Kerala
- Aug- 2018 -1 August
ഉപയോക്താക്കള്‍ക്ക് തിരിച്ചടി; പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് തിരിച്ചടി, പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി…
Read More » - 1 August
ജെസ്നയുടെ തിരോധാനം; പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണസംഘം
റാന്നി: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിനൊരുങ്ങി അന്വേഷണസംഘം. ആണ്സുഹൃത്തിനെകൂടുതൽ ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നേരത്തേ കണ്ടെത്തിയ ഫോണ്‍കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യംചെയ്യുക. ജെസ്നയും…
Read More » - 1 August
ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ. കൊച്ചിയിലെ ആദ്യകാല ബാറും പിന്നീട് ബ്യൂമോണ്ട് ദ് ഫേണ്‍ ഹോട്ടലുമായി മാറിയ സ്ഥാപനമാണ് കേരള റവന്യു വകുപ്പ്…
Read More » - 1 August
അഭിമന്യുവിന്റെ പേരില്‍ എസ് എഫ് ഐയുടെ കോളേജ് മാഗസിൻ: പരസ്യമായി കത്തിച്ച് എസ് ഡി പിഐയുടെ വെല്ലുവിളി
എറണാകുളം: എസ്എഫ്ഐ രക്തസാക്ഷിയായ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന് ക്യാമ്പസ് ഫ്രണ്ട് സംഘങ്ങള്‍ നടുറോഡില്‍ കത്തിച്ച് എസ്എഫ്ഐയെ വെല്ലുവിളിച്ചു. മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ…
Read More » - 1 August
മീശ പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന് ഡി സി ബുക്സ്, വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്നെന്ന് പ്രതിഷേധക്കാർ
കൊച്ചി: വായനക്കാരുടെയും ഹിന്ദു വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരന് മാതൃഭൂമി പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍വലിച്ച നോവല്‍ ഡി.സി ബുക്സ് പുറത്തിറക്കുന്നു. ‘എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്.…
Read More » - 1 August
യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ എട്ടിനായിരുന്നു പരീക്ഷ നടന്നത്. cbseresults.uic.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. 84 വിഷയങ്ങളിലായി 11.48 ലക്ഷം പേര്…
Read More » - 1 August
ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്‍ രൂപീകരിച്ചു.…
Read More » - 1 August
വരാനിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷ നീട്ടിയേക്കും
തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷകളുടെ തീയതികൾ നീട്ടാൻ സാധ്യത. അധ്യയനവർഷത്തിൽ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണമാണ് എസ്എസ്എല്‍സി പരീക്ഷകൾ നീട്ടുന്നത്.…
Read More » - 1 August
ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
ഇടുക്കി: ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2395.78 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലെ ഒഴുക്ക് കുറഞ്ഞിരുന്നു.…
Read More » - 1 August
നീണ്ട ഇടവേളയ്ക്ക് ശേഷം ബോട്ടുകള്‍ കടലിലേക്ക്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ബോട്ടുകള്‍ തിരികെ കടലിലേക്ക് പോകുന്നു. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. ഇന്ന് പുലര്‍ച്ചെയോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക്…
Read More » - 1 August
ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചില ഭാഗങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ…
Read More » - 1 August
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസേത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . രണ്ടു ദിവസംകൊണ്ട് വ്യാപക നാശനഷ്ടങ്ങളാണ് മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായത്. തീരദേശത്ത് വ്യാപക കടലാക്രമണവുമുണ്ട്. ട്രെയിനുകള്‍…
Read More » - 1 August
കൊല്ലത്ത് വിധവകളെ വിവാഹം കഴിച്ചു സെക്സ് റാക്കറ്റിന് കൈമാറിയ വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ
