Latest NewsKerala

ക​ലി​ഫോ​ർ​ണി​യയിലെ കാട്ടുതീ; ഒരാൾ പിടിയിലായി

വ​ന​മേ​ഖ​ല​യെ മാ​ത്ര​മ​ല്ല ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ കൂ​ടി കാ​ട്ടു​തീ വി​ഴു​ങ്ങി

ന്യൂയോർക്ക് : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ അണയ്ക്കൻ അഗ്നിശമന സേന ശ്രമിച്ചികൊണ്ടിക്കുകയാണ്. അതേ സമയം കാ​ട്ടു​തീ​ക്കു കാ​ര​ണ​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​ർ​ഡ​ൺ ക്ലാ​ർ​ക്ക് (51) എ​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read also: ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം : ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍

പ്ര​ദേ​ശം ക​ത്തി​യ​മ​രു​മെ​ന്ന് ഇ​യാ​ൾ അ​ധി​കൃ​ത​ർ​ക്ക് ഭീ​ഷ​ണി ഈ​മെ​യി​ൽ അ​യ​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ന​മേ​ഖ​ല​യെ മാ​ത്ര​മ​ല്ല ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ കൂ​ടി കാ​ട്ടു​തീ വി​ഴു​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ​യാ​ണ് ഇ​തു​വ​രെ കാ​ട്ടു​തീ​യെ തു​ട​ര്‍​ന്ന് കു​ടി​യൊ​ഴി​പ്പി​ച്ച​ത്. 87 വീ​ടു​ക​ള​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും കാ​ട്ടു​തീ​യി​ല്‍ എ​രി​ഞ്ഞ​മ​ര്‍​ന്നു. കാ​ട്ടു​തീ​യി​ല്‍ ഇ​തു​വ​രെ ഏ​ഴു പേ​ര്‍ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

shortlink

Post Your Comments


Back to top button