Kerala
- Aug- 2018 -3 August
ജസ്ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് : ആണ് സുഹൃത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
ജസ്ന തിരോധാന കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് ആണ് സുഹൃത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍…
Read More » - 3 August
സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ
ഡൽഹി : സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി…
Read More » - 3 August
പാലക്കാട് തകര്‍ന്ന കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃതം; ഉടമകള്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം ഇന്നലെ തകര്‍ന്നു വീണ മൂന്നു നില കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നില…
Read More » - 3 August
മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു; തൊഴിലാളികൾ കടലിൽ ചാടി രക്ഷപെട്ടു
ചവറ: ചവറയിൽ മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. ക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ‘പ്രബിതകം’ എന്ന ബോട്ടാണ് കത്തി നശിച്ചത്.…
Read More » - 3 August
ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ…
Read More » - 3 August
കൊക്കൈയിനുമായി വന്ന വിദേശി അറസ്റ്റില്‍
കണ്ണൂര്‍: നഗരത്തില്‍ കൊക്കൈയിന് വില്പന നടത്തിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ സിന്ന്തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത്…
Read More » - 3 August
തൊടുപുഴ കൂട്ടക്കൊലപാതകം: ഒരാള്‍ പോലീസ് പിടിയില്‍
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ്…
Read More » - 3 August
ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
പാലക്കാട്: ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ ക്ഷേത്രത്തിനുള്ളിൽ നിന്ന്…
Read More » - 3 August
മതിലുചാടി ശബരിമലയിൽ കയറിയതിനെ ന്യായീകരിക്കരുത്: ടി കെ നായരോട് അജയ് തറയിൽ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോയെന്ന് കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ അംഗവുമായ അജയ് തറയിൽ. ചിലർ മതിലുചാടി ശബരിമലയിൽ കടന്നിട്ടുണ്ട്.…
Read More » - 3 August
സ്കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു; മകന് പരിക്കുകളോടെ ആശുപത്രിയില്‍
കോട്ടയം: ജീവകാരുണ്യ പ്രവര്ത്തനത്തിനുപോയ യുവതി സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ അറയ്ക്കപ്പറമ്പില്‍ അജിയുടെ ഭാര്യ ശുഭ അജി (39) യാണ് മരിച്ചത്. ഇവരുടെ മകനും കാരാപ്പുഴ…
Read More » - 3 August
ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ഉടന്‍ ആരംഭിക്കും
കോഴിക്കോട്: ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോഴിക്കോടും…
Read More » - 3 August
പുതിയ സബ് ആർടി ഓഫിസുകൾക്കായി രജിസ്ട്രേഷന് കോഡുകള്‍ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന സബ് ആർടി ഓഫിസുകൾക്കായി രജിസ്ട്രേഷന് കോഡുകള്‍ അനുവദിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ കോഡുകളിൽ ആറെണ്ണമാണ് പുതിയതായി എത്തുന്നത്. കെഎൽ 74 മുതൽ കെഎൽ…
Read More » - 3 August
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം…
Read More » - 3 August
തൊടുപുഴ കൂട്ടക്കൊലപാതകം: കൊലനടത്തിയത് കൃത്യമായ പ്ലാനിങ്ങോട് കൂടി, മൽപ്പിടുത്തം നടന്നു : പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
ബുധനാഴ്ചയോടെയാണ് തൊടുപുഴ കമ്പകക്കാനത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാനാട്ടു വീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജ്ജുന് എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൃത്യമായ…
Read More » - 3 August
വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച് തകര്‍ത്തു
കൊല്ലം: വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീട് തകർത്തത്. എഴുപത് വയസ്സായ തപോധനനും ഭാര്യ…
Read More » - 3 August
എസ്.എസ്.എല്‍.സി പരീക്ഷ തീയതി വീണ്ടും മാറ്റി ; പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങി 27-ന് സമാപിക്കും. മാര്‍ച്ച് ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്.…
Read More » - 3 August
മീശ പ്രസിദ്ധീകരിച്ചതോടെ ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍
കാഞ്ഞങ്ങാട്: എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ‘മീശ’…
Read More » - 3 August
ശരിയായ മേല്‍വിലാസം ഇല്ലാത്തതിനാൽ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പോസ്റ്റോഫീസുകളില്‍ കെട്ടിക്കിടക്കുന്നു
മാവുങ്കാല്‍: ശരിയായ മേല്‍വിലാസം ഇല്ലാത്തതിനാൽ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പല പോസ്റ്റോഫീസുകളിലും കെട്ടിക്കിടക്കുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും അയച്ച ചികിത്സാ ധനസഹായമാണ് മേല്‍വിലാസം വ്യക്തമല്ലാത്തതിനാല്‍…
Read More » - 3 August
പുതിയ കേന്ദ്രീയ വിദ്യാലയം പത്തനതിട്ട ജില്ലയിൽ : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കോന്നി: പത്തനംതിട്ട കോന്നിയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അന്തിമ അനുമതിയായി. താത്കാലികമായി ഒരുക്കിയ സൗകര്യങ്ങളിൽ തൃപ്തരാണെന്ന് സ്കൂൾ സന്ദർശിച്ച കേന്ദ്രീയ വിദ്യാലയ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം…
Read More » - 3 August
പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറിൽ വിജയകുമാറിന്റെ മകള്‍ അപർണയാണ് മരിച്ചത്. വൈകുന്നേരം സ്കൂളിൽനിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. പിന്നീട് 4 :30…
Read More » - 3 August
ശബരിമല സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ടി.കെ.എ നായർ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് നിലപട് വ്യക്തമാക്കി ശബരിമല ഉപദേശക സമിതി അധ്യക്ഷൻ ടി.കെ.എ നായർ. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 90 ശതമാനം…
Read More » - 3 August
ഇന്ധനവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. അതിനു ശേഷം ഇന്നാണ് ഇന്ധനവിലയില്‍ മാറ്റം വന്നിരിക്കുന്നത്. സംസ്ഥാനത്ത്…
Read More » - 3 August
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; മുന്നറിയിപ്പുമായി അധികൃതര്‍
പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ മുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുഴയിലേക്ക് ഒഴുക്കിതുടങ്ങും. ട്ടറുകള് ഒമ്പത് സെന്റീമീറ്റര്‍…
Read More » - 3 August
ട്രാന്സ്ജന്ഡര് വിദ്യാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹാരാജാസ് കോളേജ്
കൊച്ചി: കോളേജിൽ എത്തിയ ട്രാന്സ്ജന്ഡര് വിദ്യാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹാരാജാസ് ക്യാമ്പസ്. ദയ ഗായത്രി, പ്രവീണ്‍നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്സ്ജന്ഡര് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ…
Read More » - 3 August
കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണം മുടക്കാന്‍ നീക്കം നടക്കുന്നുവെന്ന് തച്ചങ്കേരി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണം മുടക്കാന്‍ നീക്കം നടക്കുന്നുവെന്ന് എം ഡി ടോമിൻ ജെ. തച്ചങ്കേരി. ഗതാഗതസെക്രട്ടറി ജ്യോതിലാലിന് എതിരെയാണ് തച്ചങ്കേരി പ്രതിഷേധമറിയിച്ചത്. ശമ്പളവിതരണം മുടക്കാന്‍ ഗതാഗതസെക്രട്ടറി വിചിത്രമായ…
Read More »