 June
ഉന്നത ഉദ്യോഗസ്ഥർക്ക് കുപ്പി വാങ്ങുന്നത് മുതൽ വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ വരെ കേരള പോലീസ്
തിരുവനന്തപരം: മേലുദ്യോഗസ്ഥരുടെ ക്യാംപ് ഓഫീസിലും മറ്റും നിയോഗിക്കുന്ന പോലീസുകാർക്ക് പലപ്പോഴും ചെയ്യേണ്ടി വരുന്നത് വിചിത്രമായ സ്പെഷ്യൽ ഡൂട്ടികൾ. നഗരത്തിൽ നിന്ന് അടുത്തിടെ സ്ഥലം മാറിപ്പോയ അസിസ്റ്റന്റ് കമ്മിഷണർ…
Read More » - 17 June
പേര് പിഎസ്ഒ, ചെയ്യുന്ന ജോലി ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദിവസപൂജ മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ
തിരുവനന്തപുരം: പഴ്സനൽ സെക്യൂരിറ്റി ഓഫിസർ ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദിവസപൂജ മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ ക്രമസമാധാന ചുമതലയിൽ സുരക്ഷാ ഭീഷണിയുള്ളവർക്കു മാത്രമേ രണ്ടു സായുധ…
Read More » - 17 June
കടയിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് മിഠായി നല്കി വശപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, സംഭവം മലപ്പുറത്ത്
താനൂര്‍: മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. നിരന്തരം കടയില്‍ എത്തിയിരുന്ന വിദ്യാര്‍ത്ഥിനിക്ക് മിഠായി നല്കി വശത്താക്കി 52 കാരന് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.…
Read More » - 17 June
ജീവനക്കാരെ രോഗങ്ങൾക്ക് അടിമയാക്കിയത് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവക്കാരിൽ തൊണ്ണൂറു ശതമാനവും ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയാണെന്ന് കണ്ടെത്തൽ. ജീവനക്കാരിൽ 10,500 പേർ കടുത്ത ജീവിതശൈലീ രോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കം ഓപ്പറേറ്റിങ്…
Read More » - 17 June
പതിനെട്ടാം പടിക്ക് മുകളിലുള്ള മേൽക്കൂര പൊളിച്ചുമാറ്റാൻ നിർദേശം
ശബരിമല: ദേവപ്രശ്നത്തെ തുടർന്ന് പതിനെട്ടാം പടിക്ക് മുകളിലുള്ള മേൽക്കൂര പൊളിച്ച് മാറ്റാൻ നിർദേശം. ശില്‍പ്പികള്‍ തമ്മിലുള്ള കലഹം മൂലം വാസ്തുവിഷയത്തില് അശാസ്ത്രീയത തെളിഞ്ഞുകാണുന്നുണ്ട്. പന്തളത്തുനിന്ന് കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍…
Read More » - 17 June
പോലീസ് ഏമാന്മാരുടെ വീട്ടിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണം അമ്പരിപ്പിക്കുന്നത്
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണം ആരെയും ഞെട്ടിക്കും. വീട്ടിലെ ജോലിക്കായി രണ്ടായിരത്തിലേറെ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ…
Read More »