കൊല്ലം: മാട്രിമോണിയല്‍ സൈറ്റുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ നല്കി വിധവകളെ വിവാഹം കഴിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന വിരുതന് പിടിയില്‍. നെടുമുങ്ങാട് ബിസ്മി ഭവനില്‍ അനിലാല്‍ എന്ന് വിളക്കുന്ന…
Read More » - 1 August
പതിനാറു വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു; അമാനവ സംഗമം നേതാവിനെതിരെ പീഡന ആരോപണവുമായി വിദ്യാര്‍ത്ഥിനി
അമാനവ സംഗമം നേതാവ് രജേഷ് പോളിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. പതിനാറുവയസ്സുള്ളപ്പോള്‍ തന്നെ രജേഷ് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി ജയിലില്‍ കഴിയുന്ന മാവോസിസ്റ്റ് നേതാവിന്റെ…
Read More » - Jul- 2018 -31 July
ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രി അറിയാൻ; വൈറലായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചറുടെ കുറിപ്പ്
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിർദേശങ്ങളുമായി ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചറുടെ കുറിപ്പ്. കാന്‍സര്‍ രോഗ ബാധിതനായ ജി.കാര്‍ത്തികേയനോടൊപ്പം…
Read More » - 31 July
ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്…
Read More » - 31 July
ജെസ്ന തിരോധാനം : കേസില്‍ ട്വിസ്റ്റ് : ടാക്സി ഡ്രൈവറുടെ നിര്‍ണായക മൊഴി പുറത്ത്
പത്തനംതിട്ട : പത്തനംതിട്ട മുക്കൂട്ട്ത്തറയില് നിന്നും നാല് മാസം മുമ്പ് കാണാതായ ജെസ്ന ജയിംസിന്റെ തിരോദാനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ്…
Read More » - 31 July
നീന്തൽക്കുളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
കോട്ടയം: മാതാപിതാക്കളോടൊപ്പം കുടുംബ സുഹൃത്തിന്റ വീട്ടിലെത്തിയ രണ്ടുവയസുകാരൻ വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ചമ്പക്കര ബുധനാകുഴി കുന്നേല്‍ അനീഷ് ദേവസ്യായുടെ മകന് ഡാനി (2) ആണ് മരിച്ചത്. വീടിന്റ…
Read More » - 31 July
ഐപിഎൽ മോഡലിൽ വരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനം
തിരുവനന്തപുരം: കേരളത്തിലെ ടൂറിസത്തിനെയും വള്ളംകളിയെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നൽകുമെന്ന് പ്രഖ്യാപിച്ചു.…
Read More » - 31 July
ഹിന്ദുത്വം ബി.ജെ.പിയുടെ ആത്മാവ്, അതില്‍ വെള്ളം ചേര്‍ക്കില്ല- പി.എസ് ശ്രീധരന് പിള്ള
കൊച്ചി•ബി.ജെ.പിയുടെ ആത്മാവായ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് നിയുക്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കേരളത്തിന്റെ…
Read More » - 31 July
ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി
ഇടുക്കി ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വൈദ്യുതി ഉൽപ്പാദനവും പരമാവധിയായി വർധിപ്പിച്ചിട്ടുണ്ട്. ജനറേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.…
Read More » - 31 July
കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. സ്കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്.…
Read More » - 31 July
അഞ്ചലിൽ കൊല്ലപ്പെട്ട ഇതരസംസ്ഥന തൊഴിലാളി മണിക് റോയിയുടെ ആശ്രിതര്‍ക്ക് ധനസഹായം
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയുടെ ആശ്രിതര്‍ക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് രണ്ടുലക്ഷം രൂപ സഹായം അനുവദിച്ചു. കൊല്ലം…
Read More » - 31 July
വിനോദസഞ്ചാരികളുടെ മനം കവരുന്ന അതിരപ്പിള്ളി അടച്ചു
ചാലക്കുടി : വിനോദസഞ്ചാരികളുടെ മനം കവരുന്ന എത്ര കണ്ടാലും മതിവരാത്ത അതിരപ്പിള്ളി വിനോദസഞ്ചര കേന്ദ്രം അടച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തത്ക്കാലത്തേയ്ക്ക്…
Read More » - 31 July
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വാർത്ത അറിഞ്ഞപ്പോൾ പണ്ട് തന്റെ സ്ഥാപനത്തില്‍…
Read More »