കാഞ്ഞങ്ങാട്: വയോധിക വിഷം കഴിച്ച് മരിച്ച നിലയില്‍. കാലങ്ങളായി വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്ന മാലോം ചുള്ളിയിലെ അടിയോടന് കുഞ്ഞമ്പു നായരുടെ ഭാര്യ ചന്ദ്രാവതിയമ്മ (77)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read : ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
Post Your Comments