Kerala
- Jul- 2018 -26 July
അഭിമന്യുവിനെ കൊല്ലിച്ചിട്ട് പാർട്ടി നാടകം കളിക്കുന്നുവെന്ന് എ.കെ.മണി
ഇടുക്കി: അഭിമന്യുവിനെ കോളേജിലേക്ക് പറഞ്ഞുവിട്ട് കൊല്ലിച്ചിട്ട് അവന്റെ പേരിൽ പാർട്ടി നാടകം ആടുകയാണെന്ന് ഇടുക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി. അഭിമന്യുവിന്റെ പേരിൽ പിരിച്ചെടുക്കുന്ന പണം അവരുടെ…
Read More » - 26 July
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു.…
Read More » - 26 July
മഴക്കെടുതി : പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും. കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത ജില്ലകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിഞ്ജാപനം ഇന്ന്…
Read More » - 26 July
പിന്തുണച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; ഇത് സിനിമാക്കഥയല്ല; വിവാദങ്ങളെ തള്ളി ഹനാനെ പിന്തുണച്ച് കോളേജ് അധികൃതർ ഫേസ്ബുക്ക് ലൈവിൽ
കൊച്ചി : വാർത്തകൾക്ക് മറുപടിയുമായി ഹനാന്. ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹനാന്റെ ജീവിത്കഥ. ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ…
Read More » - 26 July
വൈദികർക്കെതിരായ പീഡനക്കേസുകൾ ; ദേശീയ വനിതാ കമ്മീഷൻ രംഗത്ത്
ന്യൂഡല്‍ഹി: തുടർച്ചയായി നടക്കുന്ന വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിത കമ്മീഷന്. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി.വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി…
Read More » - 26 July
ഹനാന്റെ ദയനീയത ആദ്യം തിരിച്ചറിഞ്ഞത് കലാഭവന്‍ മണി; നിരവധി അവസരങ്ങളും നൽകി
കൊച്ചി : സ്കൂള്‍ യൂണിഫോമില്‍ മത്സ്യം വിറ്റ ഹനാൻ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്. ബുദ്ധിമുട്ടുകൾകൊണ്ടാണ് മീൻ വിൽക്കുന്ന ജോലി ചെയ്യുന്നതെന്ന് ഹനാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ…
Read More » - 26 July
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു
വര്‍ക്കല: വര്‍ക്കലയിലെ പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ട് ഡിവൈഎഫ്ഐ അടിച്ച് തകര്‍ത്തു. മാരകായുധങ്ങളുമായി റിസോട്ട് പൂര്‍ണമായും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. നഗരസഭയുട അനുമതി ഇല്ലാതെയും…
Read More » - 26 July
സ്വര്‍ണ വിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ്…
Read More » - 26 July
അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ്…
Read More » - 26 July
ഹനാന് എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്
തൊടുപുഴ : യൂണിഫോമിൽ മീൻ വിൽക്കാൻ പോകുന്ന ഹനാന് എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകൾ കണ്ട് സംവിധായകൻ അരുൺ ഗോപി…
Read More » - 26 July
ഹനാന് ഏവരെയും വിഢികളാക്കിയോ? സത്യം ഇതാണ്
തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഹനാന് എന്ന കോളേജ് വിദ്യാര്‍ത്ഥിനി. കോളേജിലെ പഠിത്തത്തിനൊപ്പം മത്സ്യക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയാണ് ഹനാന്. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ഹനാന്റെ…
Read More » - 26 July
അഭിമന്യു കൊലക്കേസ്; ഒരു പ്രതി കൂടി പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടി. കൊലയാളി സംഘത്തിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫയാണ്…
Read More » - 26 July
മുഖ്യമന്ത്രിയെ കാത്തുനിൽക്കില്ല ; തണ്ണീര്‍മുക്കം ബണ്ട് തുറക്കാൻ നടപടി
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിച്ചു. ബണ്ടിന്റെ പണികൾ…
Read More » - 26 July
ജെസ്ന തിരോധാനം ; അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ബിരുദ വിദ്യാർത്ഥി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ. ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 July
