തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില.
ALSO READ: കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം
കൊച്ചി പെട്രോളിന് 81.47 രൂപയും ഡീസല്‍ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്.
Post Your Comments