Kerala
- Jul- 2018 -21 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ വൈകും
കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലത്ത് സിഗ്നല്‍ സംവിധാനം കരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു. കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊല്ലം…
Read More » - 21 July
ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കോട്ടയം: കഴിഞ്ഞ ഒന്നര ആഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.…
Read More » - 21 July
പ്രധാനമന്ത്രിയുടെ നടപടിയെ അപലപിച്ച് എല്‍.ഡി.എഫ്
തിരുവനന്തപുരം•കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട് അപലപനീയമാണ്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇത് കേരള…
Read More » - 21 July
ടിഎം ഹര്ഷന് മീഡിയ വണില്‍ നിന്ന് രാജിവച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ ടിഎം ഹര്ഷന് മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു.സാമൂഹ്യ മാധ്യമങ്ങളിളെ ഇടതുപക്ഷ മുഖങ്ങളില്‍ ഒരാൾ കൂടിയായ ഹർഷൻ മീഡിയ…
Read More » - 21 July
ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി കടന്ന മോഷ്ടാക്കളെ പിടികൂടാൻ സഹായം തേടി പോലീസ്
തൊടുപുഴ: ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി കടന്ന മോഷ്ടാക്കളെ പിടികൂടാൻ സഹായം തേടി പോലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയ സ്ത്രീയുടെ ബാഗാണു…
Read More » - 21 July
ഇടുക്കി ഡാമില്‍ റെക്കോർഡ് ജലനിരപ്പ്; ഡാം തുറക്കാൻ സാധ്യത
ചെറുതോണി: ഇടുക്കി ഡാമില്‍ മണ്‍സൂണ്‍ ആദ്യപകുതിയില്‍ തന്നെ റെക്കോർഡ് ജലനിരപ്പ്. 1985ന് ശേഷം ജൂലൈ മാസത്തിൽ ഡാമിലുണ്ടായിരുന്ന ജലത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഈ സമയങ്ങളിലെ റെക്കോർഡ് ജലനിരപ്പാണിത്.…
Read More » - 21 July
എസ് ഹരീഷ് ‘മീശ’ പിന്‍വലിച്ചു
തിരുവനന്തപുരം: മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ പിൻവലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി…
Read More » - 21 July
സൈബര്‍ കേസുകൾ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും
തിരുവനന്തപുരം: ഇനി സൈബര്‍ കേസുകൾ ലോക്കല്‍ പോലീസ് അന്വേഷിക്കും. അതാത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ പരാതി നൽകാവുന്നതാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 21 July
മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കോടി പ്രതിഷേധം
തൃശൂര്‍: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കോടി പ്രതിഷേധം.ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. Read Also: ജേക്കബ്…
Read More » - 21 July
ദുരിതാശ്വാസ ക്യാമ്പിലും ജാതി വിവേചനം : ദളിതർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം ക്യാമ്പ് ബഹിഷ്കരിച്ചു
ഹരിപ്പാട്: ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ദളിതരെ ഒരുവിഭാഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. ദളിതരായ ഇവർ എത്തിയതില്‍ പ്രതിഷേധിച്ച് ഇവിടുണ്ടായിരുന്ന ഒരുവിഭാഗം ക്രൈസ്തവര്‍…
Read More » - 21 July
ഹോട്ടലിനുള്ളിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ ഹോട്ടലിന് ആരോഗ്യവകുപ്പിന്റെ കത്രികപ്പൂട്ട്
ആലപ്പുഴ: മലിനജലം ഉപയോഗിച്ച് പാത്രം കഴുകുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. ആലപ്പുഴയിലെ ശ്രീജയാസ് ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടിച്ചു. മഴ തോരാതെ വന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍…
Read More » - 21 July
പ്രളയക്കെടുതി തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍; പകരം പറയുന്ന ന്യായം ഇങ്ങനെ
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പ്രളയ ദുരന്തം ബാധിച്ച സ്ഥലങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍. ആലപ്പുഴ ജില്ലയിലാണ് മന്ത്രിമാരുടെ ഈ അനാസ്ഥ. സ്ഥലത്തുണ്ടായിരുന്നിട്ടും കുട്ടനാട്ടില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം…
Read More » - 21 July
മലപ്പുറത്തുനിന്ന് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ മഹാരാജാസ് കോളേജിലേക്ക് എത്തി
കൊച്ചി: മഹാരാജാസ് കോളെജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചതും പ്രതിപാദിക്കുന്ന പുസ്തകമാണ് കണ്ടെത്തിയത്. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള…
Read More » - 21 July
മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്നയുടേതോ?