കെ.എസ്.ആര്.ടി.സി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു
ചെങ്ങന്നൂര്‍: കെ എസ് ആര് ടി സി ബസിനടിയില്‍ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. READ ALSO: കെഎസ്ആര്‍ടിസി…
Read More » - 26 July
ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്ട്രപതിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
പദവിയിൽ എത്തിയിട്ട് ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനെ ഉയർത്തികൊണ്ടുവരാനുള്ള രാഷ്ട്രപതിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചാണ്…
Read More » - 26 July
കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം പുല്ലയാറില്‍ നിന്ന് കണ്ടെത്തി
കോട്ടയം: പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുല്‍(21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ…
Read More » - 26 July
13 വർഷത്തെ നിയമപോരാട്ടം; എന്റെ മകന് നീതി കിട്ടി; ഇനി ഞാൻ കരയില്ല
13 നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എന്റെ മകന് നീതി കിട്ടി, ഇനി ഞാൻ കരയില്ല നെടുവീര്‍പ്പിട്ട് പ്രഭാവതിയമ്മ പറഞ്ഞു. നീണ്ട പതിമൂന്ന് വർഷമാണ് ഈ അമ്മ മകന്റെ ഘാതകർക്ക്…
Read More » - 26 July
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ത്താണ് എന്‍എസ്എസ് സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ച് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യഭാവം പ്രധാനമാണെന്നും എന്‍എസ്എസ്…
Read More » - 26 July
തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
തൃശൂര്‍: ജൂലൈ 30 തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അയ്യപ്പധര്‍മ്മ സേന,…
Read More » - 26 July
പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പിന്റെ വാഗ്ദാനം; അഞ്ചു കോടിയും ഉയർന്ന സ്ഥാനവും
കോട്ടയം: പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പ് , കന്യാസ്ത്രീയ്ക്കു അഞ്ചു കോടിയും ഉയർന്ന സ്ഥാനവും വാഗ്ദാനം ചെയ്തതായ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. വൈക്കം ഡിവൈഎസ്പിക്ക്…
Read More » - 26 July
വിശക്കുന്ന വയറുകളുടെ അത്താണിയാണ് ആ മീന്‍ വില്പനക്കാരി; ആരെയും അമ്പരപ്പിക്കുന്ന ഹനാന്റെ അതിജീവനത്തിന്റെ കഥ ഇങ്ങനെ
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തൃശൂര്‍ സ്വദേശിയായ ഹനാന്. അച്ഛനും അമ്മയും പണ്ടേ വേര്പിരിഞ്ഞതിനാല് സ്വന്തമയാ അധ്വാനിച്ച് പഠിക്കേണ്ടി വന്ന പെണ്‍കുട്ടി. പ്ലസ്ടുവരെ മുത്തുമാലകള്‍…
Read More » - 26 July
പി.എസ്.സി കോച്ചിംഗിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ട് ദിവസം
കൊല്ലം: പി.എസ്.സി കോച്ചിംഗിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ടു ദിവസം. ഷബ്ന(18) എനന് കുട്ടിയെ കൊല്ലം അഞ്ചാലുമൂട്ടില്‍ നിന്നുമാണ് കാണാതായത്. ഷബ്നയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍…
Read More » - 26 July
നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥനെ രാത്രിയില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെമ്പഴന്തി ഇടത്തറ സ്നേഹു…
Read More » - 26 July
ഹനാന് പറയുന്നതെല്ലാം പച്ചക്കള്ളം, പൊളിച്ചടുക്കി യുവാവ്(വീഡിയോ)
കൊച്ചി: കൊച്ചി പാലാരിവട്ടം തമ്മനത്ത് യൂണീഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന് എന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡികളില്‍ വൈറലായിരുന്നു. എന്നാല്‍ ഹനാന് പറയുന്നതെല്ലാം വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് യുവാവ് ഫേസ്ബുക്ക് ലൈവിലെത്തി…
Read More »