Latest NewsKerala

വെള്ളപ്പൊക്കം മുതലെടുത്ത് കവർച്ച; പ്രവാസിയും കൂട്ടാളിയും പിടിയിൽ

ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമം നടത്തവെ

കൊച്ചി: വെള്ളപ്പൊക്കം മുതലെടുത്ത് വീടുകളിൽ കവർച്ച നടത്തിയ പ്രവാസിയും കൂട്ടാളിയും പിടിയിൽ.
മലയാളി ഉള്‍പ്പെടെ രണ്ടു പേരാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്‌തത്‌. കൊച്ചിയില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

ALSO READ: ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ

ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമം നടത്തവെ പ്രതികളെ ആലപ്പുഴയില്‍ വച്ച്‌ പിടികൂടിയത്. പ്രതികളുടെ ലക്ഷ്യം മനസിലാക്കിയ പോലീസ് എല്ലാ ജില്ലകളിലേക്കും മുന്നേ തന്നെ വിവരങ്ങള്‍ കൈമാറുകയായിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് പണം കവരാനും പ്രതികള്‍ പദ്ധയിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button