Kerala
- Jul- 2018 -3 July
ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വാഹനപരിശോധനയ്ക്കിടെ
കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം…
Read More » - 3 July
സംസ്ഥാനത്തെ റേഷന്‍ കടകളെ മിനി ബാങ്കുകളാക്കുന്നു
തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രത്തിലൂടെയാണ് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യം…
Read More » - 3 July
ബിഷപ്പ് ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചു; പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയായി; കന്യാസ്ത്രീയുടെ മൊഴി ഞെട്ടിക്കുന്നത്
കുറവിലങ്ങാട്: പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി ഞെട്ടിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. മേയ്…
Read More » - 3 July
അഭിമന്യു കൊലപാതകം; മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി…
Read More » - 3 July
ഭർത്താവിന്റെ സുഖജീവിതം കണ്ട് സഹിച്ചില്ല; ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്നു; ഒടുവിൽ കുറ്റം സമ്മതിച്ച് ആദ്യഭാര്യ
കാസര്‍ഗോഡ്: ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്ന കേസിൽ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21)യെ ചുട്ടുകൊന്ന കേസിൽ പ്രതിയായ ഗോവയില…
Read More » - 3 July
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ബ്രിട്ടോ, അഭിമന്യുവിനെ കുറിച്ച് പറയുന്നത് ആരുടെയും കണ്ണുകള്‍ ഈറനണിയിപ്പിക്കുന്നത്
കൊച്ചി: എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചത്. അതിനായി എന്റെ വീട്ടിലേക്കു വരും. സീന അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കും. അതു കഴിക്കുമ്പോഴും ‘ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല’…
Read More » - 3 July
തനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം അനിയന് കിട്ടണം; നല്ല കോളേജിൽ തന്നെ അവനെ അയച്ചു; അഭിമന്യുവിന്റെ മരണം അംഗീകരിക്കാനാകാതെ സഹോദരി കൗസല്യ
വട്ടവട: ജീവിതത്തിന്റെ ദുരിതങ്ങൾ കഴുത്തറ്റം നിൽക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അനിയന്റെ നല്ല ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. തനിക്ക് ജീവിതത്തിൽ നേടിയെടുക്കാൻ പറ്റാതെപോയതെല്ലാം അനിയൻ അഭിമന്യുവിലൂടെ നേടിയെടുക്കണമെന്ന് കൗസല്യ…
Read More » - 3 July
കലാലയങ്ങള്‍ രക്തക്കറ പുരളുമ്പോള്‍: മുന്നറിയിപ്പുകള്‍ അവഗണിച്ചത് സര്‍ക്കാരിനുതന്നെ വിനയാകുന്നു
കണ്ണൂര്‍: കലാലയങ്ങളില്‍ രക്തക്കറ പുരളുന്നൊരു അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പല സംഘടനകളോടും സിപിഎം നേതൃത്വം കാണിച്ച മൃദു സമീപനമാണ് ഇവര്‍ക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ കടന്നു കയറാന്‍ സഹായകരമായത്.…
Read More » - 3 July
എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലയെക്കുറിച്ച് വി മുരളീധരന്റെ വിലയിരുത്തൽ അതീവ ഗുരുതരം
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്റി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വഹക സമിതി അംഗം വി.മുരളീധരന് എം.പി. കേരളത്തില്‍…
Read More » - 3 July
കേരളം എങ്ങോട്ട് ? വീണ്ടും ഇന്നൊരു ഹര്‍ത്താല്‍
കൊട്ടാരക്കര•സൈനികന്റെ വീട് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ഹര്‍ത്താല്‍. കൊട്ടാരക്കര പുത്തൂരില്‍ സൈനികനായ വിഷ്ണുവിന്റെ വീടാണ് ഒരു സംഘം ആളുകള്‍…
Read More » - 3 July
പോലീസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ’ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനാപുരം•പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ നജീവ് (40) ആണ് മരിച്ചത്. മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ റബര്‍ത്തോട്ടത്തില്‍ നിന്നാണ്…
Read More » - 3 July
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.ഡി.പി.ഐ ആക്രമണം: ഒരാള്‍ക്ക് വെട്ടേറ്റു
മാവേലിക്കര•മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാരുംമ്മൂട്ടില്‍ നടത്തിയ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 July
