കാഞ്ഞങ്ങാട്: എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ‘മീശ’ നോവല്‍ മാതൃഭൂമി പിന്‍വലിച്ചിരുന്നു.
Also Read : മീശ നോവല്‍ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഇതോടെയാണ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് രംഗത്ത് വന്നത്. ഡിസി ബുക്സിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. മീശ നോവലിനെതിരെ വന്‍ പ്രതിഷേധമായിരുന്നു നടന്നത്.
Post Your Comments