Latest NewsKerala

സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്താകെ

ഡൽഹി : സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി ജനറൽ കെ.കെ വേണു ഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു.

Read also:മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു; തൊഴിലാളികൾ കടലിൽ ചാടി രക്ഷപെട്ടു

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്താകെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയെന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദേശം പിന്‍വലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button