ഡി.വൈ.എഫ്.ഐ – കോണ്‍ഗ്രസ് സംഘര്‍ഷം : അഞ്ച് പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ – കോണ്‍ഗ്രസ് സംഘര്‍ഷം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു. കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. പ്രദേശത്ത്…
Read More » - 2 July
രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു
കറുകച്ചാല്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു. കോട്ടയം – കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് പാറപ്പ ഷാപ്പിന് എതിര്‍വശത്തുണ്ടായ അപകടത്തിൽ മാന്തുരുത്തി വള്ളിമല പടിഞ്ഞാറേതില്‍ കമലാസിനിയമ്മ (60), സഹോദരീപുത്രന്…
Read More » - 2 July
നിപ വൈറസിനു ശേഷം ഈ രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : നിപ പനിയ്ക്കു ശേഷം ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്താണ് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ്…
Read More » - 2 July
പറഞ്ഞത് മുഴുവന്‍ നുണ, ആഷിഖ് അബുവിനെതിരെ തെളിവുകളുമായി ഫെഫ്ക
സംവിധായകന് ആഷിഖ് അബുവിനെതിരെ ഫെഫ്ക്ക. അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നുവെന്ന തീരുമാനത്തിനെതിരെ ആഷിഖ് അബുവും പ്രതിഷേധം അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് ആഷിഖ് അബു നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക്ക…
Read More » - 2 July
സമൂഹ മാധ്യമത്തിലൂടെ ബലാല്‍സംഗ ഭീഷണി : പരാതി നല്കി ചലചിത്ര നിരൂപക അപര്‍ണ പ്രശാന്തി
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ വന്ന ഭീഷണിയ്ക്കെതിരെ കേരള വനിതാ കമ്മീഷനില്‍ പരാതി നല്കി ചലചിത്ര നിരൂപക അപര്‍ണ പ്രശാന്തി. നടന് അല്ലു അര്‍ജുന്റെ ആരാധകന് എന്ന് അവകാശപ്പെടുന്ന…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകം : പ്രതികരണവുമായി വി മുരളീധരൻ എംപി
തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും, എംപിയുമായ വി മുരളീധരൻ. മുഖ്യമന്ത്രി നടത്തുന്ന…
Read More » - 2 July
‘പറപറക്കുന്ന’ സേവനം നല്കാന് കെഎസ്ആര്‍ടിസിയുടെ ഫ്ളൈ ബസുകള്‍
തിരുവനന്തപുരം: എല്ലാ രീതിയിലും ഇഴഞ്ഞ് നീങ്ങുന്നുവെന്ന ചീത്തപ്പേര് പുത്തന്‍ സര്‍വീസിലൂടെ മാറ്റിയെടുക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ എല്ലാ വിമനത്താവളങ്ങളില്‍ നിന്നും അതാത് സിറ്റികളിലേക്ക് എസി ബസ് സര്‍വീസ്…
Read More » - 2 July
കേട്ടാലറയ്ക്കുന്ന ലൈംഗിക പീഡനം : യുവതിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി നാട്ടുകാര്‍
പാലക്കാട്: കേട്ടാലറയ്ക്കുന്ന ലൈംഗിക പീഡനത്തിനിരയായ നിര്‍ദ്ധന കുടുംബത്തിലെ യുവതി ആത്മഹത്യയുടെ വക്കില്‍. യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസിലെ വനിതാസെല്ലും വനിതാ കമ്മീഷന് ഓഫീസും. കൊടിയ പീഡനങ്ങളാണ്…
Read More » - 2 July
കേരളം പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ് അമ്പരപ്പിക്കുന്നത്
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ആഹ്വാനം വാക്കുകളില്‍ മാത്രം നില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന് നിരോധനം വന്നിട്ടും…
Read More » - 2 July
പണിമുടക്ക് മാറ്റിവെച്ചു
തിരുവനന്തപുരം : പണിമുടക്ക് മാറ്റിവെച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്കാണ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് മാറ്റിവെച്ചത്. തൊഴിലാളി…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകം രണ്ടു പേര് കൂടി പിടിയില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫഐ് നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസില്‍ രണ്ടു പേര് കൂടി പിടിയില്‍. സനദ്, ഖാലിദ് എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി മഹാരാജാസിലെ…
Read More » - 2 July
എസ്എഫ്ഐ ഉള്ള ക്യാംപസുകളിൽ മറ്റുള്ളവർ പ്രവർത്തിക്കാൻ പാടില്ല എന്ന ധാർഷ്ട്യ നിലപാട്: ക്യാംപസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റാഷിദ്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിദ്. ഈ സംഭവത്തിൽ ശക്തവും സ്വതന്ത്രവുമായ നിയമ…
Read More » - 2 July
അമിത് ഷാ നാളെ കേരളത്തിൽ
തിരുവനന്തപുരം : പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച ( നാളെ ) കേരളത്തിലെത്തും. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ…
Read More »