Kerala
- Jul- 2018 -18 July
മറ്റൊരു കെവിന് ആകാന്‍ തനിക്ക് താല്പര്യമില്ല; എസ്ഡിപിഐക്കാര് വധഭീഷണി മുഴക്കുന്നതായി മിശ്രവിവാഹിതരായ ദമ്പതികൾ
ആറ്റിങ്ങല്‍: എസ്ഡിപിഐക്കാര് തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് കാണിച്ച് രണ്ടു ദിവസം മുന്‍പ് വിവാഹിതരായ ഹാരിസണ്‍- ഷഹാന ദമ്പതികൾ.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വീട്ടുകാരും വധഭീഷണി…
Read More » - 18 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിനുകള്‍ റദ്ദാക്കി
കോട്ടയം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് മഴ തുടരുന്ന സാഹചര്യത്തിലും മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതോടെയും കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂര്‍- പുനലൂര്‍, പുനലൂര്‍-…
Read More » - 18 July
വെള്ളക്കെട്ടിൽ വീണ് ഒരാൾക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: വെള്ളക്കെട്ടിൽ വീണ് ഒരാൾക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ വാളകത്ത് പാടത്തെ വെള്ളക്കെട്ടിൽ വീണ് വാളകം സ്വദേശി കുഞ്ചുതമ്പി (58) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ…
Read More » - 18 July
തെന്മല പരപ്പാർ ഡാംതുറന്നുവിട്ടേക്കാം; പരിസരത്ത് ജാഗ്രതാ നിർദേശം
കൊല്ലം: ജലനിരപ്പ് ഉയരുന്നതിനാൽ തെന്മല പരപ്പാർ ഡാം ഏതു നിമിഷവും തുറന്നു വിടുമെന്ന് സൂചന. 114.11 മീറ്ററാണ് ഡാമിൽ ഇതുവരെയുള്ള ജലനിരപ്പ്. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ…
Read More » - 18 July
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും; സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്നാട്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിഷേധിച്ചു. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇത് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ്…
Read More » - 18 July
കന്യാസ്ത്രീ നല്കിയ പരാതിയില്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ നല്കിയ…
Read More » - 18 July
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം : സംസ്ഥാനത്തു മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം, വൈക്കം താലൂക്ക്, ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി,…
Read More » - 18 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. മഴ കുറവാണെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു…
Read More » - 18 July
കള്ളനോട്ട് കേസിൽ സീരിയല്‍ താരം ഉൾപ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊല്ലം : കള്ളനോട്ട് കേസിലെ പ്രതിയായ സീരിയൽ താരം സൂര്യയും മാതാവും സഹോദരിയും ഉൾപ്പെടെ അഞ്ചു പേരുടെ റിമാൻഡ് കാലാവധി നീട്ടി. കേസില്‍ ഇതുവരെ 12 പേരെയാണ്…
Read More » - 18 July
ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി
കാസർഗോഡ് : ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. എരിയാൽ വെള്ളീരിലെ നസീമയാണ് മകൾ ഷംനയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല . നസീമയെ…
Read More » - 18 July
അഭിമന്യു വധം; മുഖ്യപ്രതി അറസ്റ്റിലായതിൽ സന്തോഷം പ്രകടിപ്പിച്ച് പിതാവ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി അഭിമന്യു വിന്റെ പിതാവ് രംഗത്ത്.…
Read More » - 18 July
വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തിൽ ദുരൂഹത
കൊട്ടാരക്കര : വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകനും പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയുമായ…
Read More » - 18 July
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപിയാണ് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.…
Read More » - 18 July
അമ്പരപ്പിക്കുന്ന സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍
പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്…
Read More » - 18 July
അഭിമന്യു വധം ; കൊലയ്ക്ക് പിന്നിൽ സി.പി.എമ്മും പങ്കാളിയെന്ന് പി.ടി തോമസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മും പങ്കാളിയെന്ന് എം എൽ എ പി .ടി…
Read More » - 18 July
ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.…
Read More » - 18 July
വീണ്ടും ഫോര്‍മലിന്‍ അടങ്ങിയ മത്സ്യം കണ്ടെത്തി
കണ്ണൂര്‍: സംസ്ഥാനത്ത് വിഷ മത്സ്യങ്ങൾ വീണ്ടും കണ്ടെത്തി. മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മത്സ്യത്തിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍…
Read More » - 18 July
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പ്രായ പൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൂടാളി സ്വദേശി പി.രാഗേഷിനെ(39)യാണ് മട്ടന്നൂര്‍ എസ്ഐ ശിവന്…
Read More » - 18 July
ലോക്കോ പൈലറ്റിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ലോക്കോ പൈലറ്റിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ പുറപ്പെടേണ്ട അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റായ രാജുവിനെയാണ് എറണാകുളം സൌത്ത് സ്റ്റേഷനിലെ…
Read More » - 18 July
സ്വര്‍ണ വിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റം. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വര്‍ണ വില ഇന്ന് കുറഞ്ഞു.…
Read More » - 18 July
പി. സി ജോർജിനെതിരെ പോലീസിന്റെ കുറ്റപത്രം
തിരുവനന്തപുരം: പൂഞ്ഞാർ എം.എൽ.എ പി. സി ജോർജിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ എംഎല്‍എയെ…
Read More » - 18 July
ആരും ഇസ്ലാമിനു വേണ്ടി തെരുവിലിറങ്ങണ്ട : ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുമില്ല : എസ്ഡിപിഐയ്ക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം
കോഴിക്കോട്: എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ആഞ്ഞടിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും രംഗത്തെത്തി. ഇസ്ലാമിന് വേണ്ടി തെരിവിലിറങ്ങുവാന് എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം വിമര്‍ശിച്ചു. ഏത് ഫ്രണ്ടായാലും…
Read More » - 18 July
എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം. ബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അഭിമന്യൂ വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് എബിവിപി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്…
Read More » - 18 July
മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ധാരാളമുണ്ടായി. ഈ നാശനഷ്ടങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം…
Read More » - 18 July
അഭിമന്യു വധത്തിൽ അറസ്റ്റിലായ മുഹമ്മദിന്റെ വെളിപ്പെടുത്തൽ പുറത്ത്
കൊച്ചി : SFI യെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് അഭിമന്യു കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചത്. കൊലപാതകം…
Read More »