കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ കൊച്ചിയിൽ ചേരും. ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ ആരൊക്കെ എന്നത് സംബന്ധിച്ച് തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. പ്രളയക്കെടുതിയിൽ ഡാം സേഫ്റ്റിയുമായി ബന്ധപ്പെട്ട് കേരളത്തിന് സംബന്ധിച്ച വീഴച് കേന്ദ്രത്തെ ധരിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങലും കോർകമ്മിറ്റി ചർച്ച ചെയ്യും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരായ സമര പരിപാടികളും യോഗം ചർച്ച ചെയ്യും.
ALSO READ: മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം; പ്രതികരണവുമായി രമേശ് ചെന്നിത്തല
Post Your Comments