കോട്ടയം: ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്നയുടേതെന്ന് സംശയം. ഇത് ഉറപ്പുവരുത്തുന്നതിനായ് ജസ്നയുടെ പിതാവിന്റെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി പോലീസ് കോടതിയുടെ അനുമതി…
Read More » - 21 July
അഭിമന്യു കൊലപാതകം : ക്യാംപസ് ഫ്രണ്ടുമായി ബന്ധമുള്ള രണ്ട് വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തു : നിര്‍ണായക വിവരങ്ങള്‍
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ക്യാംപസ് ഫ്രണ്ടുമായ് ബന്ധമുള്ള നിരീക്ഷണത്തിലായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ അന്വേഷണ സംഘം…
Read More » - 21 July
അധികൃതരുടെ അനാസ്ഥ; ആശുപത്രിക്കിടക്കയിൽ ആദിവാസി വയോധിക ഉറുമ്പരിച്ച നിലയിൽ
മലപ്പുറം: ആശുപത്രിക്കിടക്കായിൽ ആദിവാസി വയോധിക ഉറുമ്പരിച്ച നിലയിൽ. അമരമ്പലം അയ്യപ്പംകുളം കോളനിയിലെ നീലിയെയാണ് ആശുപത്രിക്കിടക്കായിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതുകാലിന്റെ തുടയെല്ലു പൊട്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്…
Read More » - 21 July
കാലവര്‍ഷക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ; ആദ്യഘട്ട സഹായം ,80 കോടി
തിരുവനന്തപുരം : കാലവര്‍ഷക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ. കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യഘട്ട സഹായമായി 80 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം…
Read More » - 21 July
സിപിഎം നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം: എസ് ഡി പി ഐ എന്നാരോപണം
കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ വെട്ടിയതിന് പിന്നാലെ കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം.സിപിഎം ഏരിയാ കമ്മിറ്റി അംഗവും…
Read More » - 21 July
രാഹുലിന്റെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യര്‍ പ്രതികരിക്കുന്നതിങ്ങനെ
ന്യൂഡൽഹി: ഇന്നലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോകസഭയുടെ പതിവ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു ലോകസഭയില്‍ നടന്നത്. ഇതിൽ ഏറ്റവും ചാച്ചയായത് രാഹുൽ ഗാന്ധിയുടെ…
Read More » - 21 July
ഉപേക്ഷിച്ചു പോയ ഭർത്താവിന് ഭാര്യയുടെ കുറിപ്പ്; കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം
ഉപേക്ഷിച്ചു പോയ ഭർത്താവിനോട് കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള അമ്മയുടെ കുറിപ്പ് വൈറലാകുന്നു. തന്റെ ഭർത്താവുമായി ബന്ധപ്പെടാൻ ഫോൺ നമ്പറോ ഒന്നും കയ്യിലില്ലാത്തതിനാലാണ്…
Read More » - 21 July
സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന്…
Read More » - 21 July
കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം. ഇനി മുതൽ അഞ്ച് വര്‍ഷമായിരിക്കും നിയമന കാലാവധി. കൂടാതെ അഞ്ച് വർഷത്തെ പ്രകടനം വിലയിരുത്തി അഞ്ച് വര്‍ഷംകൂടി സമയം അനുവദിക്കാനും…
Read More » - 21 July
മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ
ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്…
Read More » - 21 July
അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിച്ചിരുന്ന ഹേമാംബിക ( 42) മകന് രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത…
Read More » - 21 July
തിരുവല്ലയ്ക്കു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി
തിരുവല്ല: തിരുവല്ലയ്ക്കു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. Also Read : ദുബായിൽ…
Read More »